Home Tags Fascism

Tag: fascism

ഗൾഫിലെ സാഹോദര്യം ഇല്ലാതാവുമോ ?

0
വിദ്വേഷത്തിലധിഷ്ഠിതമായ വിശ്വാസധാര സ്വീകരിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ ഒരു പ്രശ്നമാണിത് – എതിർപക്ഷത്തോട് എത്ര ചിരിച്ചു കാണിച്ചാലും സൗമ്യത അഭിനയിച്ചാലും ചില സന്ദർഭങ്ങളിൽ സ്വയം കൈ വിട്ടു പോകും,

ചരിത്രത്തില്‍ ആദ്യമായാവണം ബാബാസാഹേബിന്‍റെ വീടിന് മുന്‍പില്‍ ഒരു കരിങ്കൊടി ഉയരുന്നത്

0
രിത്രത്തില്‍ ആദ്യമായാവണം ബാബാസാഹേബിന്‍റെ വീടിന് മുന്‍പില്‍ ഒരു കരിങ്കൊടി ഉയരുന്നത്. അദ്ദേഹത്തിന്‍റെ കുടുംബാംഗവും (പേരക്കുട്ടിയുടെ ജീവിതപങ്കാളി) ഇന്ത്യയിലെ

ബഹുഭൂരിപക്ഷത്തിന്റെയും താല്പര്യം ദൈവങ്ങളെ പ്രൊട്ടക്റ്റ് ചെയ്യാനാണ്, ദൈവത്തിനെന്തിനാണ് സംരക്ഷണം ?മനുഷ്യരുടെ ജീവനും ജീവിതത്തിനുമാണ് അതാവശ്യം

0
മനുഷ്യനായിട്ടാണ് ഞാനീ ഭൂമിയിൽ പിറന്നുവീണത്. ഞാൻ ഹിന്ദുവാണെന്നും എന്റെ പേര് കമൽഹാസൻ എന്നാണെന്നും എനിക്ക് പറഞ്ഞു തന്നത് എന്റെ അച്ഛനുമമ്മയുമാണ്. പക്ഷേ, ഹിന്ദുവായി ജീവിക്കണമെന്ന് ഒരിക്കലും അവർ പറഞ്ഞിട്ടില്ല.പത്താം വയസ്സിൽ പൂണൂലിടാൻ തിരുപ്പതിയിലേക്ക് കൊണ്ടുപോകുമ്പോൾ

ഇന്ന് ദേശാഭിമാനി ചെയ്തതാണ് ശരിയായ മാധ്യമ ധർമം

0
കേരളത്തിലെ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐ (എം ) നടത്തുന്ന പത്രമാണ് ദേശാഭിമാനി. മീഡിയാ വൺ ചാനലിന്റെ ഉടമകൾ ജമാഅത്തെ ഇസ്ലാമിയും ഏഷ്യാനെറ്റിന്റെ ഉടമ ബിജെപിയുടെ രാജ്യസഭാ എം പി രാജീവ് ചന്ദ്രശേഖറുമാണ്.

ചാനലുകൾ 48 മണിക്കൂർ നിർത്തി വെപ്പിച്ചത് 48 ദിവസവും 48 മാസവുമായി വരാൻ ഇരിക്കുന്നതേയുള്ളൂ

0
48 മണിക്കൂർ നിർത്തി വെപ്പിച്ചത് 48 ദിവസവും 48 മാസവുമായി വരാൻ ഇരിക്കുന്നതേയുള്ളൂ.വനിതാ ദിനത്തിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് സ്ത്രീകൾക്കായി സമർപ്പിക്കുന്ന നേതാവിന്റെ പ്രസ്‌താവനയ്ക്ക് തൊട്ടട്ടടുത്ത ദിവസമാണ് സാമൂഹ്യ മാധ്യമങ്ങൾക്ക്

ഈ വീഡിയോ നിങ്ങൾ കാണരുത്: ഡൽഹി പോലീസിന്റെ ക്രൂരത ബി.ബി.സി പുറത്തുവിട്ടു.

