Home Tags Fasil Shajahan

Tag: Fasil Shajahan

ആഢംബര ചാരിറ്റിക്കാർക്ക് താനൊരു മാതൃകയും ന്യായീകരണവും ആവണ്ട എന്നു കരുതിത്തന്നെയാണ് നർഗീസ് അത് ചെയ്തത്

0
പക്ഷേ ഈ വർഷമാണ് "സോഷ്യൽ മീഡിയ ചാരിറ്റി" അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ കരിവാരിത്തേക്കലിന്റെയും ഗുണ്ടായിസത്തിന്റെയും ഫാൻ അസോസിയേഷന്റെയും രൂപം പൂണ്ടത്.നർഗീസ് അതിൽ

നമ്മുടെ കൗമാര യൗവ്വന കാലഘട്ടത്തില്‍ കണ്ട പലതും ഇപ്പോള്‍ ഇല്ല, ചിലതു ഇല്ലാതാകാനും പോകുന്നു

0
നാം കണ്ടതൊക്കെയും നമ്മുടെ മുന്‍ തലമുറകള്‍ക്ക് അത്ഭുതങ്ങള്‍ ആയിരുന്നു. ഇനി വരാനുള്ള തലമുറ കാണാന്‍ പോകുന്നതൊക്കെയും നമുക്ക് എന്താണെന്നു പോലും മനസ്സിലാക്കാന്‍

താടിമുടിയും തലമുടിയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ ?

0
താടിമുടിയും തലമുടിയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന ചോദ്യം മനസ്സിൽ ഉയർന്നു വന്നത് "നര"വംശ ശാസ്ത്രത്തെ കുറിച്ചു പഠിക്കാൻ പ്രായം നിർബന്ധിച്ചപ്പോഴാണ്.കക്ഷത്തിലും ഗുഹ്യാവയവ ഭാഗങ്ങളിലും

ഫെമിനിസവും മിസ്രാന്‍റിസവും

0
വിജയ് പി നായർക്കു കിട്ടേണ്ടതു കിട്ടി. നിയമം കയ്യിലെടുത്തതിനോട് വെർബലി യോജിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും ആ സ്ഥാനത്തു ആരായിരുന്നാലും അങ്ങിനെ ചെയ്തു പോയേനെ! കാരണം ആ വ്യക്തി

കൊറോണ: കേരളത്തിനു മാത്രം ബാധകമാവുന്ന ചില കാര്യങ്ങള്‍

കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നത് 860 പേരാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കുറഞ്ഞ സ്ഥലത്തു ഇടകലര്‍ന്നു ജീവിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി നമ്മൾ കണക്കാക്കപ്പെടുന്നത് അതുകൊണ്ടാണ്

വെറുതെ ഇരുന്നാല്‍ എന്താണു പ്രശ്നം?

0
എന്തിനാണ് മനുഷ്യര്‍ ആടുകയും പാടുകയും ചാടുകയും ഓടുകയുമൊക്കെ ചെയ്യുന്നത്? കവിതകളും കഥകളും ആത്മഗതങ്ങളും രചിക്കാതെ ഇരുന്നാല്‍ അവർക്ക് എന്താണു സംഭവിക്കുക? എന്തിനാണു മനുഷ്യര്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നത്? പ്രതികരിക്കുന്നത്?

കോവിഡ് എപ്പോൾ തീരും ?

0
കോവിഡ് എപ്പോൾ തീരുമെന്നു ആളുകൾ ചോദിക്കുന്നു. അടുത്ത ഡിസംബർ വരെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഡിസംബർ കഴിഞ്ഞാലോ? അവിടെയും ഒന്നും സംഭവിക്കാൻ പോകുന്നില്ല. അങ്ങിനെയൊരു പ്രതീക്ഷയിലേയ്ക്ക്

ഗള്‍ഫിലോ മറ്റേതെങ്കിലും ദേശത്തോ പ്രവാസം നയിക്കുന്നവരില്‍ വളരെ കോമണ്‍ ആയി സംഭവിക്കുന്ന ചില മാറ്റങ്ങള്‍ ഉണ്ട്

0
ഗള്‍ഫിലോ മറ്റേതെങ്കിലും ദേശത്തോ പ്രവാസം നയിക്കുന്നവരില്‍ വളരെ കോമണ്‍ ആയി സംഭവിക്കുന്ന ചില മാറ്റങ്ങള്‍ ഉണ്ട്.  അവര്‍ മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ സ്ട്രൈറ്റ്‌ ഫോര്‍വേഡ് ആയി മാറും. നിഷ്കളങ്കത അവരില്‍ പണ്ടുകാലങ്ങളിൽ

