Home Tags Family

Tag: family

നമ്മുടെ കുട്ടികളെ നമ്മൾ തന്നെ സൂക്ഷിക്കുക !

0
അമ്മാവന്മാരടക്കം സാഹചര്യം പരിഗണിക്കാതെ ആരുടേയും മടിയിൽ ഇരിക്കരുതെന്ന് നിങ്ങളുടെ മകളോ മകനോ മുന്നറിയിപ്പ് നൽകുക.

ഇന്നിവൾ ഫോർപ്ലേ ചോദിച്ചു നാളെ പത്തിഞ്ച് ചോദിച്ചാലോ എന്ന പേടികാണും ഇത്തരം പുരുഷന്മാർക്കിടയിൽ

0
ഇത്രയും കാലം കണ്ടുകൊണ്ടിരുന്ന പുരുഷന്റെ ലൈംഗീക സങ്കൽപ്പങ്ങളെന്ന സ്റ്റീരിയോ ടൈപ്പിനെ പൊളിച്ചെഴുതിയ സീൻ !!! Foreplay is not a joke !! മുക്കാൽ ഭാഗം പുരുഷന്മാർക്കും foreplay എന്താണ് എന്ന് വല്യ ധാരണ ഒന്നുമില്ല

സെക്‌സിന് ഫോർപ്ലേ വേണമെന്ന് അവൾ പറയുമ്പോൾ “എല്ലാം അറിയാമല്ലേ” എന്ന ആക്ഷേപം- ഡോ ഷിനു ശ്യാമളന്റെ കുറിപ്പ്

0
കുറെയൊക്കെ വീടുകളിൽ ആവശ്യമില്ലാത്ത ശീലങ്ങൾ പഠിപ്പിക്കുന്നതിന് പിന്നിൽ സ്ത്രീകൾക്കും പങ്കുണ്ട്. വിവാഹശേഷം ആദ്യദിവസം

ഒരു ബെഡ്‌റൂമിൽ രണ്ടു ഭാര്യമാർ സാധ്യമാകുമോ ? ജീവിതം മുന്നോട്ടു പോകുമോ ?

0
ഒരാളെ തന്നെ മേയ്ക്കാൻ പെടുന്ന പാട്..അല്ലെ ? ഇത് ചില ഭർത്താക്കന്മാരും ഭാര്യമാരും ഒരേപോലെ പറയുന്നതാണ്. അപ്പോഴാണ്

പലരുടെയും ചൈൽഡ്ഹുഡ് എക്സ്‌പീരിയെൻസ് കേൾക്കേണ്ടി വരുമ്പോൾ ഉള്ള് വേദനിക്കാറുണ്ട്

0
കുട്ടികളിലെ സ്വഭാവദൂഷ്യങ്ങളെ കുറിച്ചാണല്ലോ ചർച്ച. ഫെമിനിസ്റ്റുകളും സിനിമാ നടികളും 'തുണി ഉടുക്കാതെ നടക്കുന്നത്' കൊണ്ട് കുട്ടികൾ വഴി തെറ്റിപ്പോവുന്നു

പെറ്റമ്മയെ വേലക്കാരിയാക്കാൻ വിസ എടുത്തുകൊടുക്കുന്ന വിദേശ മലയാളികൾ

0
പെറ്റ തള്ളയെ വേലക്കാരി ആക്കുന്ന നിരവധി മലയാളികളെ ഞാൻ ദുബായിൽ കണ്ടിട്ടുണ്ട്.മകളുടെ / മരുമകളുടെ പ്രസവം അടുക്കുമ്പോഴായിരിക്കും

‘ഭാര്യ’, ‘ഭർത്താവ്’, ഈ പ്രയോഗങ്ങൾ പോലും എടുത്ത് കളയുന്നതാവില്ലേ നല്ലത് ?

