സൗദി അറേബ്യയിലെ പെണ്ണുങ്ങള് ഇത്ര മാത്രം കൗശലക്കാരികളാണെന്ന് ഞാന്‍ കരുതിയിരുന്നില്ല.
തന്റെ മുന്നില്‍ വിഷണ്ണനായിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി, മന ശാസ്ത്രജ്ഞന്മാരുടെ ആഗോള ട്രേഡ് മാര്‍ക്കായ ബുള്‍ഗാന്‍ താടി തടവിക്കൊണ്ട് ഡോ .ഫെര്‍ണാണ്ടസ് രണ്ടാമതും ആ ചോദ്യം ചോദിച്ചു. "എന്തുവാ തന്റെ പ്രശ്നം ?"
പ്രതികൾ ഇപ്പോഴും ജയിലിൽ ബിരിയാണിയും മറ്റും കഴിച്ചു തിന്നു കൊഴുത്തു കിടപ്പുണ്ടല്ലൊ. അത് പോലെ ഇവരെയും തിന്നു കൊഴുപ്പിച്ചു എടുക്കാനല്ലെ ഈ പോരാട്ടം എന്നോർക്കുമ്പോൾ പുച്ഛം തോന്നുന്നു നീതി പീഠത്തിനോട്.
പെണ്ണ് ആണെന്ന് വിചാരിച്ചല്ലേ ഈ പോത്തുകള്‍ എല്ലാം പറയുന്നത്. ഈയിടെ ഈ സിറ്റിയില്‍ തന്നെ ഉള്ള ഒരു പൊട്ടന് ഡോക്റ്ററുടെ ഭാര്യ,പ്രോഫൈല്‍ പേര് ക്ലിയോപാട്ര. എന്നോട് അവരുടെ ഭര്‍ത്താവ് ഒരു കൊഞ്നാഡന്‍ ആണെന്ന് പറഞ്ഞു.
ഏതോ ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ അവരുടെ സുഹൃത്ത് / ബന്ധു ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ആണിത്. നിമിഷങ്ങള്‍ കൊണ്ട് പലരും ഡൌണ്‍ലോഡ് ചെയ്തു. പലരും ഫേക്ക് ഐ ഡി ഉണ്ടാക്കാന്‍ ഈ ഫോട്ടോ ഉപയോഗിച്ചു....
സ്വന്തം വ്യക്തിത്വം വെളിവാക്കാതെ ഇന്റെര്‍നെറ്റിലും ഫേസ്ബുക്കിലും വ്യാജ പ്രൊഫയിലുമായി വിലസുന്നവര്‍ പലതരക്കാരാണ്. ഇവരില്‍ വളരെ അപകടകാരികളായ തീവ്രവാദികള്‍, ലൈംഗിക ഇരയെത്തേടുന്ന ക്രിമിനലുകള്‍ എന്നിവര്‍ മുതല്‍; സമൂഹത്തിനെ ഭയക്കുന്ന പേടിത്തൊണ്ടന്മാരും അപകര്‍ഷതാ ബോധം മുന്നിട്ടുനില്ക്കുന്ന പെണ്കിടാങ്ങളും വരെ...