സയലന്റ് മാര്യേജ് – ദാമ്പത്യത്തിന്റെ മരണാവസ്ഥ

0
സയലന്റ് മാര്യേജ് എന്ന ഒരു പദമുണ്ട്. ജോലിക്കു പോകുമ്പോൾ നിശ്ശബ്ദത. ജോലി കഴിഞ്ഞു വന്നാലും നിശ്ശബ്ദത. ഭക്ഷണം കുക്ക് ചെയ്യുമ്പോൾ നിശ്ശബ്ദത. ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോഴും നിശ്ശബ്ദത.

ആളുകളുടെ കയ്യിലെ പണം തീർന്നു തുടങ്ങി, അവർ കടം വാങ്ങാൻ തുടങ്ങി

0
ലോക്ഡൗണുകൾ ഇനി പ്രായോഗികമല്ല. ലോകം ഇതുവരെയും പുലർത്തിയ കോവിഡ് ജാഗ്രതകൾ അംഗീകരിക്കുന്നതോടൊപ്പം തന്നെ, അതിനെ കുറിച്ചുള്ള പുനർവിചിന്തനങ്ങളും അനിവാര്യമാവുകയാണ്.കൊറോണ കോവിഡ് രോഗ ഭയത്തേക്കാൾ

മനുഷ്യരെ അറിയാനും അനുഭവിക്കാനും ചില വഴികൾ

0
മനുഷ്യരെ അറിയുക, നമ്മെ മനുഷ്യരെ അറിയിക്കുക എന്നതിൽ പരം സുന്ദരമായ മറ്റൊന്നും ഈ ഭൂമിയില്ല. അത്രയും സുന്ദരമായ കടലും അത്രയും വിശാലമായ ആകാശവും ഈ ദുനിയാവിലില്ല. പൂക്കളേക്കാൾ മൃദുലമാണ് മനുഷ്യർ

ഒരു രാഷ്ട്രീയ വിധവ കൂടി കേരളമണ്ണില്‍ പിറന്ന ദിനം

0
2012 മേയ് നാലിന് ‍ ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു എന്നതിനേക്കാള്‍ രമ എന്ന വിധവ ജനിച്ച ദിവസം കൂടിയാണ് അത്. ഒരു രാഷ്ട്രീയ വിധവ കൂടി കേരളമണ്ണില്‍ പിറന്ന ദിനം. ആ സമയത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂടി കൊന്നു കളഞ്ഞ ആണുങ്ങളുടെ

കൊറോണ ഇപ്പോൾ അന്യനല്ല, കുറച്ചും കൂടി കഴിഞ്ഞാൽ കൂടപ്പിറപ്പിനെ പോലെ ആവേണ്ടവനാണ്

0
ഇന്ന് രണ്ടു എഫ് ബി സുഹൃത്തുക്കളാണ് അവർക്ക് കോവിഡ് പോസിറ്റീവായിരിക്കുന്നു എന്നറിയിച്ചത്. ഇതുവരെയും അത് ഒന്നിടവിട്ട ദിവസങ്ങളിൽ അറിഞ്ഞിരുന്ന വിശേഷമായിരുന്നു.അതിനും മുമ്പ് നാലു അകന്ന ബന്ധുക്കൾക്ക്

നേതാക്കളുടെ അധികാരമോഹം, അണികൾക്ക് കോവിഡ് പ്രതിരോധപവർത്തനങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല

0
2003-ൽ ഈ ഡെങ്കിപ്പനി കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിക്കുകയും 1560 പേരെ രോഗബാധിതരാക്കുകയും 35 പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു കൊണ്ടിരുന്ന സമയത്ത് ആന്റണിയെ താഴെയിറക്കി ഉമ്മൻചാണ്ടിയെ

ഓരോരുത്തരും ഓരോ തരക്കാരാവുന്നത് ഒരു മാന്ത്രികതയോ മായാജാലമോ ആയിട്ടല്ല

0
അങ്ങിനെയാവാൻ അവർക്ക് അവരുടെ കുഞ്ഞു കുട്ടിക്കാലത്ത് അവരുടെ അമ്മയും അച്ഛനും അവർ വളർന്നു വലുതായ പരിസരങ്ങളും "അറിഞ്ഞോ അറിയാതെയോ" അവസരം നൽകിയിട്ടാണ്. അറിഞ്ഞോ അറിയാതെയോ

വിമാനയാത്രയിൽ എയർകണ്ടീഷണർ ഉപയോഗിക്കാത്തതിന് കാരണമെന്ത് ? വിമാനത്തിലെ ശ്വസനസംവിധാനങ്ങൾ എങ്ങനെ ക്രമീകരിക്കുന്നു ?

