Science1 year ago
വിസ്കി / ബ്രാണ്ടി / പട്ടച്ചാരായം എന്തോ ആയിക്കോട്ടെ അതെല്ലാം സൂക്ഷ്മജീവികളുടെ വിസർജ്ജ്യമാണ്
ഒറ്റ രാത്രി കൊണ്ട് ധാരാവി ഒഴിപ്പിച്ച തള്ളുകളുടെ രാജാവായ ജഗൻ , നാലാമത്തെ പെഗ്ഗിൽ രണ്ടാമത്തെ ഹിമകഷണം ഇട്ടതിനുശേഷം , ഇങ്ങനെ തള്ളി , '' ഈ സോമരസം ഉണ്ടല്ലോ , കൊളസ്ട്രോളിന് നല്ലതാ