Home Tags FACE BOOK

Tag: FACE BOOK

ഫേസ്ബുക്കില്‍ ഒരു ജോലി കിട്ടിയാല്‍ ലൈഫ് ജിങ്കാലാല; ശമ്പളം കേട്ട് ഞെട്ടരുത്.!

0
ഈ ഫേസ്ബുക്കില്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് കൊടുക്കുന്ന ശമ്പളം കേട്ടാല്‍ നമ്മള്‍ ഞെട്ടും.! അല്ലെങ്കില്‍ സൂക്കര്‍ബര്‍ഗ് ചേട്ടന്‍ ഞെട്ടിക്കും.!

ഇന്ത്യക്കാര്‍ക്ക് രഹസ്യങ്ങളില്ല…!!!

0
ഇന്ത്യക്കാരുടെ മറ്റൊരു പ്രതേകത അവര്‍ക്ക് ഈ ഫേസ് ബുക്കില്‍ കേറുമ്പോള്‍ വല്ലാത്ത ഒരു മടി പിടിപെടും. അത്‌കൊണ്ട് തന്നെയാണ് 62 ശതമാനം ഇന്ത്യക്കാരും തങ്ങളുടെ ഫേസ്ബുക്ക് പാസ് വേര്‍ഡ് ഒരിക്കലും മാറ്റാത്തത്..!!! ഇതില്‍ തന്നെ 33 ശതമാനം ആളുകളും ഒരിക്കല്‍ പോലും ഫേസ്ബുക്കിലെ 'പ്രൈവസി സെറ്റിംഗ്‌സ്' തുറന്നുപോലും നോക്കിയിട്ടില്ല..!!!

യുവതിയുവാക്കള്‍ ജോലി ചെയ്യാന്‍ കൊതിക്കുന്ന ചില സ്വപ്ന കമ്പനികള്‍ !

0
ഒരു പ്രമുഖ ഓണ്‍ലൈന്‍ മാഗസിന്‍ നടത്തിയ സര്‍വേപ്രകാരം ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വമ്പന്‍ കമ്പനികള്‍ ഇവയാണ്

ഫേസ്ബുക്ക് അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ?

0
അക്കൗണ്ട് എന്നെന്നേക്കുമായി നീക്കം ചെയ്യാന്‍ സെറ്റിങ്‌സില്‍ പോയി ചില കാര്യങ്ങള്‍ ചെയാതാല്‍ മതി.

എഫ്ബിയില്‍ എന്ത് കാണണം കാണണ്ട എന്ന് നിങ്ങള്‍ക്ക് ഇനി പാട്ട് കേട്ട് കൊണ്ട് തീരുമാനിക്കാം

0
പുതിയ രൂപത്തിലും മുന്തിയ ഭാവത്തിലും എഫ്ബി ഉടന്‍ എത്തും

നിങ്ങളും സോഷ്യല്‍ മീഡിയകളെ പ്രേമിക്കുന്നുണ്ടോ?; ചില രസികന്‍ കണക്കുകള്‍ !

0
ലോകത്തെ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിക്കുന്ന നമ്മള്‍ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ചില രസകരമായ വിവരങ്ങള്‍ ഉണ്ട്

നിങ്ങളുടെ വാട്സ് ആപ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതെയിരിക്കട്ടെ…

0
ഇതു വാട്സ് ആപിന്റെ ഒരു പോരായ്മയല്ല, മറിച്ചു വാട്സ് ആപ്പ് ഉണ്ടാക്കിയിരിക്കുന്നത് അങ്ങനെയാണ്

നിങ്ങള്‍ അറിയാത്ത ഫേസ്ബുക്കിന്റെ ചില പുതിയ വിശേഷങ്ങള്‍ !

0
ഫേസ്ബുക്ക് എന്ന സോഷ്യല്‍ മീഡിയ ഇന്ന് എല്ലാവരുടെയും നിത്യ ജീവിതത്തിന്റെ ഭാഗമായി മാറി കൊണ്ടിരിക്കുകയാണ്

സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ പരാമര്‍ശം നടത്തിയാല്‍, ‘പ്രവാസിയെ’ നാട് കടത്തും !

സൂക്ഷിച്ച് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രവാസികള്‍ക്ക് പണിയും പോകും രാജ്യത്തിന്റെ പുറത്ത് പോകേണ്ടിയും വരും

90% ഹിന്ദു-മുസ്ലീങ്ങളും വിഡ്ഢികള്‍ എന്ന് കട്ജ്ജുവിന്റെ വിവാദ പ്രസ്താവന

0
"ഇന്ത്യയിലെ ഹിന്ദുക്കളിലേയും മുസ്ലീങ്ങളിലേയും 80 90 % പേരും വിഡ്ഢികളാണ്.

