Tag: fascism
ആരാണ് ഫാസിസത്തെ പരാജയപ്പെടുത്തിയതെന്ന് നിങ്ങൾ ഒരിക്കലും മറക്കരുത്…
ചെങ്കൊടി, സ്റ്റാലിന്റെ അചഞ്ചലമായ നേതൃത്വം, 27 ദശലക്ഷം സോവിയറ്റ് പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ ത്യാഗമാണ് ഹിറ്റ്ലർ എന്ന ആ രാക്ഷസനെ തകർത്തത്.
ഹിറ്റ്ലറെ പോലെ ഭരണഘടനയെ ഉപയോഗിച്ചുകൊണ്ട് ഭരണഘടനയെ തകർക്കുന്നതാണ് മോദിയുടെയും രീതി
മോദിയുടെ പൗരത്വ നിയമത്തിന് എതിരെ കേരളമൊട്ടാകെ ജനകീയ പ്രക്ഷോഭത്തിന്റെ തിരമാലകൾ ആർത്തലയ്ക്കുകയാണ്. കോഴിക്കോട്ട് ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ രാമചന്ദ്രഗുഹയ്ക്ക് കേരളത്തിന്റെ ജനകീയ വികാരം ഒട്ടും രസിച്ചിട്ടില്ലെന്ന് തോന്നുന്നു.
മനുഷ്യനെ തമ്മിൽ തല്ലിക്കുന്ന, മനുഷ്യന്റെ അടിസ്ഥാന ശത്രുക്കൾ ആരാണ് ?
ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയിൽ ഹിന്ദുത്വവാദമെന്നത് മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്. മുതലാളിത്ത സംസ്കാരത്തിന്റെ സൃഷ്ടിയാണ്. അതുപോലെ ഏതൊരു വിഭാഗീയതയും. ലോകത്തെങ്ങും മുതലാളിത്തം
പ്രസവം കൊണ്ടു രണ്ടു മതത്തിൽ ജനിച്ചു പോയി എന്ന ഒരൊറ്റ കാരണത്തിൽ വെറുപ്പിന്റെ ഐഡിയോളജിയെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തുക്കളോടു...
പ്രസവം കൊണ്ടു രണ്ടു മതത്തിൽ ജനിച്ചു പോയി എന്ന ഒരൊറ്റ കാരണത്തിന്റെ പേരിൽ, ഒരു രാജ്യം ഇതുവരെയും നേടിയ എല്ലാ തരത്തിലുമുള്ള നൻമയെയും ഇല്ലാതാക്കുന്ന വെറുപ്പിന്റെ ഐഡിയോളജിയെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തുക്കളോടു സഹതാപമുണ്ട്.
ഇവൻ ക്ലാസിലെ മുസ്ലിംപെൺകുട്ടികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ പറഞ്ഞ അദ്ധ്യാപകൻ കെ.കെ.കലേശൻ
വിദ്യ പറഞ്ഞുകൊടുക്കേണ്ട അധ്യാപകൻ തന്നെ വിദ്യാർത്ഥികളോട് ഇത്തരത്തിൽ പെരുമാറുന്നു എങ്കിൽ നമ്മുടെ നാട് അത്രമാത്രം അപകടത്തിലേക്കാണ് പോകുന്നതെന്ന് അനുമാനിക്കാം.
ചാർലി ചാപ്ലിൻ എഴുതിയതും അവതരിപ്പിച്ചതുമായ ദി ഗ്രേറ്റ് ഡിക്ടേറ്റർ പ്രസംഗം
“ക്ഷമിക്കണം, ഞാൻ ഒരു ചക്രവർത്തിയാകാൻ ആഗ്രഹിക്കുന്നില്ല.
അത് എന്റെ ബിസിനസ്സ് അല്ല. ആരെയും ഭരിക്കാനോ ജയിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരേയും സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു - കഴിയുമെങ്കിൽ - ജൂതൻ, വിജാതീയൻ - കറുത്ത മനുഷ്യൻ - വെള്ള. നാമെല്ലാവരും പരസ്പരം
കുറുനാക്കിറങ്ങിപ്പോയ പത്രപ്രവർത്തകരെ കുറിച്ച്..!
സെൻകുമാറിന്റെയും അയാളുടെ ഗുണ്ടകളുടെയും മുന്നിൽ ഇന്ന് മിണ്ടാട്ടം മുട്ടിപ്പോയ പത്രപ്രവർത്തകരൊക്കെ പിണാറായി വിജയനെയും മറ്റും നിരന്തരമായി നിർഭയം വേട്ടയാടിയവരാണ്.
