Home Tags Eyes

Tag: eyes

ആരുടേതാണീ കണ്ണ്, ഐശ്വര്യാ റായിയുടെതോ ?

0
ആരുടേതാണീ സുന്ദരമായ കണ്ണുകള്‍ ? ഐശ്വര്യാ റായിയുടെതാണോ ? അതോ താലിബാനില്‍ നിന്നും മോചിതയായി അമേരിക്കയില്‍ സ്ഥിര താമസമാക്കിയ സുന്ദര കണ്ണുകള്‍ ഉള്ള യുവതിയുടെതോ? വീഡിയോ കുറച്ചു കൂടി മുന്നോട്ട് പോകുമ്പോള്‍ ആണ് ആ സത്യം നമുക്ക് പിടികിട്ടുക. എന്താണാ സത്യം. അതറിയുവാന്‍ വീഡിയോ കാണണം.

മനുഷ്യര്‍ കരയുന്നത് എന്ത് കൊണ്ടാണ്?; കണ്ണുനീരിനു പിന്നിലുള്ള ശാസ്ത്രം

0
മനുഷ്യന്‍റെ ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും ഇത്തരം കരച്ചിലില്‍ നിന്നുമാണ്. എന്ത് കൊണ്ടാണ് നമ്മള്‍ കരയുന്നത്?

കണ്ണടയില്ലാതെയും കാണാം !!!

0
എവിടെയെങ്കിലും പോകുമ്പോള്‍ കണ്ണട മറക്കുന്നത് പലര്‍ക്കും ഒരു ശീലമാണ്, പിന്നീട് പാവം കണ്ണടയെ കുറ്റം പറയ്യുന്നത് ഒരു സ്വഭാവവും. എവിടെയെങ്കിലും തപ്പി തടഞ്ഞു ഉരുണ്ടു വീഴുന്നതിനു പകരം, കണ്ണടയില്ലാതെ തന്നെ കാര്യങ്ങള്‍ വ്യക്തമായി കാണാനും നോക്കാനും ഒക്കെ സാധിച്ചാലോ???