അതിർത്തി രേഖകളെയും സമുദ്രങ്ങളെയും നിഷ്പ്രഭമാക്കികൊണ്ടു സൗഹൃദങ്ങൾ പരസ്പരം കൈകൊടുത്തു. ഞാൻ മുകളിൽ പറഞ്ഞപോലെ, എവിടെയൊക്കെയോ അജ്ഞാതരായി ജീവിച്ച മനുഷ്യർ തങ്ങളുടെ ആശകളെയും അഭിലാഷങ്ങളെയും കഴിവുകളെയും പരസ്പരം പങ്കുവച്ചു.
ഹാര്‍വേര്‍ഡിലെ ഒരു കൊച്ചു മുറിയില്‍ രണ്ട് മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടങ്ങിയ ഒരു തട്ടികൂട്ട് പ്രസ്ഥാനമായിരുന്നു ഫേസ്ബുക്ക്