Featured10 years ago
അശ്ലീലതയാരോപിച്ച് കൈമുട്ടുകളുടെ ചിത്രം നീക്കം ചെയ്ത ഫേസ്ബുക്ക് വെട്ടിലായി!
സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചാല്‍ ഉടനടി ഫേസ് ബുക്ക് നടപടിയെടുക്കുമെന്ന് ഒരു തവണ കൂടി തെളിയിച്ചെങ്കിലും ഒരു സ്ത്രീയുടെ കൈമുട്ടുകള്‍ അവളുടെ നഗ്നമായ മാറുകള്‍ ആണെന്ന് തെറ്റിദ്ധരിച്ചു ഫോട്ടോ നീക്കം ചെയ്ത ഫേസ് ബുക്ക് ആകെ വെട്ടിലായി....