Tag: Facebook
ഫേസ് ബുക്കിലെ പരസ്യം കണ്ട് ആകർഷകവും വ്യത്യസ്തങ്ങളുമായ ഉല്പന്നങ്ങൾ വാങ്ങുന്നതിനു മുൻപ് ഇതൊന്നു വായിക്കുക
ഫേസ് ബുക്കിലെ പരസ്യം കണ്ട് ആകർഷകവും വ്യത്യസ്തങ്ങളുമായ ഉല്പന്നങ്ങൾ വാങ്ങുന്നതിനു മുൻപ് നിങ്ങളുടെ ന്യൂസ് ഫീഡിൽ വരുന്ന ഫേസ് ബുക്ക് പരസ്യങ്ങളിൽ വീണ് ഉല്പന്നങ്ങൾ വാങ്ങുന്നതിനു മുൻപ് ഒന്ന് ശ്രദ്ധിച്ചാൽ ധനനഷ്ടം ഉണ്ടാകുന്നത്
സോഷ്യൽ മീഡിയയിൽ കാണുന്ന 25 പ്രകൃതക്കാർ
ഇതിലെ നിരവധി പ്രകൃതങ്ങൾ ഒരു വ്യക്തിയിൽ തന്നെ കണ്ടേക്കാം. ഇവിടെ പറയാത്ത വേറെയും പ്രകൃതക്കാർ ഉണ്ടായിരിക്കാം.
ഓരോ പ്രകൃതക്കാരുടെയും പെരുമാറ്റ രീതികൾ ശരിയോ തെറ്റോ എന്ന് ഇവിടെ മാനദണ്ഡം ആയി എടുത്തിട്ടില്ല. ജനഹിതം പലവിധം.
ഫേസ്ബുക്ക് ഡാറ്റ കണ്ടുകൊണ്ടു ബിസിനസ് തുടങ്ങിയാൽ സ്വന്തം ഭാര്യ പോലും നിങ്ങളെ ആട്ടിപ്പായിക്കും
വർഷം 2016 നിങ്ങൾ നാട്ടിലെ വിവാഹ വിപണി ലക്ഷ്യം വെച്ച് ഒര് ആഭരണശാല, ഒര് ആർഭാട വിവാഹ വസ്ത്രശാല എന്നിവ തുടങ്ങാൻ ഉദ്ദേശിക്കുന്നു. എന്നാൽ ഫേസ്ബുക്ക് ഡേറ്റകൾ പരിശോധിച്ചപ്പോൾ
ഇന്ത്യക്കാർക്ക് മുട്ടൻപണിവരുന്നു
ജിയോ ഒഴികേയുള്ള ഇതര നെറ്റ് വർക്കുകൾക്ക് വൈറസ് ബാധ ഉറപ്പായി ! ജിയോയിൽ 43,574 കോടി നിക്ഷേപിച്ച് ഫേസ്ബുക്ക് ഇന്ത്യൻ മൊബൈൽ നെറ്റ് വർക്ക് വിപണി പിടിച്ചെടുക്കാനുള്ള നീക്കത്തിന് സമാരംഭം കുറിച്ചു. ഇതര നെറ്റ് വർക്കുകൾ ജിയോ - ഫേസ്ബുക്ക് സംഘടിത ആക്രമണത്തെ അതിജീവിക്കാനാകാതെ
വാട്സാപ്പും ഫേസ്ബുക്കും ഒരേപോലെയാണോ ആളുകൾ ഉപയോഗിക്കുന്നത് ?
വാട്സാപ്പും ഫേസ്ബുക്കും ഒരേപോലെയാണോ ആളുകൾ ഉപയോഗിക്കുന്നത് ? അല്ലെന്നാണ് എനിക്ക് തോന്നുന്നത്. അത്യാവശ്യം നീണ്ട വായനകൾ ഇഷ്ടപ്പെടുന്നവരും അഭിപ്രായം പറയാൻ താല്പര്യം ഉള്ളവരുമാണ് പൊതുവെ ഫേസ്ബുക്കിൽ ഇടപെടുന്നത് .
