Home Tags Fat

Tag: fat

കോവിഡ് കാരണം മരണപ്പെടുന്നതിൽ മറ്റെന്തിനേക്കാളും പ്രധാന കാരണം അമിതവണ്ണമെന്നോ ?

0
അമേരിക്കയിലും ഇംഗ്ലണ്ടിലും ഫ്രാൻസിലും ഇറ്റലിയിലും കൊറോണ രോഗികൾ ദിവസംപ്രതി മറ്റുള്ള രാഷ്ട്രങ്ങളെ അപേക്ഷിച്ചു കൂടുതൽ മരിച്ചു വീഴുമ്പോൾ അതെന്തുകൊണ്ടാണെന്നുള്ളതിന് കാരണം ശാസ്ത്രജ്ഞന്മാർക്ക് ഇപ്പോൾ ബോധ്യമായി വരുന്നുണ്ട്

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആറു ഭക്ഷണ പദാര്‍ഥങ്ങള്‍

0
നമ്മുടെ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് ചിലപ്പോള്‍ നമ്മുടെ മരണത്തിന് തന്നെ കാരണമായേക്കാം. അത്തരം കൊഴുപ്പ് കുറയ്ക്കാന്‍ കഴിവുള്ള 6 ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ.

പെട്ടന്ന് നിങ്ങളുടെ തടി കുറഞ്ഞാല്‍ പണി കിട്ടും !

0
പെട്ടെന്നു തടി കുറയുന്നതിന്റെ ദോഷവശങ്ങള്‍ എന്തൊക്കെയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

രാവിലെ എഴുന്നേറ്റ് ഈ അഞ്ച് കാര്യങ്ങള്‍ ചെയ്‌താല്‍ തടി കുറയ്ക്കാം

0
എന്നും രാവിലെ കൃത്യമായി ചുവടെ പറയുന്ന അഞ്ചു കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണ് എങ്കില്‍ ഈ തടിയെ നമുക്ക് ഉടനെ തന്നെ പമ്പ കടത്താം.

വണ്ണം കുറയ്ക്കാന്‍ നിങ്ങള്‍ ചെയ്യുന്ന ‘ചെയ്യാന്‍ പാടില്ലാത്ത’ കാര്യങ്ങള്‍

0
പക്ഷെ ഇങ്ങനെ തടി കുറയ്ക്കാന്‍ ഓടുമ്പോള്‍ നമ്മള്‍ ചെയ്യുന്ന ചില തെറ്റുകള്‍ ഉണ്ട്

തടി കുറയ്ക്കാന്‍ വേണ്ടി നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍

0
തടി കുറയ്ക്കാനുള്ള പോരാട്ടത്തിലാണോ നിങ്ങള്‍? എന്നിട്ട് നിങ്ങളുടെ തടി കുറഞ്ഞോ?

നിങ്ങള്‍ കൂള്‍ ആണോ? അല്ലെങ്കില്‍ നിങ്ങള്‍ക്ക് അമിതവണ്ണം വരാന്‍ സാധ്യത!

0
ങ്ങള്‍ ആള് കൂള്‍ ആണോ? അതായത് എല്ലാ പ്രശ്നങ്ങളെയും ചിരിച്ചു കൊണ്ട് നേരിടാനും ശാന്തമായ ഒരു മനസ്സുമായി ആ പ്രശ്നങ്ങളെ മറികടക്കാനും സാധിക്കുമോ?

എല്ലാവരുടെ ജീവിതത്തിലും അങ്ങനെയൊരു സുഹൃത്ത് കാണും,ഒരു എലുമ്പന്‍ സുഹൃത്ത്.!

0
എല്ലാവരുടെ ജീവിതത്തിലും ഇങ്ങനെ ഒരു സുഹൃത്ത് കാണും. ഒട്ടും വണ്ണമില്ലാത്ത, ഒരുമാതിരി പെന്‍സില്‍ പോലെയിരിക്കുന്ന ഒരു സുഹൃത്ത്.

“തടിയന്മാരേ, രാജ്യം വിട്ടോ..” മെക്സിക്കോ..!!!

0
ഇങ്ങനെ തടിയന്മാരും തടിച്ചികളും നാള്‍ക്കുനാള്‍ കൂടി വരാന്‍ തുടങ്ങിയപ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ഒരു തീരുമാനം എടുത്തു. ഇനി മെക്‌സിക്കോയില്‍ ശീതളപാനീയങ്ങളും സ്‌നാക്‌സും വേണ്ട.

കേവലം 1 വര്‍ഷം കൊണ്ട് 180 കിലോ ഭാരം കുറച്ച യുവാവിന്റെ കഥ !

0
ഇത് നമുക്കെല്ലാം ആവേശം ജനിപ്പിക്കുന്ന ഒരു യുവാവിന്റെ കഥയാണ്‌. താന്‍ ഒരു ഗെയിം കളിക്കവേ പരിചയപ്പെട്ട ഇംഗ്ലീഷുകാരി യുവതിയുടെ ഉപദേശത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് തന്റെ ശരീര ഭാരം 180 കിലോയോളം കുറച്ച അതും കേവലം 1 വര്‍ഷം കൊണ്ട് കുറച്ചു കളഞ്ഞ ഒരു അമേരിക്കന്‍ യുവാവിന്റെ കഥ.

തന്നെ തടിച്ചി എന്ന് വിളിച്ചയാള്‍ക്ക് ടിവി അവതാരക ചുട്ട മറുപടി കൊടുക്കുന്ന രംഗം

0
സ്മാര്‍ട്ട്‌ ആകുന്നത് ഒക്കെ.. എന്നാല്‍ ഓവര്‍ സ്മാര്‍ട്ട്‌ ആയാലോ ? പണി പാലും വെള്ളത്തില്‍ കിട്ടുമെന്ന് കേട്ടിട്ടില്ലേ ? അതാണിവിടെ സംഭവിച്ചത്. തന്നെ തടിച്ചി എന്ന് വിളിച്ച ഒരു പ്രേക്ഷകന് ഒരു ടിവി അവതാരക ചുട്ട മറുപടി കൊടുക്കുന്ന രംഗം കണ്ടാല്‍ നിങ്ങള്‍ക്കത് ബോധ്യമാകും.

154 കിലോ ഭാരമുള്ള യുവാവ്‌ താന്‍ പരിശ്രമത്തിലൂടെ 68 കിലോയായി കുറച്ച കഥ പറയുന്നു

0
കൊറിയയിലെ സോള്‍ സ്വദേശിയായ ജോണ്‍ കാല്‍വോ എന്ന കേവലം മൂന്നു വര്‍ഷങ്ങള്‍ക്ക് കൊണ്ട് തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ആഗ്രഹം പരിശ്രമത്തിലൂടെ നേടിയ യുവാവിന്റെ കഥയാണിത്. 2010 വരെയുള്ള ജോണിന്റെ ജീവിതം അമിത ഭാരം കാരണം ജീവിതം നശിച്ച ഒരു യുവാവിന്റെ കഥയാണ്. 2010 ഏപ്രിലില്‍ ജോണിന്റെ ഭാരം 340 പൌണ്ട് അഥവാ 154 ഓളം കിലോ ആയിരുന്നു. മെയ്‌ 16, 2010 ലാണ് ജോണ്‍ തന്റെ പരിശ്രമങ്ങള്‍ ആരംഭിക്കുന്നത്.