0
'ഭാര്യ', 'ഭർത്താവ്', ഈ പ്രയോഗങ്ങൾ പോലും എടുത്ത് കളയുന്നതാവില്ലേ നല്ലത് എന്ന് ചിലപ്പോൾ തോന്നാറുണ്ട്. വേറൊന്നും കൊണ്ടല്ലാ, കാലാകാലങ്ങളായി

അവൾക്ക്‌ മാത്രമല്ല, കാണുന്നവർക്കു പോലും മനസ്സിൽ സന്തോഷം തോന്നുന്ന കാലമാണ്

0
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഗർഭകാലം. അവൾക്ക് ഒരുപാട് കരുതൽ ലഭിക്കുന്ന, സ്നേഹം ലഭിക്കുന്ന സന്തോഷകരമായ ഒരു കാലം. അവൾക്ക്‌ മാത്രമല്ല, കാണുന്നവർക്കു പോലും

കുടുംബ തർക്ക പരിഹാരത്തിന് പത്ത് ഉപദേശങ്ങൾ

0
നിങ്ങളുടെ മകനെയും ഭാര്യയെയും നിങ്ങളോടൊപ്പം ഒരേ മേൽക്കൂരയിൽ തുടരാൻ പ്രോത്സാഹിപ്പിക്കരുത്. ഒരു വീട് വാടകയ്‌ക്കെടുത്തു

ജോലിത്തിരക്കുകളുടെ പേരില്‍ ദാമ്പത്യം വേണ്ട പോലെ പുഷ്പിക്കാത്ത കുടുംബങ്ങളുണ്ട്

0
ജോലിത്തിരക്കുകളുടെ പേരില്‍ ദാമ്പത്യം വേണ്ട പോലെ പുഷ്പിക്കാത്ത കുടുംബങ്ങളുണ്ട്. ഒരിക്കലെങ്കിലും സ്നേഹത്താൽ ഭാര്യയെ നെഞ്ചോട് ചേർത്ത് പിടിച്ച് ചുംബിച്ചിട്ടുണ്ടോ ?ജീവിതത്തിന്റെ മനോഹരമായ ഒരു കാലത്തിൽ

കുടുംബം ഒരു ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ

0
കുടുംബം എന്ന ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ. ഇന്നലെ പിതാവ് 54 ദിവസം പ്രായമായ സ്വന്തം പെൺകുഞ്ഞിനെ തല നിലത്തടിച്ചു മാരക പരിക്ക് ഏൽപ്പിച്ചു. ഇടുക്കി കുമളിയിലെ ഷെരീഫ് എന്ന കുട്ടിയുടെ അവസ്ഥ നമുക്ക് അറിയാം.

മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യയുടെ സമ്മതം ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്നതാണ് നിലവിലെ...

0
മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യയുടെ സമ്മതം ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്നതാണ് നിലവിലെ അവസ്ഥ.ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം7% സ്ത്രീകള്‍ തങ്ങള്‍ക്ക് താല്പര്യമില്ലാതെ

ഒരു മദ്ധ്യവർഗമലയാളി കുടുംബത്തിൻ്റെ പ്രോഗ്രസ് കാർഡ് കണ്ടിട്ടുണ്ടോ ?

0
ഒന്നും രണ്ടും ദിവസം കൊണ്ടുണ്ടാകുന്നതല്ല. വളരെ നീണ്ട പ്രക്രിയകളിലൂടെ രൂപപ്പെടുന്നതാണ്. പാരമ്പര്യവും ചരിത്രവും സംസ്കാരവുമൊക്കെ ഓരോ ഘട്ടത്തിൽ എഴുതിച്ചേർക്കപ്പെടും. അത്തരമൊരു കാർഡുമായാണ് ഓരോ കുടുംബവും

ശ്ശോ, ഇത് പറയണോ ?

0
എനിക്ക് മുപ്പത്തിരണ്ട് വയസ്സായി. വീട്ടിലെ ഇളയ മകളാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് പേടിച്ച് പനിപിടിച്ചു. ആറുമാസം ഒരു സൈക്യാട്രിസ്റ്റിന്റെ ചികിൽസയിലായിരുന്നു. അസുഖം മാറി. MA. B.Ed. കഴിഞ്ഞ് ഇപ്പോൾ ഒരു സ്കൂളിൽ ടീച്ചറാണ്.

