Tag: Face Marks
മുഖത്തെ പാടുകള്‍ അകറ്റാന്‍ നിങ്ങള്‍ക്ക് തന്നെ ട്രൈ ചെയ്യാവുന്ന ചില സൂത്രങ്ങള്‍
യുവതികളും യുവാക്കളും ഒരു പോലെ പ്രയാസപ്പെടുന്ന കാര്യമാണ് അവരുടെ മുഖത്തെ പാടുകള്‍ . പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പലര്‍ക്കും ആ പാടുകള്‍ കൂടുകയാല്ലാതെ കുറയുകയില്ല. കൂടുതല്‍ മുഖക്കുരു വന്നു അത് കൂടാനും സാധ്യതയുണ്ട്. പാടുകള്‍ കളയാന്‍ വേണ്ടി പരസ്യത്തില്‍ കണ്ട ക്രീമുകള്‍ വാങ്ങി പെട്ട് പോകുന്നവരും നമ്മളില്‍ കൂടുതലാണ്. ഇത്തരക്കാര്‍ക്ക് വേണ്ടി അവര്‍ക്ക് തന്നെ ട്രൈ ചെയ്യാവുന്ന ചില സൂത്രങ്ങള്‍ ആണ് ചുവടെ കൊടുക്കുന്നത്. ഈ സൂത്രപ്പണിക്ക് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല എന്നതാണ് സത്യം.