
മനുഷ്യനുമായുള്ള ബഹിരാകാശ യാത്രയ്ക്ക് ഐ.എസ്.ആർ.ഒ ഒരുങ്ങിക്കഴിഞ്ഞു
ഗഗൻയാൻ Sabu Jose മനുഷ്യനുമായുള്ള ബഹിരാകാശ യാത്രയ്ക്ക് ഐ.എസ്.ആർ.ഒ ഒരുങ്ങിക്കഴിഞ്ഞു. 2024 ൽ ഇസ്രോ വിക്ഷേപിക്കുന്ന ഗഗൻയാൻ മൂന്ന് ആസ്‌ട്രോനോട്ടുകളെ ബഹിരാകാശത്ത് എത്തിക്കും. ഏഴ് ദിവസം ബഹിരാകാശ യാത്രികരുമായി 400 കിലോമീറ്റർ ഉയരത്തിലുള്ള ഭൗമസമീപ