0
ഈ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ ഞെട്ടലോടെയാണ് ലോകം കണ്ടത്. ഈ ദൃശ്യങ്ങൾ ഇന്നത്തെ ഇന്ത്യയുടെ നേർചിത്രമാണ് പരിഷ്കൃത സമൂഹത്തിന്റെ മുന്നിൽ വരച്ചുകാട്ടിയത്. മതഭ്രാന്ത് പിടിച്ച ഒരു പ്രാകൃത ഭരണകൂടം, അറിവോ വിദ്യാഭ്യാസമോ ഇല്ലാത്ത

ഫാസിസത്തിനെതിരായ തൊഴിലാളി വർഗ്ഗ പോരാട്ടത്തെ നയിച്ച ധീരനായ പോരാളി സഖാവ് ജോസഫ് സ്റ്റാലിൻ ഓർമ്മ ദിനം

0
റഷ്യന്‍ തൊഴിലാളികള്‍ പ്രാഥമികാവശ്യകതകള്‍ക്കു വേണ്ടി വ്യൂഹം ചമയ്ക്കുന്ന കാലം. സാര്‍ ചക്രവര്‍ത്തിയുടെ പോലീസ് അവരെ കൂടെക്കൂടെ കാരാഗൃഹത്തിലാക്കും. സൈബീരിയയിലേക്കു നാടുകടത്തും. കൊല്ലും. ഒരിക്കല്‍ കുറെ തൊഴിലാളികള്‍ പണിമുടക്കി. പോലീസ് അവരില്‍ ചാടിവീണ് അമ്പതുപേരെ അറസ്റ്റു ചെയ്തു ജോര്‍ജയിലെ

സോഷ്യൽ മീഡിയയിൽ നിന്നുള്ള മോദിയുടെ പിന്മാറ്റം, അത് ഫാസിസത്തിന്റെ ഒരു സമ്മർദ്ദ തന്ത്രമാകാം

0
ഗുജറാത്ത് ആയിരുന്നില്ല ദില്ലി... ആസൂത്രണങ്ങളെല്ലാം കൃത്യമായിരുന്നു. വിലയ്ക്കെടുക്കപ്പെട്ട ദേശീയ മാധ്യമങ്ങൾ മുഴുവൻ ട്രംപിന്റെയും ഭാര്യയുടെയും ആടയാഭരണങ്ങളുടെ വർണ്ണനകളിൽ മുഴുകി കാലം കഴിച്ചു

ഫാഷിസ്റ്റ്‌ കാലത്ത്‌ ഒന്നും അങ്ങനെ വെറുതെ ഉത്പാദിപ്പിക്കപ്പെടുന്നില്ല.!

മഹിഷാസുരനെ ആരാധിക്കുന്നത്‌ ദേശദ്രോഹക്കുറ്റമാകുമെങ്കിൽ കേരളത്തിൽ ഓണമാഘോഷിക്കുന്ന മുഴുവൻ മനുഷ്യരും ഓണം ദേശീയോത്സവമെന്ന നിലയിൽ പ്രത്യേകിച്ചും ഔദ്യോഗിക ദേശദ്രോഹികളായിത്തീരില്ലേ എന്നൊക്കെ ചിന്തിച്ച് കൂട്ടുന്നവരുടെ

ഹിറ്റ്ലറിൻറെ ജർമനിയിലും ട്രംപിന്റെ അമേരിക്കയിലും തെരേസയുടെ യുകെയിലും മോദിയുടെ ഇന്ത്യയിലും ഉള്ള പൊതു ഘടകം ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പാണ്

0
ഒരു രാജ്യത്തെ ജനതയെ അതിന്റെ സമ്പൂർണ്ണ നാശത്തിലേയ്ക്ക് വലിച്ചിടുന്ന സംഘിരാഷ്ട്രീയത്തെ വെറുത്തുപോകുക തന്നെ ചെയ്യും. അവർ ഇന്ത്യയ്ക്കുമേൽ കുതന്ത്രത്താൽ വേരാഴ്‌ത്തിയ വെറുപ്പിന്റെ ക്രൂരതയുടെ ആശയത്തെ വെറുത്തുകൊണ്ടുതന്നെ