കാന്‍ഡി ക്രഷ് സാഗാ ക്ഷണം ഒഴിവാക്കുന്നത് എങ്ങനെ ?

0
എപ്പോള്‍ എങ്കിലും ഒന്ന് ഫേസ് ബുക്ക് തുറക്കുമ്പോള്‍ ഉടനെ വരും ഒരു നൂറു ഗെയിം റിക്വസ്റ്റുകള്‍.

ഫേസ്ബുക്കില്‍ ഗെയിം റിക്വസ്റ്റുകള്‍ എങ്ങനെ ബ്ലോക് ചെയ്യാം?

0
കാന്‍ഡി ക്രഷ് സാഗ ഗെയിം റിക്വസ്റ്റുകള്‍. ഒട്ടും താല്‍പര്യമില്ലാതിരുന്നിട്ടും ഇത്തരം റിക്വസ്റ്റുകള്‍ നിരന്തരം വന്നുകൊണ്ടിരിക്കും

ഫേസ്ബുക്ക് വഴി വിവാഹമോചനമാവാം എന്ന് അമേരിക്കന്‍ കോടതി !

0
ഇതേത്തുടര്‍ന്ന് ഫേസ്ബുക്കില്‍ സ്വകാര്യ മെസേജായി ഭര്‍ത്താവിനു സമന്‍സയക്കാന്‍ എല്ലനോറയ്ക്ക് കോടതി അനുവാദം നല്‍കുകയായിരുന്നു

എഫ്ബിയില്‍ നിങ്ങളെയാരെങ്കിലും അണ്‍ഫ്രണ്ട് ചെയ്തിട്ടുണ്ടോ?

0
ഫേസ്ബുക്കില്‍ ആരെങ്കിലും അണ്‍ഫ്രന്‍ഡ് ചെയ്യുമ്പോള്‍ അവരാരണെന്ന് അറിയണമെന്ന് തോന്നുന്നുണ്ടോ?

ഇന്ത്യയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഫേസ്ബുക്ക് നിരോധിക്കുന്നു ?

0
ഇന്ത്യയിലെ സ്കൂള്‍ കുട്ടികള്‍ക്ക് ഫേസ്ബുക്ക് നിരോധനം വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.

ലളിതവും വിശാലവുമായ ഫേസ്ബുക്ക് ഹെഡ് ഓഫീസ്: ചിത്രങ്ങള്‍

0
ആഢംബരത്തിന് വേണ്ടിയല്ല, ജോലികള്‍ കൃത്യമായി നിര്‍വഹിക്കപ്പെടാനാണ് കെട്ടിടം തീര്‍ത്തിരിക്കുന്നതെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പേജില്‍ പറയുന്നു.

ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അടിസ്ഥാനരഹിതമാണ്

0
ഫേസ്ബുക്കിനെക്കുറിച്ച് പല അബദ്ധ ധാരണകളും പ്രചരിക്കുന്നുണ്ട്. എഫ്ബിയെ കുറിച്ച് പറയപ്പെടുന്ന ചില അടിസ്ഥാനരഹിത പ്രസ്താവനകള്‍ ചുവടെ...

ഫേസ്ബുക്കിലെ പഴയ പോസ്റ്റുകള്‍ ഇനി എളുപ്പത്തില്‍ തപ്പിയെടുക്കാം !

0
പഴയ പോസ്റ്റുകള്‍ തപ്പിയെടുക്കാന്‍ ഫേസ്ബുക്ക് 'On This Day' സവിശേഷത അവതരിപ്പിക്കും.

എഫ്ബിയില്‍ സ്ത്രീകളെ അപമാനിക്കുന്നവരെ അപമാനിക്കാനൊരു എഫ്ബി പേജ് ‘ സെക്‌സ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലു’

0
ഈ എഫ്ബി പേജ് ചില മലയാളികളെ തന്നെ ഉദ്ദേശിച്ചാണ്..അവരെ മാത്രം ഉദ്ദേശിച്ചാണ്..

ഫേസ്ബുക്ക് നിങ്ങളുടെ പാസ് വേര്‍ഡുകള്‍ ചോര്‍ത്തും !

0
കസ്റ്റമര്‍ സപ്പോര്‍ട്ടിന്റെ ഭാഗമായാണ് ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ആക്‌സസ് നല്‍കിയിരിക്കുന്നതെന്ന് ഫേസ്ബുക്ക് വിശദീകരണം നല്‍കി.

ഫേസ്ബുക്കിനെ കുറിച്ച് നിങ്ങള്‍ അറിയാത്ത ചില അടിപ്പൊളി രഹസ്യങ്ങള്‍ !

