Home Tags Fascism

Tag: fascism

ഗോഡ്‌സെ എന്ന പരമനാറി ദേശസ്‌നേഹിയാണെന്ന് പറയുന്ന എംപിയെ (എംപിമാരെ ) ഞാനൊരൊറ്റ പാര്‍ട്ടിയിലേ കണ്ടിട്ടുള്ളൂ

0
രാജ്യത്ത് ആകെ 2546 രാഷ്ട്രീയപാര്‍ട്ടികളുണ്ടെന്നാണ് കാണുന്നത്. രണ്ടായിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തിയാറ്.ഇക്കൂട്ടത്തില്‍, നാഥുറാം ഗോഡ്‌സെ എന്ന പരമനാറി മഹാനായ ദേശസ്‌നേഹിയാണ് എന്ന് പറയുന്ന എംപിയെ (എംപിമാരെ ) ഞാനൊരൊറ്റ പാര്‍ട്ടിയില്‍ നിന്നേ കേട്ടിട്ടുള്ളൂ.

ഹിന്ദു മതത്തിന്റെ അടയാളങ്ങൾ പിടിച്ചെടുക്കുക എന്നതാണ് ഫാസിസത്തിന്റെ ഒരു രീതി

0
ഹിന്ദുക്കളെ രക്ഷിക്കാനല്ല, മറിച്ച് പഠിച്ച പാഠപുസ്തകത്തിലെ ഒരു നിറം, ഒരു അടയാളം, ഒരു പ്രയോഗരീതി ഇതൊക്കെ സ്വീകരിച്ച് , മതത്തെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന് , മതപരമായ മൂല്യത്തെ എങ്ങിനെ രാഷ്ട്രീയ മൂല്യമാക്കി മാറ്റിത്തീർക്കാം

ഡീനാസിഫിക്കേഷനെ അതിജീവിച്ച് അഭിനവ ഹിറ്റ്‌ലർമാർ തോക്കെടുക്കുമ്പോൾ

0
ഇക്കഴിഞ്ഞ ബുധനാഴ്ച കിഴക്കൻ ജർമ്മനിയിൽ ഒരു ജൂതസെമിത്തേരിക്കടുത്ത് ഒരു വെടിവയ്പ്പ് നടന്നു.പട്ടാള സമാനത്തിനുള്ള വേഷം ധരിച്ചെത്തിയ 27 വയസ്സുള്ള അക്രമി ജൂതന്മാരെ പഴിച്ചുകൊണ്ട് നടത്തിയ വെടിവെയ്പ്പിൽ

ഫാഷിസം സംഘപരിവാറിന് മാത്രമുള്ള ഒരു സൂക്കേടല്ല, അത് മോദിയുടെ മാത്രം വീട്ടുപേരും അല്ല

0
ഫാഷിസം നരേന്ദ്ര മോദിയുടെ വീട്ടുപേരാണ് എന്ന നിലയിലാണ് ഇപ്പോള്‍ കൂടുതലും ഉപയോഗിക്കുന്നത്. ഫാഷിസം സംഘപരിവാറിന് മാത്രമുള്ള ഒരു സൂക്കേട് അല്ല. ഫാഷിസത്തിന്റെ ഒരു പരിഭാഷ സര്‍വാധിപത്യം എന്നാണ്.

അൻവറിന്റെ ഗുണ്ടകൾ കാരശ്ശേരി മാഷിനെ മർദ്ദിച്ചത് ഫാസിസം

0
ഒരു നിയമ ലംഘനം അന്വേക്ഷിക്കാൻ ചെന്ന ജനങ്ങളെയും അവരുടെ പ്രതിനിധികളെയും മർദിക്കാനും തടയാനും അസഭ്യം പറയാനും കോൺഗ്രസും ലീഗും ഭരണപക്ഷത്തോടൊപ്പം കൂട്ട് ചേർന്നതാണ് കേരള ജനത ഞെട്ടേണ്ട ഫാസിസം

ആസാമിൽ ജയിലുകൾ സ്ഥാപിക്കുമ്പോൾ ചരിത്രം ഓർമിപ്പിക്കുന്നത്

0
പൗരത്വം എടുത്തുകളയപ്പെട്ടശേഷം ജർമൻ അധിനിവേശപോളണ്ടിലെ ജൂതരെ വേർതിരിച്ച് പാർപ്പിക്കാൻ നാസികൾ ഉണ്ടാക്കിയ വേർതിരിവ് ഇടങ്ങളിലെ (Ghetto) ഏറ്റവും വലിപ്പമേറിയവയിൽ ഒന്നായിരുന്നു വാഴ്സോ ഘെറ്റോ.

ഹ്യൂമനിസ്റ്റുകളെ തട്ടിയിട്ട് നടക്കാൻ വയ്യ

0
ഷെമ്മിയുടെ ഭാഷയിൽ പറഞ്ഞാൽ ഫാഷിസത്തിൻ്റെ വക്താക്കൾക്ക് മരണാനന്തര ബഹുമതി എന്ന നിലയിൽ മനുഷ്യത്വത്തിൻ്റെ പ്രതീകം എന്ന ലേബൽ ഏച്ചുകെട്ടി കൊടുക്കുന്ന ഒരു പ്രത്യേക തരം ഹ്യൂമനിസ്റ്റുകൾ