
‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ
അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ, ഇങ്ങനെ മരിച്ചുപോയി എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. കാരണം അത്രയ്ക്കും അവിശ്വസനീയവും ഏറെക്കുറെ അസാധ്യവുമാണ് ഈ മരണങ്ങൾ. 📌നയാഗ്രാ വെള്ളച്ചാട്ടത്തിൽ