ഇന്ത്യയിൽ ഫാസിസം പുതിയ രൂപത്തിൽ

0
ഗുജറാത്തിൽ മോഡിയുടെയും അമിത്ഷായുടെയും അധികാരം ഉറപ്പിക്കാൻ ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ഫാസിസം.അതിന്റെ തെളിവുകൾ നശിപ്പിക്കാൻ വേണ്ടി വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് നിരപരാധികളെ

തടിച്ച രൂപത്തിൽ വരാൻ പോകുന്ന കാര്യങ്ങൾ

0
സ്വാതന്ത്ര്യാനന്തര ഭാരതത്തിലേക്ക് ഇടിച്ചുകയറിയ മഹാ വിപത്താണ് മോഡി എന്ന് ഒരാൾ ചിന്തിക്കുമായിരിക്കും. വിദ്യാഭ്യാസമില്ലാത്ത, മര്യാദയില്ലാത്ത, പ്രതിജ്ഞാലംഘനം ചെയ്യുന്ന, വിശ്വാസവഞ്ചകനായ എന്നൊക്കെ ഈ തന്നെപ്പൊക്കിയായ മനുഷ്യനെ

എന്റേതായി ഇനിയൊന്നും അവശേഷിക്കുന്നില്ല, ഞാനിപ്പോള്‍ വട്ടപ്പൂജ്യമാണ്

0
ഇന്നലെ ഉച്ചയോടടുപ്പിച്ച്, വീട്ടിലേക്കുള്ള പാല്‍ വാങ്ങിക്കാനായി കടയില്‍ നില്‍ക്കുമ്പോഴായിരുന്നു മുഹമ്മദ് സഈദ് സല്‍മാനിക്ക് ഇളയ മകന്റെ ഫോണ്‍ വരുന്നത്. ആയുധമേന്തിയ, നൂറോളം വരുന്ന ആളുകളുടെ ഒരു കൂട്ടം അവരുടെ വീടിരിക്കുന്ന ഗലിയിലേക്ക് അതിക്രമിച്ചുകയറുകയും അവിടെയുള്ള കടകള്‍ക്കും വീടുകള്‍ക്കും തീയിടുകയും ചെയ്യുന്നുവെന്നായിരുന്നു അവന്‍ പറഞ്ഞത്.

ട്രംപിന്റെ കൂടെ ഇന്ത്യയിൽ വന്നത് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ EXXON MOBIL കമ്പനിയുടെ ഉന്നത ഉദ്യോ​ഗസ്ഥർ, ഫാസിസത്തെ...

0
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ കൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ EXXON MOBIL കമ്പനിയുടെ ഉന്നത ഉദ്യോ​ഗസ്ഥരും ഉണ്ടായിരുന്നത് പലപ്പോഴും പത്ര മാധ്യമങ്ങളുടെ കണ്ണിൽപ്പെടാൻ സാധ്യതയില്ലാത്ത കാര്യമാണ്.

വർഗ്ഗവെറി കൊണ്ട് ഉറഞ്ഞുതുള്ളിയ സംഘിയെ വർണ്ണവെറി കൊണ്ട് പരിഹസിക്കുന്നത് നല്ലതാണോ ?

0
മനുഷ്യനെ കൊല്ലണം എന്നാഹ്വാനം ചെയ്ത സങ്കിയെ പോലീസ് തൂക്കി അകത്തിട്ടു . നല്ലത് . വേണ്ടതാണ് ..മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത ആളുകൾ അകത്ത് കിടക്കുന്നതാണ് നല്ലത് . അയാളെ കൊണ്ടുവരുന്ന കണ്ടിട്ട് കാര്യമായി പരിക്കും ഉണ്ടായിട്ടുണ്ട് . മനുഷ്യ ശരീരത്തിന്റെ വേദന എന്താണെന്ന് അറിയുന്നത് നല്ലതാണ്

കലാപകാരികൾ തിരഞ്ഞ്‌ പിടിച്ച്‌ തല്ലുന്ന മുസ്‌ലിമിനെ സംരക്ഷിക്കാൻ ഹിന്ദു സഹോദരങ്ങൾ ചേർന്ന്‌ നിൽക്കുന്നുവെന്ന വാർത്ത തരുന്ന ആശ്വാസം ചെറുതല്ല