“ഞാൻ ഉപയോഗിക്കാത്ത സോഷ്യൽ മീഡിയ നിങ്ങൾക്കും വേണ്ട”
ഞാനാലോചിക്കുന്നത്, ഇത്രയേറെ അനുയായികളുള്ള ഒരാള്‍ക്ക് ഈ ലോകത്തോട് , ജനതയോട് ഒന്നും സംസാരിക്കാനില്ല എന്നു വന്നാല്‍ ആ സ്ഥിതി എത്ര ദയനീയമായിരിക്കും എന്നാണ്. പ്രത്യേകിച്ചും ഇന്ത്യപോലെയുള്ള ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ക്ക് ? തന്റെ രാജ്യത്തോട്, ലോകത്തോട് ഒരു നേതാവ്
അയ്യേ പറ്റിച്ചേ …. മോദി സോഷ്യൽ മീഡിയ വിടില്ല!
സോഷ്യൽ മീഡിയ വിടുന്നതിനെ കുറിച്ച് നരേന്ദ്ര മോദിയുടെ ട്വീറ്റ് വന്നതോടെ പല വിധ പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. ചിലർ അതിനെ ട്രോളുന്നു. മറ്റ് ചിലർ വിശകലനം ചെയ്യുന്നു. വേറെ ചിലർ ഭയക്കുന്നു. എന്തായാലും, ഈ സമയത്തുള്ള ആ പറച്ചിൽ വെറുതെ ആവാനിടയില്ല.
മൂന്ന് സാധ്യതകളാണ് തോന്നുന്നത്:
ശ്രീരാമകൃഷ്ണ പരമഹംസനും ശർക്കരയും അഥവാ മോദിയും സോഷ്യൽ മീഡിയയും
ഒരിക്കൽ ശ്രീരാമകൃഷ്ണ പരമഹംസന്റെ അടുത്ത് ഒരു ശിഷ്യ തന്റെ മകനെയും കൊണ്ടു വന്ന് അവന്റെ ശർക്കര തിന്നുന്ന ശീലം മാറ്റുവാൻ ഒന്ന് ഉപദേശിക്കണമെന്ന് അപേക്ഷിച്ചു. ഒരാഴ്ച്ച കഴിഞ്ഞ് വീണ്ടും വരൂ അപ്പോൾ ഉപദേശിക്കാമെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു.
സോഷ്യൽ മീഡിയയിൽ നിന്നുള്ള മോദിയുടെ പിന്മാറ്റം, അത് ഫാസിസത്തിന്റെ ഒരു സമ്മർദ്ദ തന്ത്രമാകാം
ഗുജറാത്ത് ആയിരുന്നില്ല ദില്ലി... ആസൂത്രണങ്ങളെല്ലാം കൃത്യമായിരുന്നു.
വിലയ്ക്കെടുക്കപ്പെട്ട ദേശീയ മാധ്യമങ്ങൾ മുഴുവൻ ട്രംപിന്റെയും ഭാര്യയുടെയും ആടയാഭരണങ്ങളുടെ വർണ്ണനകളിൽ മുഴുകി കാലം കഴിച്ചു
ഫേസ്ബുക്ക് രാജ്യത്തെ പൗരന്മാർ
ഫേസ്ബുക്ക് രാജ്യത്തെ പൗരന്മാർ..
ലോകത്ത് എഴുന്നൂറ്റി എൺപത് കോടി ജനങ്ങൾ ഉണ്ടെന്നാണ് ഒരു ഏകദേശ കണക്ക്
ലോകത്ത് നാനൂറ്റി അൻപത് കോടി ആളുകൾ ഇന്റർനെറ്റിൽ പരസ്പര ബന്ധിതമാണെന്നാണ് മറ്റൊരു കണക്ക്
ഫേസ്ബുക്കിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്കിയിട്ടുണ്ടോ ? ബ്ലോക്കുകൾ പലതരം ഉണ്ട്
ഫേസ്ബുക്കിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്കിയിട്ടുണ്ടോ?
എന്നെ ആരെങ്കിലും ബ്ലോക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല, കാരണം ഒരാൾ നമ്മളെ ബ്ലോക്കിയാൽ ഫേസ്ബുക്ക് നമ്മളോട് ആ വിവരം വന്നു പറയുകയൊന്നുമില്ല.