അദ്ദേഹത്തിന്റെ പേര് റഷീദ്, അതു ചോദിക്കാന്‍ താനാരാ? തന്നെ കണ്ടാല്‍ മതഭ്രാന്ത് പിടിച്ച ക്രിമിനലിനേ പോലുണ്ട്
റഷീദിനോട് ഇത്രയും കാലം ജേര്‍ണലിസം നടത്തിയതിന്റേയും ഇടക്കാലത്തെങ്കിലും ജേര്‍ണലിസ്റ്റ് യൂണിയന്റെ ഭാഗമായിരുന്നതിന്റേയും പേരില്‍ മാപ്പു പറയുന്നു. റഷീദിനോട് അയാള്‍ അത്രയും അപമര്യാദയായും അരഗന്റായും പെരുമാറിയപ്പോള്‍ ക്ഷോഭത്തോടെ എഴുന്നേറ്റ് നിന്ന് അയാളെ അവിടെ നിന്ന് ഇറക്കി വിടാന്‍ ആരുമുണ്ടായില്ല.
രാജ്യം തന്നെ കത്തിക്കാൻ മടിയില്ലാത്ത തീവ്രവാദികളാണ് രാജ്യം ഭരിക്കുന്നത്
ഇന്ത്യയിൽ ഏതൊരു സ്ഫോടനം നടന്നാലും ഇന്ത്യൻ മുജാഹിദ്ദീൻ , ലക്ഷ്കർ ഇ തോയിബ ഇങ്ങനെ കുറെ തീവ്രവാദ സംഘടനകൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് പതിവായിരുന്നല്ലോ. അല്ലെങ്കിൽ പാകിസ്ഥാനിൽ ആരോപിക്കും .ബിജെപി അധികാരത്തിൽ വന്നതിനുശേഷം കാശ്മീർ അരക്ഷിതമായെങ്കിലും മറ്റിടങ്ങളിൽ
പരിപൂർണ്ണസൗന്ദര്യമുള്ള ആര്യൻ ശിശുവെന്ന് കരുതി കാര്യമറിയാതെ നാസികൾ പ്രചരിപ്പിച്ച ചിത്രം ജൂത ശിശുവിന്റേതായിരുന്നു
ആര്യന്മാരല്ലാത്തവരെല്ലാം കുറഞ്ഞ മനുഷ്യർ (Lesser human - Untermensch) ആണെന്നായിരുന്നു നാസികൾ വിശ്വസിച്ചിരുന്നത്. അതിനാൽ അവരെ കൊന്നൊടുക്കുന്നതിൽ ഒരു മാനുഷികകുറ്റബോധം ഉണ്ടാവേണ്ടതില്ലെന്നും അവർ പ്രചരിപ്പിച്ചു.
അമിത് ഷാ എന്ന കുറ്റവാളിയും നടുവളച്ച നീതിപീഠങ്ങളും
അന്ന് ,നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്നു അമിത്ഷാ, പാക് ഭീകര സംഘടനയിലെ അംഗമാണെന്ന് ആരോപിച്ച് നിരപരാധിയായ സൊഹ്റാബുദ്ദീൻ ഷെയ്ക്ക് എന്നയാളെ
തന്റെ കുട്ടികൾക്ക് തുല്യമായി കാണേണ്ട ആറ് ജൂതവംശജായ കുട്ടികളെ കൊന്ന ഏർണ പെത്രിയെ കൊണ്ട് അത് ചെയ്യിച്ചത് അവരുടെ...
"രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ട ഫാസിസ്റ്റ് ശക്തികളുടെ മുഖ്യ കൊണാണ്ടറന്മാരിൽ പലരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നത് ചരിത്രമാണ്. പിടുത്തം വീണ വില്ലന്മാരിൽ ഭൂരിഭാഗവും വിചാരണക്കോടതികളിൽ പൊട്ടിക്കരയുകയും തലകറങ്ങി വീഴുകയുമൊക്കെ ചെയ്തു.
എതിർക്കുന്നവരെ അക്രമം കൊണ്ട് ഒതുക്കാൻ ശ്രമിക്കുന്നത് സ്വന്തം സിംഹാസനത്തിന്റെ താഴെ സ്വയം തീ കൊടുക്കലാണെന്ന് വിഡ്ഢിയായ രാജാവിന് അറിയാൻ...
