
ഇത്ര ചിരിപ്പിച്ചുകൊല്ലുന്ന ഒരു ട്രോൾ റിവ്യൂ സ്വപ്നങ്ങളിൽ മാത്രം
Jithin George മാസ് മഹാരാജൻ രവി തേജ നായകനായ ബ്ലോക്ക്ബസ്റ്റർ മൂവി ധമാക്ക കാണുകയുണ്ടായി. ചിത്രത്തിൽ രവി തേജ ഇരട്ടവേഷത്തിലെത്തുന്നു എന്നതും മലയാളികളുടെ മാസ് കൂൾ ജയറാമേട്ടൻ വില്ലൻ വേഷത്തിലെത്തുന്നു എന്നതുമാണ് പ്രധാന സവിശേഷതകൾ.ഈ