Advertisements
Home Tags Face

Tag: face

മുഖക്കുരുക്കവിളിൽ… 

0
മുഖക്കുരു കവികൾക്ക് ഒരു സൗന്ദര്യലക്ഷണമാണ്... പക്ഷെ, ജീവിതത്തിൽ ഒരിക്കലെങ്കിലും മുഖക്കുരു മൂലം മനോവിഷമം അനുഭവിക്കാത്തവർ കുറവായിരിക്കും. ലോകമെമ്പാടുമുള്ള ജനതയെ പ്രത്യേകിച്ച് കൗമാരപ്രായക്കാരെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു. മുഖക്കുരുവിനെ കുറിച്ച് ചില കാര്യങ്ങൾ.... 

ഫേസ് ഫോട്ടോ ഫോബിയ: ഫേസ്ബുക്കില്‍ ഫോട്ടോ അപ്‌ലോഡ്‌ ചെയ്യാത്ത ഫെമിനിസ്റ്റുകളോട്

0
ഒട്ടുമിക്ക സ്ത്രീകളുടെയും ഫേസ്ബുക്ക് ഫോട്ടോ ഒരു പൂവോ, അല്ലെങ്കില്‍ ഒരു കൊച്ചുകുട്ടിയോ, അതുമല്ലങ്കില്‍ തന്റെ പുറംതിരിഞ്ഞു നില്‍ക്കുന്നതോ മുഖം പാതി മറച്ചതോ ആയിരിക്കും.

സൗന്ദര്യം കൂട്ടാന്‍ ചില മണ്ടന്മാര്‍ മുഖത്തും പച്ച കുത്തിയപ്പോള്‍

0
ട്രെന്‍ഡ് തലയ്ക്കു പിടിച്ചു മുഖത്തുവരെ പച്ച കുത്തുന്നവരെ എന്തോ ചെയ്യണം?.