കൊറോണാ കാലത്ത് ഭൂമിയിലെ ഓരോ വീടുകളുടെയും ചുമരുകളും മേൽക്കൂരയും സ്കാൻ ചെയ്തു കാണുന്ന ഒരു ഏരിയൽ വ്യൂ സങ്കൽപ്പിച്ചു നോക്കൂ.അപൂർവ്വമായ ഒരു കാഴ്ചയാകുമത്.മനുഷ്യരുടെ ചെറു സംഘ തുരുത്തുകൾ .കോടാനുകോടി മനുഷ്യർ ചിതൽപ്പുറ്റുകൾ പോലെ അനേകമസംഖ്യം കുഞ്ഞിടങ്ങളിൽ...
നിങ്ങള്‍ക്ക് രാവിലെ ഓഫീസിലേക്ക് ഇറങ്ങുന്നതിന് മുന്‍പുള്ള ജോലികലെക്കുറിച്ചുള്ള ഏകദേശ ധാരണ, തലേദിവസം തന്നെ ഓര്‍ത്ത് വെക്കുക. എങ്കില്‍ നിങ്ങള്‍ക്ക് രാവിലെ എഴുനേല്‍ക്കുമ്പോള്‍ എല്ലാം ചിട്ടയോടുകൂടി ചെയ്തുതീര്ക്കാന് സാധിക്കും.
പിരിഞ്ഞ് താമസിക്കുന്നതിനു മുമ്പ് ഏതു തരം അറ്റാച്ച്മെന്റ് ആണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉള്ളത് എന്നത് വളരെ ഇമ്പോര്‍ട്ടന്റ് ആയ ഒരു കാര്യം തന്നെയാണ്. ഇന്‍സെക്വര്‍ ആയ അറ്റാച്മെന്റ് ആണ് ഒരു ദമ്പതികള്‍ക്ക് എങ്കില്‍ ദൂരെ...
ജീവിതത്തില്‍ ഞാനെടുത്ത തെറ്റായ തീരുമാനം മൂലം എന്റെ തന്നെ ഭാഗത്തു നിന്നും സംഭവിച്ച പിഴവുകള്‍ നിമിത്തം ഒരു വിവാഹ മോചിതയാകേണ്ടി വന്നതിന്റെ അനുഭവ കഥ നിങ്ങള്‍ക്ക് മുന്പില് തുറന്നെഴുതുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
ഇപ്പോള്‍ മലയാളികളുടെ ഇടയിലും ഫേസ്ബുക്കും മറ്റും വ്യാപകമാണല്ലോ. സ്വന്തം ഭാര്യയുടെ ഫേസ് ബുക്കിലെ പ്രൊഫൈല്‍ ഹാക്ക് ചെയ്തും മറ്റും അവര്‍ക്ക് വരുന്ന മെസ്സേജും ചാറ്റും എല്ലാം സ്ഥിരമായി ചെക്ക് ചെയ്യുന്ന ഒരുപാട് ഭര്ത്താക്കന്മാരും കാമുകന്മാരും ഇന്ന്...
"സത്യം പറയണം.എന്നോടുള്ള ഇഷ്ട്ടം കുറഞ്ഞു വരുന്നുണ്ടോ"? ഭാര്യയില്‍ നിന്നും അപ്രതീക്ഷിതമായി വന്ന ചോദ്യം കേട്ട് രാംദാസ് ഒന്ന് പകച്ചു.
പായില്‍ കമിഴ്ന്നു കിടന്നാണ് തീറ്റ. താരത്തിന്റെ ഗ്ലാമര്‍ കണ്ട് അസൂയയില്‍ ആഴത്തില്‍ പൂണ്ടു മനസ്സില്‍ പറഞ്ഞു ' എടാ കൊച്ചനേ , നിന്നെക്കാള്‍ നാല്‍പ്പത്തി ഒന്‍പതു ഓണം കൂടുതല്‍ ഉണ്ടവനാണ് ഞാന്‍