‘മലയൻകുഞ്ഞു’ നിർമ്മിക്കാനുള്ള സാഹചര്യം വെളിപ്പെടുത്തി ഫാസിൽ
പതിനെട്ടു വര്ഷങ്ങള്ക്കു ശേഷം ഫാസിൽ നിർമ്മിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിൽ നായകനായ ‘മലയൻ കുഞ്ഞു ‘. ചിത്രത്തിന്റെ മേക്കിങ് വിഡിയോകൾ വളരെയധികം ജനപ്രീതി നേടിയിരുന്നു. ഇരുപത് വര്ഷങ്ങള്ക്കു ശേഷമാണ് ഫാസിലും മകൻ ഫഹദ് ഫാസിലും