ടറൻ്റിനോയും പാദങ്ങളോടുള്ള ആസക്തിയും!

കുറ്റകൃത്യങ്ങളുടെ സൗന്ദര്യ ഭാഷ്യം ചമക്കുന്ന അമേരിക്കക്കാരനായ സംവിധായകനാണ് ക്വിന്റിൻ ടറന്റിനോ. തിരക്കഥാ രചന, നിർമ്മാണം, അഭിനയം എന്നീ നിലകളിലും സമാനതകളില്ലാത്ത