0
രാവിലെ കിടക്കപായയില്‍ നിന്ന് കണ്ണ് തുറക്കുന്നത് മുതല്‍ രാത്രി അതെ പായിലേക്ക് ചുരുണ്ടു വീഴുന്നത് വരെ നമ്മള്‍ കറങ്ങി നടക്കുന്ന സ്ഥലമാണ് ഫേസ്ബുക്ക്

വിന്‍ഡോസ് 10ല്‍ നിങ്ങളുടെ ഫയലുകള്‍ ഷെയര്‍ ചെയ്യുന്നത് എങ്ങനെ ?

0
ഫേസ്ബുക്ക്, ട്വീറ്റര്‍, ഹൈക്ക് തുടങ്ങി എവിടെയാണ് നിങ്ങള്‍ ഈ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്ന് സെലക്ട്‌ ചെയ്യുക. ഷെയര്‍ ചെയ്യുക.

ഫേസ്ബുക്കില്‍ പഴയ ഫ്രണ്ട് റിക്വസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ ?

0
അതുകൊണ്ട് തന്നെ റിക്വസ്റ്റ് അയക്കുമ്പോള്‍ സൂക്ഷിക്കണം, ശ്രദ്ധിക്കണം...

നിങ്ങള്‍ മാറ്റേണ്ട ചില ഫേസ്ബുക്ക്/മൊബൈല്‍ സ്വഭാവങ്ങള്‍.!

0
ഇങ്ങനെ സ്വന്തം മൊബൈലില്‍ നിന്നും എഫ്ബി വവാള്‍ വരെ ദിവസവും പല തവണ സഞ്ചരിക്കുന്ന ഒരു വ്യക്തി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്

കൂടുതല്‍ മാര്‍ക്ക് നേടാന്‍ കുട്ടികളെ ഫേസ്ബുക്ക് സഹായിക്കും.!

0
ഫേസ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയ ഉപയോഗവും കുറച്ചാല്‍ മാത്രമേ ഒരു കുട്ടി നേരെചൊവ്വേ പഠിക്കുകയുള്ളൂ എന്ന വാദത്തോട്‌ ജിങ്കോ യോജിക്കുന്നില്ല

ഫേസ്ബുക്കില്‍ ഇനി ശബ്ദം കേള്‍ക്കുക മാത്രമല്ല, വായിക്കുകയും ചെയ്യാം.!

0
ഫേസ്ബുക്കില്‍ ഒരു ശബ്ദസന്ദേശം വരുമ്പോള്‍ നമ്മുടെ സിസ്റ്റത്തിലെ (അലെങ്കില്‍ മൊബൈല്‍) ശബ്ദം ഉയരത്തി ഇട്ട ശേഷം നമ്മള്‍ ആ സന്ദേശം കേള്‍ക്കും അല്ലെ ?

വാട്സ് ആപ്പില്‍ എങ്ങനെ ബ്ലോക്ക്‌ ചെയ്യാം ? ബ്ലോക്ക്‌ ചെയ്‌താല്‍ എന്ത് പറ്റും ?

0
വാട്സ്ആപ്പിലും ഹൈക്കിലും ഒക്കെ നമുക്ക് ബ്ലോക്ക് ചെയ്യാന്‍ അവസരമുണ്ട്, വഴിയുണ്ട്...

ഇയർ ഇൻ റിവ്യൂ പണി കൊടുത്തു ; ഫേസ്ബുക്ക് മാപ്പ് പറഞ്ഞു.!

0
ഓരോ ഫേസ്ബുക്ക് യൂസര്‍ക്കും അവരുടെ കഴിഞ്ഞു പോകുന്ന വര്‍ഷത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒന്നായിരുന്നു ഇയര്‍ ഇന്‍ റിവ്യൂ

മൈക്രോസോഫ്റ്റിന്റെ ബിംഗിനിട്ട് പണി കൊടുത്ത് ഫേസ്ബുക്ക്.!

0
ഇനി മുതല്‍ മൈക്രോസോഫ്റ്റിന്റെ ബിംഗ് സെര്‍ച്ച് എന്‍ജിന്റെ റിസള്‍ട്ടുകള്‍ ഫേസ്ബുക്കില്‍ ഉണ്ടാവില്ല.!

പഴയത് തിരയുന്നവര്‍ക്കായി ഫേസ്ബുക്കിന്റെ വക പുതിയ “സെര്‍ച്ച്‌ ഓപ്ഷന്‍”

0
ഫോട്ടോകള്‍,വീഡിയോകള്‍, തുടങ്ങി ഓരോ നിമിഷവും നമ്മുടെ എഫ്ബി വാള്‍ അപ്ഡേറ്റ് ആയി കൊണ്ട് ഇരിക്കുകയാണ്