
എല്ലാത്തിനെയും തമാശയായി കാണുന്ന പ്രകാശനിൽ തുടങ്ങി സിനിമ അവസാനിക്കുന്നത് ഹൃദയം തകർന്ന് കരയുന്ന പ്രകാശനിലുടെ ആണ്
പ്രകാശൻ ❣️ Rageeth R Balan ഒരു കല്യാണം നടക്കുക ആണ് എല്ലാവരെയും പോലെ പ്രകാശനും കല്യാണം കണ്ടു ചെറിയൊരു ചിരിയൊക്കെ നൽകി ആൾക്കൂട്ടത്തിനിടയിൽ ഇരിക്കുക ആണ്..കെട്ടു കഴിഞ്ഞതും പ്രകാശൻ ചുറ്റുപാടേക്കും ഒന്ന് കണ്ണുകൾ