നമ്മുടെ ഫേസ്ബുക് പോസ്റ്റ് അപ്ഡേറ്റുകള് ഇരുപത്തിയഞ്ചു പേരില്‍ ഫെസ്ബുക്കി ഒതുക്കി കളയുന്നുണ്ടോ ? ഇതിലെ സത്യം എന്താണ്?
ഫേസ്ബുക്ക് ആല്‍ഗരിതവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ആദ്യമൊക്കെ അവഗണിച്ചിരുന്നു. എങ്കിലും അതിന്റെ പ്രളയ പ്രവാഹം കണ്ടതു കൊണ്ടു വളരെ വ്യക്തമായി ചിലകാര്യങ്ങള്‍ പറഞ്ഞു തരാം. എന്തെങ്കിലുമൊക്കെ പരസ്പരം മിണ്ടിയില്ലെങ്കിൽ നമ്മുടെ പ്രൊഫൈൽ കാഴ്ച 26 പേരിൽ ഫേസ്ബുക്ക് ഒതുക്കിക്കളയും എന്നതാണ്
കമന്റും കോമയും യാചിച്ചുകൊണ്ട് നടത്തുന്ന അൽഗോരിത ഭിക്ഷാടനം തുടരുന്നവരോട് ഒന്നേ പറയാനുള്ളൂ, എന്ത് പ്രഹസനമാണെടോ സജീ
ഫെയിസ്ബുക്ക് അൽഗോരിതം മാറ്റി, കുത്തും, കോമയും, കമന്റും ചെയ്യൂ എന്ന വ്യാജ വാർത്ത അന്തവും കുന്തവുമില്ലാതെ സൈബർ ബുദ്ദിജീവികൾ വരെ ഷെയർ ചെയ്ത ആത്മരതിയടയുന്നു.
ഫെയിസ്ബുക്ക് അൽഗോരിതം മാറ്റി വാർത്ത ഷെയർ ചെയ്യരുത്, വ്യാജവാർത്തയാണ്
ഫെയിസ്ബുക്കിൽ പുതിയ അൽഗോരിതം വന്നു , 25 സുഹൃത്തുക്കൾക്ക് മാത്രമേ പോസ്റ്റുകൾ കാണാൻ സാധിക്കുകയുള്ളൂ. പോസ്റ്റുകൾ കാണാൻ ആഗ്രഹിക്കുന്നവർ കമന്റ് ചെയ്യുക എന്ന ചില പോസ്റ്റുകൾ സെലിബ്രറ്റികൾ ഉൾപ്പെടെ വ്യാപകമായി
ഗൂഗിൾ, മൈക്രോസോഫ്ട് തുടങ്ങിയ ചില വലിയ കമ്പനികൾ നടത്തിക്കൊണ്ടു പോകുന്നതേ ഇന്ത്യക്കാരാണ്, എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിൽ ഒരു മൈക്രോസോഫ്റ്റോ...
ഇന്ത്യയിലെ സോഫ്ട്വെയർ എൻജിനീയർമാർ ലോകത്തിലെ ഏതാണ്ട് എല്ലാ മികച്ച കമ്പനികളിലും ജോലി ചെയ്യുന്നുണ്ട്. ഗൂഗിൾ, മൈക്രോസോഫ്ട് തുടങ്ങിയ ചില വലിയ കമ്പനികൾ നടത്തിക്കൊണ്ടു പോകുന്നതേ അവരാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിൽ ഒരു മൈക്രോസോഫ്റ്റോ , ഗൂഗിളോ, ഫേസ് ബുക്കോ ഉണ്ടാകാത്തത്? ഇന്ത്യയിൽ ഇന്നുള്ള പല സ്റ്റാർട്ട്-അപ്പുകളും
എന്തിന് സഹിക്കുന്നു സഹോ?