ജനാധിപത്യം" ഏകാധിപത്യ രീതിയിലേക്ക് മോർഫ് ചെയ്യപ്പെടുമ്പോൾ എതിർക്കുന്നവരെ അക്രമം കൊണ്ട് ഒതുക്കാൻ ശ്രമിക്കുന്നത് സ്വന്തം സിംഹാസനത്തിന്റെ താഴെ സ്വയം തീ കൊടുക്കലാണെന്ന്
ഇപ്പോൾ ജെ എൻ യുവിൽ നടക്കുന്നത് നാളെ രാജ്യം മുഴുവൻ നടക്കാൻ പോകുന്നതിന്റെ സ്റ്റേജ് റിഹേഴ്സലാണ്
ഇപ്പോൾ ജെ എൻ യുവിൽ നടക്കുന്നത് നാളെ രാജ്യം മുഴുവൻ നടക്കാൻ പോകുന്നതിന്റെ സ്റ്റേജ് റിഹേഴ്സലാണ്. ജനാധിപത്യ പ്രതിഷേധങ്ങളെ ആർഎസ് എസുകാർ അടിച്ചൊതുക്കാൻ നോക്കും. യു പി യിൽ പോലീസിനെ ഉപയോഗിച്ചും അവരോട് ചേർന്നും ചെയ്തത് ഡൽഹിയിൽ പോലീസ് കാവലിൽ കാണിക്കുന്നു
ആഭ്യന്തരയുദ്ധങ്ങളും കലാപങ്ങളും ഒരു രാജ്യത്തിലെ പൗരന്മാരെ ലോകസമൂഹത്തിൽ നിന്നും മായ്ചുകളയുന്നു
രണ്ടായിരത്തി എഴില്‍ ഞാന്‍ ഖത്തറില്‍ എത്തുമ്പോള്‍ എവിടെ നോക്കിയാലും ഈജിപ്ഷ്യന്‍സിനെ കാണാമായിരുന്നു. എന്റെ കമ്പനിയിലും എഴുനൂറോളം ഈജിപ്ഷ്യന്‍സ് ഉണ്ടായിരുന്നു. ഇപ്പോഴത് അമ്പതില്‍ താഴെയായി.
ഭരണകൂട വിമർശനങ്ങൾ എങ്ങനെയാണ് ഒരു പൗരനെ തടങ്കലിൽ എത്തിക്കുന്നത് എന്നതിന്റെ ഭയപ്പെടുത്തുന്ന മാതൃകയായി സഞ്ജീവ് ഭട്ട് നിലകൊള്ളുന്നു
സഞ്ജീവ് ഭട്ട് ജയിലിൽ ആയിട്ട് 481 ദിവസങ്ങൾ ആയി . ജയിലിൽ ആണെന്ന് അറിയുമ്പോഴും, അത് തുടരുകയാണ് എന്നറിയുമ്പോഴും, അതിനോട് നമ്മൾ ഏറെക്കുറെ സമരസപ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യം പൊള്ളിച്ചു കളഞ്ഞു.
ആയിഷയുടെ അനുഭവവും ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസിന്റെ ‘സിസേറിയൻ’ മണ്ടത്തരവും ഫാസിസവുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ ? ഒരു ഡോക്ടറുടെ നിരീക്ഷണം
ഈ അടുത്ത ദിവസങ്ങളിൽ ആയി രണ്ട് സംഭവങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിൽ ആയി വ്യത്യസ്ത സാഹചര്യങ്ങളിൽ തീർത്തും വ്യത്യസ്തരായ രണ്ടു പേർ ഉൾപ്പെട്ട രണ്ട് സംഭവങ്ങൾ. ഒന്ന് സിസ്സേറിയനും ആയി ബന്ധപ്പെട്ട ഒരു ഡോക്ടറുടെ ? അഭിപ്രായം. രണ്ട് ഒരു പെൺകുട്ടി പൊതുവേദിയിൽ പറഞ്ഞ അഭിപ്രായവും മാപ്പും. (ആദ്യത്തേത് ഫാസിസത്തിന്റെ ആഫ്റ്റർ ഇഫക്ട്. രണ്ടാമത്തേത് ഫാസിസത്തിന്റെ സൈഡ് ഇഫക്ട്. )
ഹിറ്റ്ലറെ സല്യൂട്ട് ചെയ്യാതിരുന്ന ആ പട്ടാളക്കാരന് ആരായിരുന്നു…?