0
ഫ്ലൈറ്റില്‍ എയര്‍ കണ്ടീഷന്‍ ഇല്ല. ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ ഉയരത്തിലാണ് വിമാനം പറക്കുന്നത്. അപ്പോള്‍ താപനില ഏകദേശം മൈനസ് നാല്‍പ്പത്തി അഞ്ചു ഡിഗ്രി സെല്‍ഷ്യസ് എങ്കിലും ആയിട്ടുണ്ടാകും.

ഈ ഗൃഹവനവാസകാലത്ത്‌ കൊറോണയുടെ വ്യാപനവും അതിനെ കുറിച്ചുള്ള ടീവി വാർത്തകളും നിങ്ങളെ ഉത്കണ്ഠയിലും ഭയത്തിലും ആഴ്ത്താതെ ശ്രദ്ധിക്കുക

0
അങ്ങിനെ നമ്മളിൽ ഒട്ടു മിക്കവരും നമ്മുടെ വീടുകളിലേയ്ക്കു മടങ്ങി. നമ്മളിലേയ്ക്കു ചുരുങ്ങി. ഇനി നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നമ്മുടെ നിലനിൽപ്പുകളായ രക്ഷിതാക്കളിലേയ്ക്കും മക്കളിലേയ്ക്കും ഇണകളിലേയ്ക്കുമാണ്. കൊറോണയുടെ വ്യാപനവും അതിനെ കുറിച്ചുള്ള വാർത്തകളും അവരെ ഉത്കണ്ഠയിലും

കൊറോണ നമ്മുടെ ജനങ്ങളിൽ ഉണ്ടാക്കുന്ന ആങ്സൈറ്റി ഡിസോര്‍ഡര്‍

0
മനുഷ്യരിൽ നിന്നു മാത്രമല്ല, ചാനലുകളിൽ നിന്നും, അമിത വായനയിൽ നിന്നും എല്ലാം ഈ കൊറോണ കാലത്ത് നാം ഒരു ചെറിയ അകലം പാലിക്കണം.നമ്മുടെ ആളുകളിൽ അതു വല്ലാത്ത Anxiesty Disorder ഉണ്ടാക്കുന്നുണ്ട്. അവരുടെ ചോദ്യങ്ങളിലും മെസേജുകളിലും കോളുകളിലും ഫോർവാർഡുകളിലും എല്ലാം ഇത് പകൽ വെളിച്ചം പോലെ വ്യക്തമാണ്.

സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ മലയാളിക്കു വല്ലാത്തൊരു കഴിവുണ്ട്

0
കൊറോണയെ ലോകം അതിജീവിച്ച് കുറച്ചു കാലം കഴിയുമ്പോൾ അതൊക്കെയും മറന്നു പോകാതിരിക്കാനായി, ഒരു ഓർമ്മച്ചിത്രം പോലെ, ഈ ഫോട്ടോ ഇവിടെ കിടക്കട്ടെ. സാഹചര്യങ്ങൾക്കനുസരിച്ച്

ലോകത്ത് കോവിഡ് 19 ബാധിച്ചവരില്‍ 92% രോഗമുക്തി നേടി, 8% പേര്‍ മാത്രമാണ് മരണത്തിനു കീഴടങ്ങേണ്ടി വന്നത്

0
ലോകത്ത് കൊറോണ ബാധിച്ചവരില്‍ 92% രോഗമുക്തി നേടി. 8% പേര്‍ മാത്രമാണ് മരണത്തിനു കീഴടങ്ങേണ്ടി വന്നത്. ഈ 8 ശതമാനംആളുകള്‍ മരിച്ചു പോകാനുള്ള പ്രധാന കാരണം ഡിസംബര്‍-ജനുവരി മാസത്തില്‍ ഇതിനെ തിരിച്ചറിയാന്‍ ലോകത്തിനു സാധിക്കാതെ പോയതുകൊണ്ടാണ്.