നമ്മൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ജലം അതിൻ്റെ വഴി കണ്ടെത്തും പോലെ ലൈംഗികതയും അതിൻ്റെ വഴി കണ്ടെത്തും

0
സ്ത്രിയുടെഅവിഹിതങ്ങളും തുടർന്നുള്ള കുറ്റകൃത്യങ്ങളും നമ്മെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. അവിഹിതം എല്ലാ കാലത്തും ഉണ്ടാകും എന്തെന്നാൽ മനുഷ്യർ ഒരു ഇണയോടൊപ്പം ജീവിതകാലം മുഴുവൻ കഴിയുന്ന വിഭാഗത്തിൽ പെട്ട ജീവിവർഗ്ഗ മല്ല.

“ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ തലയിണ അമർത്തി അയാളെ കൊന്നുകളഞ്ഞാലോ എന്ന് പല ആവർത്തി ആഗ്രഹിച്ചു പോകാറുണ്ട്”

0
പുരുഷന്റെ ലൈംഗികതയ്ക്ക് അടിച്ചമർത്തലുകളില്ല. അവനു സ്വതത്രനായി വിഹരിക്കാം. നട്ടപാതിരാക്ക്‌ കറങ്ങി നടക്കാം. തോന്നുമ്പോൾ വീട്ടിൽ വരാം. ആരും അതിൽ അസ്വാഭാവികത കാണില്ല. സ്ത്രീക്ക് സ്വന്തം വീട്ടിൽ പോകണമെങ്കിൽ

നിങ്ങളുടെ ഭർത്താവു സ്ഥിരമായി ക്ളോസറ്റിന്റെ വക്കിൽ മൂത്രമൊഴിച്ചു വയ്ക്കാറുണ്ടോ ?

0
കോളറാ കാലത്തെ പ്രണയത്തിൽ ഫെർമിനയും അർബിനോയും തമ്മിലുള്ള ബന്ധത്തിൽ ചില പ്രശ്നങ്ങളുണ്ടായപ്പോൾ അർബിനോ മൂത്രമൊഴിക്കുമ്പോ ക്ലോസറ്റിന്റെ സൈഡിലൊക്കെ വീഴുന്നു എന്ന് ഫെർമിന സ്ഥിരമായി പരാതി പറയുന്നുണ്ട്.

ജീവിതകാലം മുഴുവൻ ഒരു പങ്കാളി എന്നത് ഭൂരിഭാഗം മനുഷ്യരുടെയും നരവംശശാസ്ത്ര തെളിവുകൾക്ക് എതിരാണ്

0
കുട്ടിക്കാലമായിരുന്നു എന്റേത്. ഒരു മിനിറ്റിൽ വ്യത്യസ്തങ്ങളായ രണ്ടു വഴക്കുകൾ തുടങ്ങുകയും അത് ദിവസങ്ങളോളം തുടർന്ന് കൊണ്ടുപോവുകയും ചെയ്യുന്നത്ര സ്വരച്ചേർച്ചയില്ലാത്ത ഒരു ദാമ്പത്യം കണ്ടാണ്

ആൺമക്കളെ വളർത്തുന്ന മാതാപിതാക്കൾ കുറച്ച് കൂടി ശ്രദ്ധിച്ചില്ലെങ്കിൽ മക്കളുടെ ജീവനറ്റ ശരീരം ചുമക്കേണ്ടിവരും

0
ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരേ രീതിയിൽ തന്നെ ഗർഭത്തിൽ ചുമന്ന് ഓരോ അമ്മയും പ്രസവിക്കുന്നു 'വളർത്തുന്നതും അതുപോലെ. കുഞ്ഞുങ്ങൾ ഇത്തിരി വളരാൻ തുടങ്ങുമ്പോഴേക്കും കുഞ്ഞ് കിടന്ന് കളിക്കുന്ന പ്രായത്തിൽ തന്നെ

ഭാര്യയെ കീഴ്പ്പെടുത്തി ജീവിച്ചില്ലെങ്കിൽ പുരുഷൻ ആകില്ലെന്ന് വിചാരിച്ചു ജീവിക്കുന്ന സമൂഹം

0
ഗാർഹിക പീഡനങ്ങളിൽ (domestic violence) ലോകത്തിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഭാര്യയെ കീഴ്പ്പെടുത്തി ജീവിച്ചില്ലെങ്കിൽ പുരുഷൻ ആകില്ലെന്ന് വിചാരിച്ചു ജീവിക്കുന്ന ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്.

