Home Tags Failed love

Tag: failed love

മലയാളികൾക്ക് പ്രേമിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്, നമ്മൾ മദ്യപിക്കുന്നതും പ്രേമിക്കുന്നതും ഏതാണ്ട് ഒരുപോലെയാണ്

0
മലയാളികൾക്ക് പ്രേമിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്, നമ്മൾ മദ്യപിക്കുന്നതും പ്രേമിക്കുന്നതും ഏതാണ്ട് ഒരുപോലെയാണ്, തുടങ്ങാനറിയാം, നിർത്താനറിയില്ല. മാത്രമല്ല, പലപ്പോഴും മലയാളി ആൺകുട്ടികൾ പ്രേമം എന്നപേരിൽ കൊണ്ടാടുന്നനത് മലയാളത്തിൽ ഒരു വാക്കില്ലാത്ത ഇംഗ്ലീഷിൽ stalking എന്ന് പറയുന്ന ഒന്നിനെയാണ്.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 10 (അവസാന ഭാഗം)

0
'അമ്മ മുകളിലേക്കുനോക്കി കൈകൂപ്പിക്കൊണ്ട്   "അങ്ങനെ എല്ലാംപോയി.... " എന്ന് പറഞ്ഞുകൊണ്ട് കുനിഞ്ഞിരുന്നു കരയാൻ തുടങ്ങി. താമസം തുടങ്ങിയ സമയത്തു സൗകര്യങ്ങൾ ഒട്ടുംഇല്ലാതിരുന്നതുകൊണ്ടു നമ്മൾ മൂവരും നിലത്തു

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 9

0
"പോകുന്നെങ്കിൽ അവൾ പൊക്കോട്ടെ... അവളുടെ നിബന്ധനകൾ അനുസരിച്ചു മാത്രം ജീവിക്കാൻ എങ്കിൽ അവൾ വാടകകൊടുത്തു വീടുടുത്തു താമസിക്കട്ടെ. നിലവിലത്തെ ജീവിതത്തിൽ എനിക്കൊരു രസവും ഇല്ല..എന്റെ ആഗ്രഹങ്ങൾ അടിച്ചമർത്തപ്പെടുന്നു.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 8

0
അവളുടെ കൈകൊണ്ടു ഒരു ആഹാരസാധനം പോലും എനിക്കോ എന്റെ അമ്മയ്ക്കോ വാങ്ങിത്തന്നിട്ടില്ല. രസകരമായൊരു സംഭവം ഓർക്കുന്നു. ഒരിക്കൽ പോത്തീസിൽ നിൽക്കുമ്പോൾ ഡ്രൈ ഫ്രൂട്സ് കണ്ടു. അതിൽ പപ്പായ കണ്ടപ്പോൾ എനിക്ക് കൊതിതോന്നി.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 7

0
പൂജാ ഹോളീഡേസിനിടെയിലുള്ള ഒരു ഞായറാഴ്ച അവൾ ക്ലാസ് അറ്റൻഡ് ചെയ്യാൻ അവിടേയ്ക്കു പോയി. ഗാന്ധിജയന്തി പ്രമാണിച്ചു തിങ്കളും അവധിയായതിനാൽ ക്ലാസ് കഴിഞ്ഞിട്ട് തിരിച്ചുവരാമെന്നു പറഞ്ഞാണ് പോയത്. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും അവൾ അവിടെനിന്നും തിരിക്കുന്നത് വേണാട് എക്സ്പ്രസിലാണ്.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 6

0
അവിടിരിരിക്കുമ്പോഴും അമ്മയോട് ഫോണിലൂടെ അവളുടെ അസുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. രാത്രി വീട്ടിലെത്തിയപ്പോൾ അവൾ മൂടിപ്പുതച്ചു കിടക്കുകയായിരുന്നു. അവൾക്ക് എന്തൊക്കെ കഴിക്കാൻ കൊടുത്തെന്നും ആരോഗ്യാവസ്ഥയും 'അമ്മ എന്നോടുപറഞ്ഞു.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 4

0
ഞാനങ്ങനെ ഹാളിൽ ഉറക്കമില്ലാതെ വേദനയോടെ കിടക്കവേ ചാരുവിന്റെ മുറിയിൽ ലൈറ്റ് വീണു. എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു. പെട്ടന്ന് എഴുന്നേറ്റു ഞാനങ്ങോട്ട് ചെന്നു. ആ കാഴ്ചകണ്ടു പകച്ചുപോയി.