അഗസ്റ്റ് ലാന്റ്മെസ്സര്‍ എന്ന സൈനികനാണ് ആയിരക്കണക്കിന് സൈനികര്‍ക്കിടയില്‍ ഹിറ്റലറോടുള്ള ആദരവ് പ്രകടിപ്പിക്കാതിരുന്നത്. അതിന് കാരണമുണ്ട്. തന്റെ ജീവിതം ഇല്ലാതാക്കിയ നാസി സേനയോടും വംശീയതയോടുമുള്ള പ്രതിഷേധമായിരുന്നു അത്. 1931ലാണ് ലാന്റ്മെസ്സര്‍ നാസി പാര്‍ട്ടിയില്‍ അംഗമായത്.
ഹിറ്റ്ലർ നാസി ഭരണകൂട ഭീരത ഏറ്റുവാങ്ങിയ ജർമനിയുടെ പിന്തലമുറക്കാർക്ക് ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് ആകാൻ സാധിക്കുക?
ഹിറ്റ്ലർ നാസി ഭരണകൂട ഭീരത ഏറ്റുവാങ്ങിയ ജർമനിയുടെ പിന്തലമുറക്കാർക്ക് ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് ആകാൻ സാധിക്കുക? അതിർത്തികൾക്കപ്പുറവും വംശീയഭീകരതയുടെ ഇരകളെ അവർക്കു തിരിച്ചറിയാനാവും.
യു പി യിൽ പ്രക്ഷോപകാരികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആരംഭിച്ചു, മോദി, അമിദ് ഷാ എന്ന രണ്ട് ചട്ടമ്പികളെ ജനം...
യു പി യിൽ പ്രക്ഷോപകാരികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആരംഭിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരമാണത്രെ. ഈ വാർത്ത കേട്ടപ്പോൾ എനിക്ക് ഓർമവന്നത് പൗരത്വ നിയമത്തോടനുബന്ധിച്ച്
ഈ പോസ്റ്റ് ഹിറ്റ്ലര്‍ എന്ന എകാധിപതിയെ കുറിച്ച് മാത്രമാണ്,മാത്രമാണ്,മാത്രമാണ്…തെറ്റിദ്ധരിക്കരുത്
ഇദ്ദേഹത്തിന്റെ സ്വഭാവ വിശേഷങ്ങള്‍ ഇന്ന് ജീവിച്ചിരിയ്ക്കുന്നവരോ, മരിച്ചവരോ ആയ വേറെ ആരെങ്കിലുമായി സാമ്യം തോന്നിയാല്‍ ആ തോന്നലിന്റെ പൂര്‍ണ ഉത്തരവാദിത്തം അങ്ങനെ തോന്നുന്നവര്‍ക്ക് മാത്രമായിരിയ്ക്കും
വെറുക്കാൻ തുടങ്ങുമ്പോൾ
1968 ൽ മാർട്ടിൻ ലൂതർ കിംഗിന്റെ കൊലപാതകത്തിനു ശേഷം വളരെ കലുഷിതമായിരുന്ന യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ഒരു സ്കൂളിൽ ജയ്ൻ ഏലിയറ്റ് എന്ന് പേരുള്ള ഒരു ടീച്ചർ ഒരു കൊച്ച് കുസൃതി കാണിച്ചു. ആദ്യം തന്റെ ക്ലാസ്സിലെ കുട്ടികളെ
തെരുവിൽ നിന്ന് ഇങ്ങനെ പിടിച്ചു കൊണ്ടു പോവുന്നത് ഒരു കള്ളനേയോ പിടിച്ചുപറിക്കാരനേയോ അല്ല
തെരുവിൽ നിന്ന് ഇങ്ങനെ പിടിച്ചു കൊണ്ടു പോവുന്നത് ഒരു കള്ളനേയോ പിടിച്ചുപറിക്കാരനേയോ അല്ല. രാജ്യത്തെ സർവാദരണീയരായ അക്കാദമീഷ്യൻമാരിലൊരാളാണിത്. തെരുവിൽ, പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്തതിനാണ് രാമചന്ദ്രഗുഹ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന
സംഘ് പരിവാറിന്റെ ബഹുജന രാഷ്ട്രീയ ചരിത്രം പരമദയനീയമാണ്
പരിവാര വിഷസഞ്ചിയിൽനിന്നു ഊർജ്ജമുൾക്കൊണ്ട ഗോഡ്സെയ്ക്കും അയാളുടെ ഗുരു സവർക്കർക്കും പറ്റിയത് അതെ തെറ്റായിരുന്നു: മഹാത്മാ ഗാന്ധി ഒരു വ്യക്തിമാത്രമായിരുന്നു എന്നും അദ്ദേഹത്തെ കൊന്നാൽ ആ ആശയം തീരുമെന്നും അവർ ആത്മാർത്ഥമായി വിശ്വസിച്ചു.
