മമ്മൂട്ടിക്കും ദുൽഖറിനും ശേഷം ആ നേട്ടം കരസ്ഥമാക്കി കമൽഹാസൻ.
ഉലകനായകൻ കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം വിക്രം അടുത്ത ദിവസം റിലീസിന് ഒരുങ്ങുകയാണ്
ഉലകനായകൻ കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം വിക്രം അടുത്ത ദിവസം റിലീസിന് ഒരുങ്ങുകയാണ്
കുടുംബമെന്നാൽ ഉത്തരവാദിത്തങ്ങൾ കൊണ്ട് കൈകോർക്കപ്പെട്ട കണ്ണികൾ ആണെന്നും സ്നേഹമാണ് അവിടെ ദീപമായി തെളിഞ്ഞുനിൽക്കേണ്ടതെന്നും സിനിമ പഠിപ്പിക്കുന്നു. ഇതിൽ തെളിമയുള്ള സ്നേഹവും കപടതയും കഥാപാത്രങ്ങളാകുന്നു.
ഉത്തരം മോറ്റൊന്നുമല്ല, വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന, ഫഹദ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ “അയാള്‍ ഞാനല്ല” എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഇരുവരും ഗുജറാത്തില്‍ എത്തിയിരിക്കുന്നത്.
വണ്‍ ബൈ ടൂ, ഗോഡ്സ് ഓണ്‍ കണ്ട്രി, മണിരത്നം എന്നീ ചിത്രങ്ങള്‍ പരാജയമായത്, അവയുടെ കഥകളുടെ കെട്ടുറപ്പില്ലായ്മയാണെന്നും താരം പറയുന്നു.