ഫഹദിന്റെ വളർച്ചയെ കുറിച്ച് നസ്രിയയ്ക്ക് പറയാനുള്ളത് ഇതാണ്…
കേരളത്തിന്റെ അതിരുകളെ ഭേദിച്ചു വളരുന്ന താരദമ്പതികൾ ആണ് ഫഹദ് ഫാസിലും നസ്രിയയും. തെലുങ്കിലും തമിഴിലും സ്വന്തമായൊരു ഇടം കണ്ടെത്തിയിരിക്കുകയാണ് ഫഹദ്. പുഷ്പയ്ക്കു ശേഷം വിക്രമിലെ അഭിനയത്തിനും ഫഹദ് ഫാസിൽ പ്രശംസകൾ ഏറ്റുവാങ്ങുകയാണ് . നസ്രിയ