
പഠാൻ സിനിമയെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വാർത്ത, അണിയറപ്രവർത്തകർ നിരാശയിൽ, സത്യാവസ്ഥയെന്ത് ?
ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ പത്താൻ സിനിമയുടെ റിലീസിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. ജനുവരി 25നാണ് പത്താൻ ചിത്രം തിയേറ്ററുകളിലെത്തുന്നത്. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു, ആരാധകർ സിനിമാ ടിക്കറ്റുകൾ ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. റെക്കോർഡ്