എല്ലാ ദിവസവും ഫേസ്ബുക്കിൽ ആരുടെയെങ്കിലും വിവാഹ വാർഷികത്തിന്റെ പോസ്റ്റ് കാണും. ‘എന്നെ അഞ്ചു വർഷമായി സഹിക്കുന്ന…’ എൻറെ ഭർത്താവിന്/ഭാര്യക്ക് പത്മശ്രീ/ ഭാരതരത്നം അവാർഡ് കൊടുക്കണം
മന്ത്രി എംഎം.മണി ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കേരളത്തിലെ സ്ത്രീ സമൂഹത്തോട് മാപ്പു പറയണം
ഒരു സ്ത്രീ പരസ്യമായി ആക്രമിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്തതിനെസംസ്ഥാനത്തെ ഒരു മന്ത്രി പരിഹസിക്കുകയും, സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്
ഒരു പെണ്ണിന്റെ ഫെയ്സ്ബുക്ക് ടൈംലൈനും ഇൻബോക്സും നിങ്ങളുടെ സ്വഭാവദൂഷ്യം പരിഹരിക്കാൻ ഉള്ള ദുർഗുണ പരിഹാര പാഠശാല അല്ല
ട്ടും മൈനോറിറ്റി അല്ലാത്ത ഒരുകൂട്ടം മനുഷ്യരോടാണ് സംസാരിക്കുന്നത്. ഒരാളുടെ സ്വകാര്യതയെ നിങ്ങളിനി എന്ന് തൊട്ടാണ് ബഹുമാനിക്കാൻ പഠിക്കുക?
ഓൺലൈനിൽ എങ്ങനെ സുരക്ഷിതർ ആകാം ?
നിങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ ഭാവി പദ്ധതികൾ, നിങ്ങളുടെ സ്ഥാനം വെളിപ്പെടുത്തുന്ന വിവരങ്ങൾ, ഫോൺ, വിലാസം, എന്നിവ ഒഴിവാക്കുക.
വിരക്തി വന്നാൽ വിട്ടിറങ്ങുക തന്നെ, എഫ്ബി ലോകത്തിനി എഴുതാൻ വയ്യ
ഒന്നുരണ്ട് തവണ ഈയുള്ളവൻ ഫേസ് ബുക്കിലെ ഇഹലോകവാസം വിട്ട് സന്ന്യാസിയാവാൻ ഒരുമ്പെട്ടിറങ്ങിയതാണെന്ന് അറിയാമല്ലോ.
കമന്റിൽ കുത്തിടേണ്ട; പത്തായത്തിൽ നെല്ലുണ്ടെങ്കിൽ ഏലി പുഴ നീന്തിയും വരും
ഒരാഴ്ച്ച ഇവിടെ ആളുകൾ കുത്തിട്ടു കളി ആയിരുന്നല്ലോ. അവരുടെ പോസ്റ്റുകൾ ആളുകൾ കാണുന്നില്ല, അതിന് കാരണം സുക്കറണ്ണന്റെ അൽഗോരിതമാണ് എന്നൊക്കെയായിരുന്നു പരാതികൾ
ആശയപ്രകാശനത്തിനുള്ള ഒരു വേദി എന്നതിലുപരി മേലനങ്ങാതെ പത്തു കാശുണ്ടാക്കുന്നവയുടെ ഇടമായി ഫേസ്ബുക്ക്
ആശയപ്രകാശനത്തിനുള്ള ഒരു വേദി എന്നതിൽ നിന്നും മാറി മികച്ച ഒരു കച്ചവടസ്ഥലം എന്ന നിലയിലെയ്ക്കു ഫേസ് ബുക്ക് പരിണമിച്ചതോടെ എണ്ണമറ്റ രീതിയിലുള്ള തട്ടിപ്പുകൾക്കാണ് കളമൊരുങ്ങിയിരിയ്ക്കുന്നത്
സോഷ്യൽമീഡിയ എന്ന കൊലയാളി
പണ്ടൊന്നും കേട്ട് കേൾവി പോലുമില്ലാത്ത കാര്യങ്ങളാണ് നമ്മുടെ കേരളത്തിൽ നടക്കുന്നത് എത്രയെത്ര പെൺകുട്ടികളെയാണ് അഗ്നിക്ക് ഇരയാക്കുന്നത്!
നാട്ടുകാരുടെ കയ്യിലെ കാശ് കണ്ട് ഫെയിസ്ബുക്ക് ചാരിറ്റിക്കിറങ്ങുന്നവർക്ക് നിയമങ്ങൾ ബാധകമല്ല എന്നുണ്ടോ ?