ജീവിക്കാൻ മറന്ന ഭാര്യമാർ (a true story)

0
കുടുംബത്തിന് വേണ്ടി സ്വന്തം കാര്യം പോലും മാറ്റി വെക്കുന്ന എല്ലാ അച്ഛനമ്മമാർക്ക് വേണ്ടിയും ഈ അനുഭവം ഞാൻ പങ്കുവെക്കുന്നു. 2017 സെപ്റ്റംബർ 19 വൈകിട്ട് 6 മണിയായിട്ടുണ്ടാകും. ക്ലിനിക്കിലേക്ക് ഒരു 65 വയസ്സുള്ള ഒരു അച്ഛൻ കടന്നു വന്നു.

തനിച്ചായിപ്പോയ അമ്മയ്ക്കൊരു കൂട്ടുകാരൻ ഉണ്ടെന്നു പറഞ്ഞാൽ എത്രപേർക്ക് ദഹിക്കും?

0
"അമ്മ" എന്ന വാക്കിന് ഒറ്റയ്ക്കു നിൽക്കാൻ കഴിയാത്തപ്പോ മക്കളുടെ ലൈഫിനപ്പുറം അമ്മയ്ക്കൊരു ലൈഫുണ്ടോ, സന്തോഷമുണ്ടോ? ഒരു നല്ല അമ്മയ്ക്ക് അങ്ങനെയൊരു ജീവിതം കണ്ടെത്താനാവുമോ?

എല്ലാര്‍ക്കുമൊരു മുത്തശ്ശി വേണം

0
“നീ എന്താ അങ്ങ് ക്ഷീണിച്ചു പോയേ”, എന്ന് മൂന്ന് നേരം സങ്കടത്തോടെ ചോദിക്കാന്‍, സന്ധ്യാ പ്രാര്‍ഥനകളില്‍ വീട്ടിലെ കുട്ടികള്‍ക്ക് നേര്‍വഴിയാകാന്‍, പരിചയമില്ലാത്ത മീനിന്‍റെ പേര് ചോദിക്കാന്‍, ആര്‍ക്കും വഴങ്ങാത്ത പാചക കൂട്ടിന്‍റെ രഹസ്യപൂട്ട്‌ പൊട്ടിക്കാന്‍,

വിവാഹത്തിന് സമ്മതം എന്ന് പറയുന്നപോലെ തുടർന്ന് ജീവിക്കാൻ താത്പര്യമില്ല എന്നും സ്വാതന്ത്ര്യത്തോടെ പറയാൻ കഴിയണം

0
കുട്ടിയുടെ ഭാവി ഓർത്തും ജീവിതം ഓർത്തും നിലവിലെ വിവാഹബന്ധം നശിക്കരുത്, എങ്ങനെയെങ്കിലും ബന്ധം തുടർന്നു പോണം എന്നാണ് സമൂഹത്തിൻറെ പൊതു നിലപാട്.

പ്രിയപ്പെട്ട രക്ഷിതാവേ…അവളെ കേൾക്കാൻ നിങ്ങളല്ലാതെ വേറെ ആരാണ് ?

0
ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞ്‌ ഏറെ നാളുകൾ കഴിയും മുമ്പ് തന്നെ തനിക്ക് പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തൊരു ഭർത്താവിനെയാണ് ലഭിച്ചത് എന്ന് തിരിച്ചറിയുകയും, ഈ ദാമ്പത്യത്തിൽ നിന്ന് വിടുതൽ നേടണം എന്ന് ആഗ്രഹിക്കുകയും ചെയ്‌താൽ

നിങ്ങളുടെ ഭർത്താവ് നിങ്ങളെ സന്തോഷവതി ആയിട്ടാണോ വെച്ചിരിക്കുന്നത് …?