കൊറോണ മരണ നിരക്കുകള്‍ കുറയുന്നു

0
കൊറോണ മരണ നിരക്കുകള്‍ കുറയുന്നു.കൂടുതല്‍ രാജ്യങ്ങളിലേയ്ക്കു കൊറോണ പടരുന്നുണ്ടെങ്കിലും പ്രതിരോധ നടപടികള്‍ സ്വീകരിച്ച രാജ്യങ്ങളില്‍ മരണ നിരക്കു കുറഞ്ഞു തുടങ്ങി.124 രാജ്യങ്ങളെയാണ് ഇതുവരെ കൊറോണ പിടികൂടിയത്.

നിങ്ങളെ കൊറോണ ബാധിക്കുമോ?

0
എന്നെ കൊറോണ ബാധിക്കുമോ? ബാധിക്കും. നമ്മുടെ പ്രതിരോധ ബോധം ഏറ്റവുമധികം ഉണരുക " എൻ്റെ, എന്നെ" എന്നീ തലങ്ങളിലാണ്.. "അവർ" എന്നത് നമുക്ക് കാഴ്ചകളും കഥകളും വാർത്തകളും മാത്രമാണ്. എന്നെ എങ്ങിനെയാണ് കൊറോണ ബാധിക്കുക?

കുറവുകളുണ്ടെങ്കിലും ബിജെപി ഭരണമേറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന ആ ഭാരതത്തെയെങ്കിലും തിരിച്ചു കിട്ടിയാല്‍ മതിയെന്നേ ഇപ്പോള്‍ ഇന്ത്യക്കാർ ആഗ്രഹിക്കുന്നുള്ളൂ

0
ഇന്ത്യ ഇക്കുറി 102ആം സ്ഥാനത്തേയ്ക്കു പോയി. പാകിസ്ഥാന്‍ നില മെച്ചപ്പെടുത്തി 94ാം സ്ഥാനത്തായി. 66ാം സ്ഥാനത്ത് ശ്രീലങ്കയും 73ാം സ്ഥാനത്ത് നേപ്പാളും 88ാം സ്ഥാനത്ത് ബംഗ്ലാദേശും. ജനസംസംഖ്യാ പെരുപ്പമെന്നു പറഞ്ഞു മൂടിയിട്ടാൽ മറഞ്ഞു പോകുന്നതല്ല ഈ കണക്ക്. കുറ്റങ്ങളും കുറവുകളുമേറെയുണ്ടായിരുന്നെങ്കിലും ബിജെപി ഭരണമേറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന ആ ഭാരതത്തെയെങ്കിലും തിരിച്ചു കിട്ടിയാല്‍ മതിയെന്നേ ഇപ്പോള്‍ ഇന്ത്യക്കാർ ആഗ്രഹിക്കുന്നുള്ളൂ.

കൊറോണ, നമ്മൾ ജാഗ്രത പുലർത്തുക തന്നെ വേണം, സർക്കാരുകൾ പറയുന്നത് അനുസരിക്കുക തന്നെ വേണം

0
ആറു ഗൾഫ് രാജ്യങ്ങളിലായി 147 പേർക്കാണ് ഇതുവരെ കോവിഡ് 19 ( കൊറോണ വൈറസ്) സ്ഥിരീകരിച്ചത്.  മിക്കവാറും എല്ലാ ജിസിസിയിലും 85 ലധികം രാജ്യങ്ങളില്‍ നിന്നും ഉള്ള ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഒമാനിലും 12 കേസുകള്‍ സ്ഥിതീകരിച്ചു. തൊഴില്‍ ശാലകളില്‍ ഹാന്‍ഡ്‌ സാനിറ്റൈസറും മാസ്കും വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.

നിങ്ങൾ നിങ്ങളോടു തന്നെ സംസാരിക്കാറുണ്ടോ ? നിങ്ങൾ നിങ്ങളെ കണ്ണാടിയിൽ ചുംബിക്കാറുണ്ടോ ?

0
ഒരിക്കല്‍ ഒരു സ്ത്രീയുമായുള്ള ചാറ്റിനിടയിൽ അവർ പറഞ്ഞു, അവര്‍ക്കു രണ്ടു വാട്സപ് അക്കൌണ്ടുകള്‍ ഉണ്ടെന്ന്. അവര്‍ക്ക് അവരോടു തന്നെ മിണ്ടാന്‍ വേണ്ടി ഉണ്ടാക്കിയതാണത്രേ അത്. അവര്‍ രണ്ടു പേരായി മാറി പരസ്പരം മിണ്ടുമത്രേ.. ചാറ്റ് ചെയ്യും.... പരാതി പറയും... സങ്കടങ്ങള്‍ പറഞ്ഞു തീര്‍ക്കും. ചിലപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്നു പറഞ്ഞു കരയും.... വല്ലപ്പോഴും വളരെ നന്നായി വഴക്കടിക്കും..

