Tag: facebook messenger
ഇനി ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലാതെയും മെസഞ്ചര്‍ ഉപയോഗിക്കാം
ഇനി ഫെയ്സ്ബുക്കില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാം.
ഫേസ്ബുക്കില്‍ സ്വന്തം അക്കൌണ്ടില്‍ നിന്നും വ്യാജപേര് ഉപയോഗിച്ച് ഇനി ചാറ്റ് ചെയ്യാം..
നേരത്തെ ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യാജ ഫേസ്ബുക്ക് ഐ ഡികള്‍ക്കെതിരെ മുന്നോട്ട് വന്നിരുന്നു.
ഫേസ്ബുക്ക് മെസ്സഞ്ചര്‍ ആപ്പിനെക്കുറിച്ചുള്ള ചില മിഥ്യകളും യഥാര്‍ത്ഥ സത്യങ്ങളും
വൈറലായി മാറിയ ആ ബ്ലോഗ് പോസ്റ്റില്‍ തന്നെ ഫേസ്ബുക്കിന് യൂസര്‍മാരുടെ മൊബൈലില്‍ അവരുടെ അനുവാദം കൂടാതെ അതിലെ അഡ്രെസ്സ് ബുക്കില്‍ ഉള്ള മറ്റൊരാളെ കാള്‍ ചെയ്യാന്‍ സാധിക്കും എന്ന നിലക്കും അതില്‍ ആരോപണം വന്നിരുന്നു. അത് പോലെ ഫേസ്ബുക്കിന് നമ്മുടെ ഫോണില്‍ നിന്നും നമ്മളറിയാതെ മെസേജ് അയക്കുവാനും അത് വഴി സാധിക്കും എന്നും ആ പോസ്റ്റില്‍ അതെഴുതിയ കക്ഷി അടിച്ചു വിട്ടിരുന്നു.
ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ മെസേജ് വായിക്കുവാനുള്ള വിദ്യ !
കഴിഞ്ഞയാഴ്ചയാണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്തെങ്കിലേ ഇനി മുതല്‍ നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ വരുന്ന മെസേജുകള്‍ വായിക്കാന്‍ സാധിക്കൂ എന്നൊരു നിയമം ഫേസ്ബുക്ക് അധികൃതര്‍ കൊണ്ട് വന്നത്.