എനിക്കാരായിരുന്നു കോട്ടയം മാനംമൂട്ടില്‍ ചാക്കോ എന്ന അപ്പച്ചന്? ആരുമായിരുന്നില്ല, പക്ഷെ എന്തൊക്കെയോ ആയിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍, ഞാനുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലാത്ത ഒരാള്‍, പക്ഷേ ഞാന്‍ ആ ശബ്ദം കേട്ടിട്ടുണ്ട്, എന്റെ സുഹൃത്തിന്റെ മൊബൈല്‍...
മനുഷ്യരിലെല്ലാം തന്നെ സൌന്ദര്യബോധമുണ്ട്. ചിലര്‍ സൌന്ദര്യപരിപാലനത്തില്‍ അതീവശ്രദ്ധാലുക്കളും മറ്റുചിലര്‍ അല്ലാതവരുമാണ്. മുടികൊഴിച്ചില്‍, താരന്, കഷണ്ടി, എന്നുവേണ്ട ആണ്‍കുട്ടികള്‍ക്ക് മുഖത്തുണ്ടാവുന്ന കറുത്തപാടുകള്‍ മുതല്‍ നെഞ്ചളവ് കുറയുന്ന കൌമാരപെണ്കൊടിയുടെ മനസ്സില്‍വരെ വ്യാകുലതയാണ്, ആധിയാണ്.
ഞാന്‍ കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്ന കാലം. സുഹൃത്ത് പരിമളിനോടൊപ്പമാണ് ഒരു വൈകുന്നേരം ലാല്‍ജോസിന്റെ ചിത്രമായ 'രണ്ടാം ഭാവം' കാണാന്‍ പുറപ്പെട്ടത്. ഏഴു മണിയുടെ ഷോ കഴിഞ്ഞു കൈരളിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ സമയം പത്തുമണി....
ബങ്കാളിയുടെ ടാക്സിയില്‍ അജ്മാന് സനാഇയയില്‍ നിന്നും അജ്മാന് കരാമയിലേക്ക് ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ് മധുവിധു തീരുന്നതുനു മിന്പ് തിരിച്ച് വന്ന എന്നിലേ ദുക്ഖം മറ്റെതൊക്കെയോ ആയി ബങ്കാളിയിലേക്ക് ഞാന്‍ പകര്‍ന്നുകൊണ്ടിരിക്കുന്നു ,എന്റെ വാക്കുകള്കിടയില് പറഞ്ഞ ഏതിലോ തടഞ്ഞ്...
ഇതൊരു അനുഭവമാണ്,പക്ഷെ എന്റേതല്ല. ദയവുചെയ്തു ചീത്ത പറയരുത്,കാരണം-കാഥികനല്ല കലാകാരനല്ല ഞാന്‍. വിരഹദുഖം നിറഞ്ഞ പ്രവാസ ജീവിതത്തിനിടയില്‍ അവിചാരിതമായിരുന്നു കണ്ടുമുട്ടല്‍. മരുഭുമിയിലെ ഒറ്റപ്പെട്ട ഗ്രാമത്തില്‍ ജോലിയും ജീവിതവും നാടിനെകുരിച്ചുള്ളഓര്മകളുമായി ദിവസങ്ങള്‍ നീങ്ങുന്നതിനിടയില്‍ കടയില്‍ വെച്ചാണ് അവളെ ആദ്യമായി കാണുന്നത്...
ചിരിക്കുമ്പോള്‍ കാക്ക തേങ്ങാപ്പൂളും കൊണ്ട് പോകുന്നതിനെ ഓര്‍മപ്പെടുത്തുന്ന രണ്ടു മസ്സറികളും, “ദേ …ഡാ ഒരു ബ്ലോഗ്” എന്ന് പറഞ്ഞാല്‍ “നിക്ക് നിക്ക് ഞാന്‍ ഇപ്പം വടി എടുത്തോണ്ട് വരാം” എന്ന് പറയുന്ന ബെന്ഗാളിയും, ഞാന്‍ ഒരു...
സമയത്തിന് ആഹാരം കഴിച്ചിരുന്ന പല ഭര്ത്താക്കന്മാരും വിരഹാര്‍ത്തരായി ചിന്തകളില്‍ പൂണ്ടിരുന്നു ബീഡിവലിച്ചു നെടുവീര്‍പ്പെടുന്നത് കാര്യമറിയാതെ നോക്കി നില്ക്കാന് വിധിയ്ക്കപ്പെട്ട ഭാര്യമാരെ അലട്ടി.
മൂടല്‍ മഞ്ഞിന്റെ പ്രശ്നമുള്ളത് കാരണം യാത്രാസമയം നീളുമായിരിക്കും എന്ന മുന്‍വിധിയോടെയാണ്, വിമാനതാവളത്തില്‍ എത്തിയത്. എന്നാല്‍ സമയത്ത് തന്നെ പുറപ്പെടും എന്ന അറിയിപ്പിന്റെ ഭാഗമായി എല്ലാതരം പരിശോധനകളും കഴിഞ്ഞ് എല്ലാ യാത്രക്കാരും വിമാനത്തില്‍ ഇരുപ്പായി.
എന്താണെന്ന് ഒരു പിടിയുമില്ല.. അടങ്ങാത്ത ഒരു ആശയ പ്രളയം ആയിരികുമോ എന്ന ഒരു ചിന്തയില്‍ അത് അങ്ങ് ബ്ലോഗക്കാം എന്ന് കരുതി സൈന്‍ ഇന്‍ ചെയ്ത് ന്യൂ പോസ്റ്റിന്റെ ടൈറ്റില്‍ നോക്കി ഇരിക്കുമ്പോള്‍..... ഒരു ആശയതിന്റെം...
പണി എടുത്തു ബോറടിച്ചല്ലോ. ഇനി ഒന്ന് ഉറങ്ങ്യാലോ? ഏയ് വേണ്ട ആരേലും കണ്ടാല്‍ മോശമാണ്. എന്നാ പോട്ടെ കുറച്ചു സമയം ഫേസ് ബുക്ക് എന്നാ സാധനം നോക്കാം. വായിച്ചിരിക്കാന്‍ രസമുള്ള എന്തേലും പോസ്റ്റുകള്‍ ഒക്കെ കാണുമല്ലോ....