Tag: exploitation
കൂട്ട ആത്മഹത്യകൾ നടക്കാൻ സാധ്യതയുള്ള ചെറുകിട മത്സ്യവ്യാപാരം
ഒന്ന് ജീവിച്ചുപോകാൻ പരിശ്രമിക്കുന്ന ചെറുകിട മത്സ്യവ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്.ഇത് കേവലം ഒരാളുടെ മാത്രം പ്രശ്നമല്ലെന്ന് വ്യാപാരികൾ പറയുന്നു. പ്രശ്നം അത്രയ്ക്ക് രൂക്ഷമാണ്... മത്സ്യവ്യാപാരി പങ്കുവച്ച കുറിപ്പ് ചുവടെ
നിങ്ങൾ ഒരെണ്ണത്തിന് 10 രൂപയ്ക്ക് പിടിച്ചുകൊടുത്ത കുരങ്ങുകളെ നിങ്ങൾക്ക് 35രൂപയ്ക്കു അവർ വിറ്റാൽ എങ്ങനെയിരിക്കും ?
നിറയെ കുരങ്ങന്മാരുള്ള ഒരു ഗ്രാമത്തില്‍ ഒരപരിചിതന് വന്നു പ്രഖ്യാപിക്കുന്നു “ഒരു കുരങ്ങനെ പിടിച്ചു തന്നാല്‍ പത്ത് രൂപ തരാം”. ഗ്രാമവാസികള്‍ ഒന്നടങ്കം കുരങ്ങന്മാരുടെ പിറകെയോടി. അവയെ പിടിച്ച് വിറ്റ് കാശാക്കി
ബ്രിട്ടീഷുകാർ ഈ നാട്ടിലെ വിഭവങ്ങളെ ചൂഷണം ചെയ്തത് പോലെയാണ് കോർപ്പറേറ്റുകൾ പ്രവർത്തിക്കുന്നത്!
ജിയോ ഓഫർ മഴവില്ലു പോലെ മോഹിപ്പിച്ചു മാഞ്ഞുപോയത് നിങ്ങളോർക്കുന്നുവോ? ആദ്യത്തെ ഒരു കൊല്ലം അൺലിമിറ്റഡ് ഡാറ്റയും കോളും ഫ്രീ! പിന്നെ മൂന്ന് മാസത്തേക്ക് മുന്നൂറ് രൂപയാക്കി. ഇതിനിടെ അൺലിമിറ്റഡ് ഡാറ്റ
റിലയൻസ് മാളുകളിൽ അന്ന് വെളുത്തുള്ളി വില 140, കർഷകന് 1 രൂപ, രണ്ടുരൂപ ചോദിച്ചപ്പോൾ 6 പേരെ വെടിവച്ചുകൊന്നു
നിങ്ങൾക്കറിയോ, കാർഷിക വിളകൾക്ക് ന്യായവില ആവശ്യപ്പെട്ട് മദ്ധ്യപ്രദേശിലെ മന്ദസോർ ജില്ലയിൽ സമരത്തിലേർപ്പെട്ട 6 കർഷകരെയാണ്
അയാൾ ഓരോന്ന് പറഞ്ഞത് നമ്മൾ അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്തു
ആദ്യം അവർ പറഞ്ഞു ആധാർ കാർഡെടുക്കാൻ. എല്ലാം ഉൾപ്പെടുന്ന ഒരേയൊരു തിരിച്ചറിയിൽ രേഖയായിരിക്കും അതെന്നും ഉത്തരവുണ്ടായി.
പ്രമുഖനടൻ പരസ്യത്തിൽ വിലസുന്നത് കണ്ട് ചതിയിൽ പെടാതിരിക്കുക
ഇത് എൻെറ അനുഭവമാണ് . ഇനി ആരും ഈ ചതിയിൽ പെടാതിരിക്കട്ടെ. അതിനായി ഈ കുറിപ്പ് അല്പം വലുതായാലും, എല്ലാവരും വായിക്കുക മറ്റുള്ളവരിലേക്ക് എത്തിക്കുക.
പത്തുകോടിയുടെ പള്ളിയും സംഭവനകൊടുത്തു മുടിഞ്ഞ പൊറിഞ്ചുമാരും
8 കോടി രൂപക്ക് പള്ളി പണിയാൻ വികാരിക്ക് തോന്നി. അതിനായി വെള്ള കുപ്പായത്തിനുള്ളിലെ ദേഹം വിയർത്തില്ല, മനസ്സ് പതറിയില്ല, എങ്ങനെ പണിയുമെന്ന് ചിന്തിച്ച് രാപകൽ അധ്വാനിച്ചില്ല.
കാരണം മണ്ടന്മാരായ ഭക്തര്‍ ഉണ്ടല്ലോ വിയർക്കാനും അധ്വാനിക്കാനും പണം കൊണ്ട് വരാനും.