0
കല്യാണങ്ങൾക്ക്‌ പോലും AK47 കൊണ്ട്‌ പോയി വെടിയുതിർത്ത്‌ കളിക്കുന്നതിൽ യാതൊരു പുതുമയുമില്ലാത്ത യുപിയിൽ (സംശയമുള്ളോർക്ക്‌ യൂട്യൂബ്‌ തിരയാം), തോക്കും മാരകായുധങ്ങളും സർവ്വസാധാരണമായ സ്‌ഥലത്ത്‌, സ്വന്തം സുരക്ഷ പോലീസിനെക്കൊണ്ട്‌ ആവൂല

ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് പോകാതിരിക്കാൻ ആഗ്രഹിക്കുന്ന ധാരാളം പ്രവാസികളെ കാണാറുണ്ട്

0
ജർമ്മനിയിൽ നാസിസം വളർന്നപ്പോൾ രക്ഷപ്പെട്ട ഫിസിസിസ്റ്റുകളുടെ എണ്ണവും പോയ രാജ്യങ്ങളുമാണ് ചിത്രത്തിൽ. ഐൻസ്റ്റീൻ , ഹാൻസ് കെർബ്, ഫ്രിസ്‌റ്സ് ഹാർബർ തുടങ്ങി മനഃശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയിഡ് വരെ ആക്കൂട്ടത്തിൽ പെടും

കേവല ട്രോളുകളിലൂടെ മാത്രമല്ല വ്യക്തമായ രാഷ്ട്രിയ ഉൾകാഴ്ച്ചകളും പ്രവർത്തികളും തന്നെ വേണം റദ്ദ് ചെയ്യപ്പെടുന്ന അവകാശങ്ങൾ തിരിച്ച് പിടിക്കാൻ

0
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കരണത്തിൻ്റെയും ഹൈന്ദവ വൽക്കരണത്തിൻ്റെയും പാതയിലാണ്. ഒരു പൊതു മേഖല സ്ഥാപനം ഇല്ലാതാകുമ്പോൾ / സ്വകാര്യവൽക്കരിക്കുമ്പോൾ പൗരൻമാരുടെ

സ്വന്തം നേതാക്കളെ പറയുമ്പോൾ പൊള്ളുന്നുണ്ട് അല്ലെ ഇതാ പറഞ്ഞത് കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന്

0
സ്വന്തം നേതാക്കളെ പറയുമ്പോൾ പൊള്ളുന്നുണ്ട് അല്ലെ ഇതാ പറഞ്ഞത് കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന്. ആരായാലും മരിച്ചാൽ സന്തോഷിക്കുന്നത് ശരിയല്ല, അതുകൊണ്ടു ആദരാഞ്ജലികൾ. ജീവിതകാലം മുഴുവൻ RSS എന്ന തീവ്രാവാദ പ്രസ്ഥാനം വളർത്താൻ ഉറക്കും ഊണും ബുദ്ധിയും വിനയോഗിച്ച ആൾ മരിച്ചു കഴിഞ്ഞപ്പോൾ കുറേ ആളുകൾക്ക് തീരാ നഷ്ട്ടം

എണ്ണവാങ്ങുന്നതിൽ വരെ മതം നോക്കണം എന്ന സെൻകുമാറിന്റെ നിലപാട് അംഗീകരിക്കാൻ അത്രയും വിഷം ഉള്ളവർക്കേ പറ്റൂ

0
സെൻകുമാർ ഡിജിപി ആകണം എന്നും സർക്കാരുമായിട്ടുള്ള കേസ് ജയിച്ചു വീണ്ടും ഒര് ദിവസം എങ്കിലും ഡിജിപി പദവിയിൽ ഇരിക്കണം എന്നും ഒക്കെ ആഗ്രഹിച്ച ആള് തന്നെയാണ് ഞാൻ. എന്തിനേറെ വൻകിട കമ്പനികൾക്ക് അടക്കം

ക്ഷേത്രത്തിൽ ദളിതൻ പാടേണ്ട എന്ന് സംഘപരിവാർ, സംശയിക്കണ്ട കേരളത്തിൽ തന്നെയാണ്

0
ആർഎസ്എസ്‌ നിയന്ത്രിക്കുന്ന ക്ഷേത്രോപദേശക സമിതിയാണ് ​ഗായകനെതിരെ അയിത്തം കല്പിച്ചത്. കീഴ് ജാതിയിൽപെട്ടയാൾ സോപാനപാട്ടിന്‌ വരരുതെന്നായിരുന്നു ആവശ്യം.