രക്തത്തിലലിഞ്ഞ പ്രണയം… സിൽക്ക് സ്മിത

0
പ്രത്യേകമായൊരു ദിനമൊന്നുമില്ലാതെ വാലന്റൈന്‍ ദിനം തെക്കോട്ടും വടക്കോട്ടും അലഞ്ഞു നടന്നിരുന്ന ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ ആണ് ഞാൻ എട്ടാം ക്ലാസിലെത്തുന്നത്.

എഴുപത്തി ഒന്നാമത് റിപ്ലബ്ലിക് ദിനം വരുമ്പോള്‍ നാമതിനെ നെഞ്ചോടു ചേര്‍ത്തു പിടിക്കണം, നമ്മുടെ പ്രതിഷേധങ്ങള്‍ ഒരിക്കലും ഒരു മഹദ്...

0
എഴുപത്തി ഒന്നാമത് റിപ്ലബ്ലിക് ദിനം വരുമ്പോള്‍ നാമതിനെ നെഞ്ചോടു ചേര്‍ത്തു പിടിക്കണം. നമ്മുടെ പ്രതിഷേധങ്ങള്‍ ഒരിക്കലും ഒരു മഹദ് ചരിത്രത്തോടാവരുത്. വര്‍ത്തമാനകാല സാഹചര്യങ്ങള്‍ മാറിയും മറഞ്ഞും തിരിഞ്ഞും വരും.

പ്രസവം കൊണ്ടു രണ്ടു മതത്തിൽ ജനിച്ചു പോയി എന്ന ഒരൊറ്റ കാരണത്തിൽ വെറുപ്പിന്റെ ഐഡിയോളജിയെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തുക്കളോടു...

0
പ്രസവം കൊണ്ടു രണ്ടു മതത്തിൽ ജനിച്ചു പോയി എന്ന ഒരൊറ്റ കാരണത്തിന്റെ പേരിൽ, ഒരു രാജ്യം ഇതുവരെയും നേടിയ എല്ലാ തരത്തിലുമുള്ള നൻമയെയും ഇല്ലാതാക്കുന്ന വെറുപ്പിന്റെ ഐഡിയോളജിയെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തുക്കളോടു സഹതാപമുണ്ട്.

പ്രവാചകൻ മുഹമ്മദ് നബിയുടെ മൂത്രം ഹറാമോ ഹലാലോ? നിങ്ങൾ തമ്മിൽ തല്ലാൻ തരുന്ന ചോദ്യമാണ്, അതുകൊണ്ടു തല്ലണ്ട

0
പ്രിന്റിംഗ് ഡിപ്ലോമയ്ക്കു പഠിക്കുന്ന സമയത്ത് കോളേജിൽ ഒരു കന്നടക്കാരൻ ഭണ്ഡാരി ഞങ്ങൾക്കു ട്രെയിനറായി ഉണ്ടായിരുന്നു.. പതിനഞ്ചു കൊല്ലം സൗദിയിൽ ഒരു പത്രത്തിന്റെ ലെറ്റർ പ്രസ്സിൽ അക്ഷരങ്ങൾ പെറുക്കി വെച്ചു അച്ചടി മെഷീനിൽ നിരത്തലായിരുന്നു അയാളുടെ പണി.

നമ്മുടെ ഫേസ്ബുക് പോസ്റ്റ്‌ അപ്ഡേറ്റുകള്‍ ഇരുപത്തിയഞ്ചു പേരില്‍ ഫെസ്ബുക്കി ഒതുക്കി കളയുന്നുണ്ടോ ? ഇതിലെ സത്യം എന്താണ്? 

0
ഫേസ്ബുക്ക് ആല്‍ഗരിതവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ആദ്യമൊക്കെ അവഗണിച്ചിരുന്നു. എങ്കിലും അതിന്‍റെ പ്രളയ പ്രവാഹം കണ്ടതു കൊണ്ടു വളരെ വ്യക്തമായി ചിലകാര്യങ്ങള്‍ പറഞ്ഞു തരാം. എന്തെങ്കിലുമൊക്കെ പരസ്പരം മിണ്ടിയില്ലെങ്കിൽ നമ്മുടെ പ്രൊഫൈൽ കാഴ്ച 26 പേരിൽ ഫേസ്ബുക്ക് ഒതുക്കിക്കളയും എന്നതാണ്