0
വർഷങ്ങൾ നീണ്ട വൈവാഹിക ജീവിതത്തിൽ ഒരു പരാതിയും പറഞ്ഞിട്ടില്ലാത്ത ഭാര്യ ഉറപ്പായും പറയാൻ ഇടയുള്ള ഉത്തരം പ്രതീക്ഷിച്ച് അഭിമാനത്തോടെ നിന്ന ഭർത്താവിനെ ഞെട്ടിച്ചു കൊണ്ട് അവർ പറഞ്ഞത് ഇങ്ങനെയാണ് ..*

പ്രാണനാഥന്റെ എച്ചിൽ പാത്രത്തിൽ ചോറ് തിന്നുന്നത് സ്നേഹമല്ല, അത് അടിമത്തമെന്ന് തിരിച്ചറിയാൻ നമ്മുടെ സ്ത്രീകൾക്ക് എത്രകാലം വേണ്ടിവന്നു ?

0
മുൻകുറിപ്പ്: ഇതൊരു കൂട്ടുകാരിയുടെ അനുഭവമാണെന്ന് എനിക്ക് നൈസായി എഴുതിവയ്ക്കാവുന്നതേ ഉള്ളൂ. പക്ഷേ അതല്ല. ഇതു വായിക്കുന്ന തൽപരകക്ഷികൾ 'എന്റെ / ഞങ്ങളുടെ നിർദ്ദോഷമായ സ്നേഹപ്രകടനങ്ങൾ നീ ഇങ്ങനെ വായിച്ചല്ലോ

ഹൗസ് വൈഫ് എന്ന വാക്ക് കേട്ടിട്ടില്ലാത്തവർ ഉണ്ടാവില്ല,ഹൗസ് ഹസ്ബൻഡ് എന്ന് കേട്ടിട്ടുണ്ടോ ?

0
ഹൗസ് വൈഫ് എന്ന വാക്ക് കേട്ടിട്ടില്ലാത്തവർ ഉണ്ടാവില്ല. എന്നാൽ ഹൗസ് ഹസ്ബൻഡ് എന്ന വാക്ക് കേട്ടിട്ടുണ്ടോ ? അതൊരു മോശം വാക്ക് ഒന്നുമല്ല.

അച്ചി വീട്ടിൽ താമസിക്കുക എന്നത് അത്ര വലിയ പാതകവും നാണക്കേടും ആണോ?

0
അച്ചിവീട്ടിലെ (ഭാര്യവീട്ടിലെ) താമസം പുരുഷന്മാരെ സംബന്ധിച്ചിടത്തോളം നാണക്കേടാണ് എന്നൊരു ചിന്ത എന്നുമുണ്ട്. പ്രത്യേകിച്ച് കേരളത്തിന്റെ ചില ഭാഗങ്ങളിൽ. ഭർത്താവിന്റെ വീട്ടിൽ ഭാര്യയാണ് ആജീവനാന്തം അടിമയായി കഴിയേണ്ടത് എന്നൊരു ചിന്തയാണ് പരോക്ഷമായെങ്കിലും അവിടെ ഉണ്ടാകുന്നത്.

വിവാഹം എന്ന കാരണത്താൽ മാത്രം വർഷങ്ങളോളം പതിനായിരക്കണക്കിന് ബലാൽസംഗം സഹിച്ച് ജീവിക്കുന്ന കുലസ്ത്രീകൾ ഇവിടെയുണ്ട്

0
എല്ലാ പുരുഷന്മാരും കരുതുന്നത് സ്ത്രീകൾ സംതൃപ്തരാണെന്നാണ്. തൊണ്ണൂറു ശതമാനം സ്ത്രീകളും സംതൃപ്തരല്ല. ഇത് എന്റെ ഒരു കണക്കാണ്. സെക്രട്ടേറിയേറ്റിൽ ജോലിയിലിരുന്നപ്പോൾ ഒരുപാടു പേരെ അടുത്തറിഞ്ഞു.