വർത്തമാനകാല സംഭവങ്ങളെ ഹിറ്റ്ലരുടെ ഫാസിസ്റ്റ് ഭരണകൂട സമയത്തെ ഒരു സംഭവവുമായി താതാത്മ്യം ചെയ്യാം
സുഹൃത്തുക്കളും ബന്ധുക്കളും ആയ ക്രിസ്ത്യാനികളോട് ആണ്.താഴത്തെ ആദ്യ ചിത്രത്തിലെ ട്വീറ്റ് BJP യുടെ ഒഫീഷ്യൽ അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ 11 ന് (2019) ട്വീറ്റ് ചെയ്തതാണ്.. ഇതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ ആണ്..
നാടൊന്നാകെ സമരത്തിലാണ്. പക്ഷെ, ചിലരിതിനെ വല്ലാതെ ‘ഹൈജാക്ക്’ ചെയ്യുന്നത് കാണുമ്പോൾ സങ്കടം വരുന്നു
പറയാതിരിക്കാൻ വയ്യ. നാടൊന്നാകെ സമരത്തിലാണ്. പക്ഷെ, ചിലരിതിനെ വല്ലാതെ 'ഹൈജാക്ക്' ചെയ്യുന്നത് കാണുമ്പോൾ സങ്കടം വരുന്നു...
ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ ഇടത് വശത്ത് ദ്വാരമുള്ള ഒരു തലയോട്ടി -ഇനി ഒരു ഹിറ്റ്ലർ നമുക്ക് വേണ്ട
ഒടുവിൽ ഫ്യൂറർ ബങ്കർ എന്ന ഒളിത്താവളത്തിലിരുന്ന് അഡോൾഫ് ഹിറ്റ്ലർ സയനൈഡ് ഗുളിക കയ്യിലെടുത്ത് ജീവിത പങ്കാളി ഇവാ ബ്രോണിനോട് ചോദിക്കുന്നു.
" ഇത് സൈനൈഡ് തന്നെയാണോ? ഇത് കഴിച്ചാൽ മരിക്കുമോ?"
അരാഷ്ട്രീയക്കാരേ നിങ്ങളുടെ മൗനമായിരുന്നു എന്നും ഫാസിസ്റ്റുകളുടെ പിൻബലം
നിനക്കൊക്കെ രാഷ്ട്രീയമെന്നു കേട്ടാലും രാഷ്ട്രീയക്കാരെന്ന് കേട്ടാലും അറപ്പായിരുന്നല്ലോ. ഞാൻ വോട്ട് ചെയ്യുന്നില്ല എന്ന് നെഞ്ചൂറ്റതോടെ നീ ഓരോ തിരഞ്ഞെടുപ്പിലും പറഞ്ഞിട്ടില്ലേ. രാഷ്ട്രീയക്കാർ മുഴുവൻ കള്ളന്മാരാണ് എന്ന് പറഞ്ഞിട്ടും
ഓരോ ദിവസവും ചെറിയ ചെറിയ വലിയ വലിയ വിട്ടുവീഴ്ചകൾ ഫാസിസത്തോട് സിസ്റ്റം ചെയ്ത് കൊണ്ടിരിക്കുന്നു
മുപ്പതുകളിൽ ഫാസിസത്തിന് കീഴ്പ്പെട്ടുകൊണ്ട് ജർമനി പരാജയപ്പെട്ടു, ജർമൻ ഫാസിസത്തെ സമയത്ത് ഒതുക്കുന്നതിൽ യൂറോപ്പും
ആര്യന്റെ വംശീയ സുപ്പീരിയോരിറ്റിയും അധീശത്വവും ആദർശമായി കയ്യാളിയ ഹിറ്റ്ലർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ എറിയപ്പെട്ടെങ്കിൽ ഇന്ത്യയിലും ചരിത്രം ആവർത്തിക്കപ്പെടുക തന്നെ...
ഏകദേശം എൺപത്തഞ്ചു വർഷങ്ങൾക്കു മുൻപ് ജർമനിയിൽ ഹിറ്റ്ലർ ഭരിക്കുമ്പോൾ ഒരു നിയമം വന്നു. എല്ലാ ജൂതന്മാരും ഡേവിഡിന്റെ നക്ഷത്രം എന്ന ചിഹ്നം തങ്ങളുടെ വസ്ത്രത്തിലും വാസസ്ഥലത്തും പ്രദർശിപ്പിക്കണം.