ആദ്യം അമ്പലങ്ങൾ പണിയാനല്ല, ആശുപത്രികൾ പണിയാനാണ് പണം ചെലവാക്കേണ്ടത്”, ഇതിനപ്പുറം എന്തെങ്കിലും വേണോ വിജയ് പലരുടെയും കണ്ണിലെ കരടാകാൻ?

0
സിനിമയെ പോലെ തന്നെ ജീവിതത്തിലും ഭരണകൂട രാഷ്ട്രീയത്തിനെ നിലകൊള്ളുന്ന വ്യക്തിയാണ് വിജയ് എന്നാണു ആരാധകരുടെ അഭിപായവും. അത് ലോകത്തിനാകെയും അറിയാവുന്നതുമാണ്. മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെത്തുടർന്ന് അനിത എന്ന നിർദ്ധനയായ പെൺകുട്ടി

അലനും താഹയും മാത്രമല്ല തടവറയിലുള്ളത്, അനേകമനേകം പേർ, കൂടുതലും മുസ്ലീങ്ങളും ദലിതരും,വളരെ വ്യക്തമാണ് കാര്യങ്ങൾ

0
കാഫ്ക്കയുടെ രാഷ്ട്രീയ നോവലുകൾ കൽപ്പനാ ലോകങ്ങളെന്ന നിലയിലാണ് വായിച്ചിരുന്നത് .അകപ്പെട്ടാൽ എന്നന്നേക്കുമായി അകപ്പെട്ടു പോകുന്ന ഭീകരമായ കോട്ടകളെയും വിചാരണകളെയും വിപരിണാമങളെയും കുറിച്ചുള്ള ആ ആഖ്യാനങ്ങളുടെ രാഷ്ട്രീയ അർത്ഥ വിവക്ഷകൾ ഇപ്പോൾ നന്നായി തിരിയുന്നുണ്ട്.

“ഗോവധം നിരോധിച്ചതിനു ശേഷം ബീഫ് വീട്ടിൽ വച്ചാൽ നീ അനുഭവിക്കും ഞാനെന്തിന് നിന്നെ രക്ഷിക്കണം” എന്ന് പറഞ്ഞ ഒരു...

0
suppose- കേരളത്തിൽ ബിജെപി ഗവണ്മെന്റ് വന്നു ഗോവധം നിരോധിച്ചു കഴിഞ്ഞിട്ട് എന്റെ വീട്ടിൽ ബീഫോണ്ടെന്നു പറഞ്ഞു ഒരു കൂട്ടം ആളുകൾ കൂടി കലാപമുണ്ടാക്കിയാൽ നീയെന്നെ രക്ഷിക്കുമോ" എന്ന് ചോദിച്ചപ്പോൾ - - "ഗോവധം നിരോധിച്ചതിനു ശേഷം ബീഫ് വീട്ടിൽ വച്ചാൽ നീ അനുഭവിക്കും

വംശത്തിന്റെയും മതത്തിന്റെയും പേരിൽ മറ്റുള്ളവരോടുള്ള വെറുപ്പിന്റെ ഭാവങ്ങൾ, ഒന്ന് സിനിമയും മറ്റൊന്ന് യാഥാർഥ്യവും

0
'ദെ പിയാനിസ്റ്റ്' എന്ന ചിത്രത്തിലെ ഒരു രംഗമാണിത്. (വീഡിയോ ക്വാളിറ്റി കുറവാണ് , നെറ്ഫ്ലിക്സിൽ തെരഞ്ഞപ്പോൾ ഈ സിനിമ ഉണ്ടായിരുന്നില്ല).അഡ്രിയെൻ ബ്രോഡി അവതരിപ്പിച്ച നായകകഥാപാത്രം