പ്രവാസികളുടെ ചോര നീരാക്കിയ പണംകൊണ്ടുള്ള ചാരിറ്റികച്ചവടം പൊടിപൊടിക്കുന്നു എന്നത് ഒരു അപ്രിയ യാഥാർഥ്യമാണ്;
പ്രിയ പ്രവാസികളേ, വഞ്ചിക്കപ്പെടാനുള്ള ബാല്യം ഇനിയും നിങ്ങളിലുണ്ട് ... കരുതിയിരിക്കുക
ഇന്ന് ടിക് ടോക് നാളെ ഫേസ് ബുക്ക്; ഇതനുവദിക്കരുത്
മനുഷ്യന് അവനവനെ പ്രകടിപ്പിക്കാൻ അവസരങ്ങൾ ലഭിച്ചപ്പോൾ സംഭവിച്ചത് അത്ഭുതങ്ങളായിരുന്നു. അശ്ലീലമല്ലായിരുന്നു. കുഗ്രാമങ്ങളിൽ നിന്നുപോലും പ്രതിഭകളുടെ പ്രയാണമുണ്ടായി. ടിക് ടോക്കും സ്മ്യൂളും മ്യൂസിക്കലിയും മറ്റു പലതുമൊക്കെ അതുപയോഗിക്കുന്നവരുടെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനവും വ്യക്തിപരമായി അവരുടെ വിനോദോപാധികളുമായിരുന്നു. വാട്സാപ്പിനോ ഫേസ് ബുക്കിനോ ടെലഗ്രാമിനോ ഇല്ലാത്ത, ലംഘിക്കാനായി ഒരു സദാചാരസീമയും അതിലുമില്ലായിരുന്നു.
മെസഞ്ചറും വാട്സാപ്പും ; ചില സുരക്ഷാവ്യത്യാസങ്ങൾ
വാട്സ്അപ് ഒരു Stand alone അപ്ലിക്കേഷന്‍ ആണ്. മെസഞ്ചര്‍ അങ്ങിനെയല്ല. അതുകൊണ്ടു തന്നെ മെസഞ്ചറില്‍ അയക്കുന്ന മെസേജുകള്‍ കാലാകാലം അവിടെ കിടക്കും. ഹാക്കേഴ്സിനു മെസേജ് ചോർത്താൻ ഇത് വലിയ സൗകര്യമൊരുക്കുന്നു. അതിനാൽ തന്നെ മെസഞ്ചറിലെ മെസേജുകൾ അവിടെത്തന്നെ സൂക്ഷിക്കുന്നത് തികഞ്ഞ അബദ്ധമാണ്.
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!
സൗദി അറേബ്യയിലെ പെണ്ണുങ്ങള് ഇത്ര മാത്രം കൗശലക്കാരികളാണെന്ന് ഞാന്‍ കരുതിയിരുന്നില്ല.
ഫേസ്ബുക്കില്‍ കാണുന്ന ആണുങ്ങളെ വിശ്വസിക്കാമോ?
ഒരു പുരുഷന് ചിലപ്പോള്‍ വളരെ പരിഷ്കാരിയായി അവിടെ തന്റെ പോസ്റ്റുകള്‍ ഇടുന്നുണ്ടാവും. അയാള്‍ സമൂഹത്തിലെ അനീതികള്‍ക്ക് എതിരെയും മറ്റും സ്ഥിരമായി സ്വന്തം പ്രൊഫൈലില്‍ ഓരോ കാര്യങ്ങള്‍ എഴുതി വിടുന്നുണ്ടാവും.
ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യും മുന്‍പേ നിങ്ങള്‍ ആലോചിക്കേണ്ട 4 കാര്യങ്ങള്‍
നമ്മള് ഓരോ സ്റ്റാറ്റസ് അപ്ഡേറ്റുകള് പോസ്റ്റ് ചെയ്യുമ്പോഴും ചില കാര്യങ്ങള്‍ ആലോചിക്കേണ്ടത് വളരെ നല്ലതാണ്.
ഫേസ്ബുക്കില്‍ ഒരിക്കലും ഫ്രെണ്ട്സ് ആക്കുവാന് പറ്റാത്ത 6 തരം ആളുകള്‍
ഫേസ്ബുക്കില്‍ ഫ്രെണ്ട്സിനെ ആഡ് ചെയ്യുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ആണ് നമ്മളിവിടെ ചര്‍ച്ച ചെയ്യുന്നത്.