സൗദി അറേബ്യയിലെ പെണ്ണുങ്ങള് ഇത്ര മാത്രം കൗശലക്കാരികളാണെന്ന് ഞാന്‍ കരുതിയിരുന്നില്ല.
തന്റെ മുന്നില്‍ വിഷണ്ണനായിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി, മന ശാസ്ത്രജ്ഞന്മാരുടെ ആഗോള ട്രേഡ് മാര്‍ക്കായ ബുള്‍ഗാന്‍ താടി തടവിക്കൊണ്ട് ഡോ .ഫെര്‍ണാണ്ടസ് രണ്ടാമതും ആ ചോദ്യം ചോദിച്ചു. "എന്തുവാ തന്റെ പ്രശ്നം ?"
വലതു കയ്യ് മൗസിന്റെ മുകളില്‍തലോടി ,ഇടതു കൈ കൊണ്ട് കമ്പ്യൂട്ടറിന്റെമൂക്കില്‍ ആഞ്ഞു കുത്തി ,ഈസി ചെയറില്‍ ചെരിഞ്ഞമര്‍ന്നു ഇടത്തു മാറി , വലത്തു നിന്നാരെങ്കിലും വരുന്നോ എന്ന് നോക്കി ,ബ്ലോഗും തോപ്പ് ഭഗവതിയെ മനസ്സില്‍ പ്രാകി...
മറ്റു ചിലരാവട്ടെ സമൂഹത്തോട് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ പലതും വിളിച്ച് പറയാന്‍ ആഗ്രഹിക്കുന്നവരാണ്, അതായത് തന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വിപ്ലവകരമായ ചിന്താ ശേഷികള്‍ തന്റെ സുഹൃത്തുക്കളോടും എതിരാളികളോടും വിളിച്ചു പറയാനായി അവര്‍ സ്വയം മറ്റൊരാളായി മാറുന്നു...