മോദി എന്നുപറയുന്ന ദുരൂഹത നിറഞ്ഞ മനുഷ്യൻ ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാക്കി എന്ന് വിമർശിക്കാൻ പറയുന്നതല്ല, ഇതാ തെളിവ്

0
മോദി എന്നുപറയുന്ന ദുരൂഹത നിറഞ്ഞ മനുഷ്യൻ ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാക്കി എന്ന് ബോധമുള്ള ഈ കാണാവുന്ന മനുഷ്യർ മുഴുവനും ഒരു പഞ്ചിന് വേണ്ടി ആരോപിക്കുന്നതല്ല... 167 രാജ്യങ്ങളുടെ പട്ടികയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം 51 ാം സ്ഥാനത്തായി പോയത്....!!

ഹിറ്റ്ലർക്കും മുസ്സോളിനിക്കും മുമ്പ് ദുഷ്ടന്മാരായ വ്യക്തികൾ ചരിത്രത്തിൽ പല ഘട്ടങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, പക്ഷെ അവരെ ഫാസിസ്റ്റുകൾ എന്ന്...

0
ഗവേഷകരും ചരിത്രകാരന്മാരും ഫാസിസത്തെ ഏതെങ്കിലും പാർട്ടിയിലോ അല്ലെങ്കിൽ പാർട്ടിയുടെ നേതാക്കൾ വരെയോ എത്തിച്ചു കുറ്റിയടിച്ചു നിർത്താനാണ് ശ്രമിക്കാറുള്ളത്. അതിനു കാരണം ഭരണത്തിൽ നിന്ന് ആ പാർട്ടിയോ അല്ലെങ്കിൽ ആ നേതാവോ മാറിയാൽ ഫാസിസം അവസാനിച്ചു

ഒരു കോടതിയും ജനങ്ങള്‍ക്കായി/ഏകാധിപത്യത്തിനെതിരായി നില്‍ക്കില്ല,നില്‍ക്കുമെന്ന ചില പ്രതീക്ഷകള്‍ നല്‍കുമെന്നത് മാത്രം

0
കോടതി വഴി പരിഹരിക്കാവുന്ന ഒരു ഭരണഘടന പ്രതിസന്ധിയിലോ ഉത്തരവാദിത്ത രഹിത ഭരണത്തിന്‍ കീഴിലോ, തിരുത്തപെടേണ്ട ക്രമക്കേടുകള്‍ക്ക് കീഴിലോ അല്ല ഇന്ത്യന്‍ ജനത. ജനാധിപത്യത്തെ, ഭരണഘടനയെ അട്ടിമറിച്ച് ഏകാധിപത്യം നടപ്പാക്കുന്ന ഫാഷിസ്റ്റ്

മോഡി, അമിത്, അയോഗ്യ നാഥ് എന്നിവർ കിനാവ്‌ കാണുന്ന ഒരിന്ത്യയുണ്ട്

0
ഒരു സമൂഹത്തെ മൊത്തം പറ്റിച്ച് ബാബരീ മസ്ജിദ് വിഷയത്തില്‍ അക്രമികള്‍ക്കനുകൂലമായി വിധി ചര്‍ദ്ദിച്ച പോലെയാവില്ല - ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍-14ല്‍ വിശദമായി രേഖപ്പെടുത്തിയ അതിപ്രധാനമായ പൌരത്വ നിയമത്തെ ചിലരുടെ താന്തോന്നിവാസത്തിനനുസരിച്ച് ഭേദഗതി ചെയ്യുന്നതിനെ അനുകൂലിച്ച് വിധി ചര്‍ദ്ദിക്കുന്നത്.

പാർലിമെന്റ് പാസ്സാക്കിയ നിയമങ്ങൾക്കനുസരിച്ചു മാത്രമേ ഹിറ്റ്ലർ പ്രവർത്തിച്ചിട്ടുള്ളൂ. നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയത് സത്യവും യാഥാർഥ്യവുമാണ്

0
പാർലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികളാണ് എന്ന് വിശ്വസിക്കുന്ന നിഷ്കളങ്കർ വായിച്ചറിയാൻ ..