Tag: feminism
എന്ന് മുതലായിരിക്കും അവർ വെള്ളവസ്ത്രം മാത്രം ഉടുക്കാൻ തുടങ്ങിയതെന്ന് ആലോചിച്ചിട്ടുണ്ടോ ?
സൺ ലൈറ്റിന്റെ "ഞാനുമൊരു വർണ്ണപട്ടമായിരുന്നു" പരസ്യത്തിലെ മുത്തശ്ശിയെ അറിയില്ലേ . ട്രോളുകളിലും മീമുകളിലും നമ്മൾ ആഘോഷിച്ച ആ പരസ്യത്തിലെ
‘നിങ്ങളുടെ അമ്മ സെക്സ് ചെയ്തതിന്റെ ഫലമായാണ് നിങ്ങൾ ഉണ്ടായത്’, തെറിയന്മാർക്ക് ശ്രീലക്ഷ്മിയുടെ മറുപടി
വഴക്കുകൂടുമ്പോൾ പുരുഷന്മാർ ഇപ്പോഴും വിളിക്കുന്ന തെറിയാണ്, നിന്റെ അമ്മേടേ പൂ** ഇൽ ഞാൻ അതുകേറ്റും ഇതുകേറ്റും എന്നും നിന്റെ അമ്മേടേ പുള്ളിഷഡ്ഡി വളളിബ്രൈസർ
വനിതാദിനത്തിനു ഒരു പണിയുമെടുക്കാതെ ചിൽ ചെയ്ത് വെറുതെ ഇരിക്കുന്ന പെണ്ണിന്റെ ചിത്രമാകും ഉചിതം
എല്ലാ വിമൻസ് ഡേയ്ക്കും സ്ഥിരമായി കാണാറുള്ള ചില പോസ്റ്റുകളുണ്ട്. ഒരു സ്ത്രീരൂപം രണ്ട് സൈഡിലും കുറെ കൈകൾ വിടർത്തിപ്പിടിച്ച്, ഓരോ കൈയിലും ഓരോ ടാസ്ക് മാനേജ് ചെയ്യുന്നു. ഒന്നിൽ ചൂല്, ഒന്നിൽ ഫുഡ് ഉണ്ടാക്കൽ
എന്ന് പല തവണ ബലാൽസംഗത്തിന് വിധേയയാകേണ്ടിവന്ന ഒരു ഭാര്യ
കുടിച്ച് തലക്ക് വെളിവില്ലാതെ വന്ന് ഓരോരോ കാരണങ്ങൾ പറഞ്ഞ് വഴക്കുകളുടേയും കേട്ടാലറക്കുന്ന തെറികളുടേയും അകമ്പടിയോടെ തല്ലി നിലത്ത് വീഴിച്ച് ആർത്തട്ടഹസിക്കുന്ന മനുഷ്യൻ!! അയാളിൽ
പതിനൊന്നാം വയസ്സിൽ ആർത്തവമായ മകളുടെ വിവാഹം നടത്തുക എന്നത് അച്ഛന്റെ ‘അന്തസ്സിന്റെ’ ഭാഗമായിരുന്നു
പോസ്കോ കേസിലെ പ്രതിയെ വിവാഹം കഴിക്കാമോ എന്നു ചോദിച്ച കോടതിയേക്കാൾ അശ്ലീലം എന്താണ്. വിവാഹമാണ് പെണ്ണിന്റെ ഏറ്റവും വലിയ പ്രശ്നമെന്ന് ചിന്തിക്കുന്ന
ജുറാസിക് പാർക്കും പിന്നെ തേർഡ് വേവ് ഫെമിനിസവും
ആദ്യമേ നമ്മുടെ നാട്ടിൽ ഈയിടെ ആയി പഴയ പല സിനിമളിൽ ഉള്ള സ്ത്രീ വിരുദ്ധത സോഷ്യൽ മീഡിയ ഏറ്റെടുത്ത് ചർച്ച ചെയ്തത് അടുത്ത കാലത്ത് ആണ്. പക്ഷെ പണ്ട് കൈ അടിച്ച പല സീനുകളും ഇന്ന് മോശം എന്ന് നമുക്ക് പലർക്കും തോന്നുന്നു
താൻ എപ്പോഴെങ്കിലും ഭാര്യയുടെ സെക്സിലെ ഇഷ്ടം ചോദിച്ചറിയാൻ ശ്രമിച്ചിട്ടുണ്ടോ ?
മിഡ്നൈറ്റും ഗ്രേറ്റ്കിച്ചണും ഇടകലര്‍ത്തി നോക്കി , കളറായി തോന്നി. For eg:- സേമിയ ഉപ്പുമാവ് ഉണ്ടാക്കി താന്ന് പാതിരാത്രി ഭർത്താവ് പറയുമ്പോൾ അവിടെ ഉണ്ടായിരുന്ന നിമിഷ സജയൻ ചെന്നിട്ടു, അനുപമയോട്
നമ്മുടെ നാട്ടിൽ ഒരു മൊട്ടുസൂചി വാങ്ങണമെങ്കിലും പൈസ കൊടുക്കാതെ കിട്ടില്ല, പക്ഷേ ഒന്നു കിട്ടും, പെണ്ണ്
അഭിമാനത്തോടെ ഞാൻ പറയുന്നു... എന്റെ കഴുത്തിൽ സമൂഹം ചാർത്തി തന്ന
നിങ്ങളെ കല്യാണം കഴിക്കാന്‍ പോകുന്ന എം.സി.പി പലതും വാഗ്ദാനം ചെയ്യും, കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്
കല്യാണം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടികളോടാണ് പറയാനുള്ളത്. അറേഞ്ച്ഡ് മാര്യേജ് എന്ന ഏര്‍പ്പാട് തന്നെ നിങ്ങള്‍ക്കെതിരാണ്, ഒരു പ്രാവശ്യം കണ്ട്, രണ്ടോ മൂന്നോ ചോദ്യവും ചോദിച്ചു ജീവിതം മുഴുവന്‍ കൂടെ ജീവിക്കാന്‍
9 മാസമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോകണമെങ്കിൽ ആ അമ്മ അത്രമാത്രം അപമാനിക്കപ്പെട്ടിട്ടുണ്ടാവണം
കുഞ്ഞിനെ പരിപാലിച്ചു വളർത്തേണ്ടത് മാതാപിതാക്കളുടെ കടമ ആണ്. എന്നാൽ അത് അമ്മയുടെ മാത്രം ഉത്തരവാദിത്തം ആയി മാറുന്നതാണ് മനസ്സിലാകാത്തത്. ഒൻപതു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചു
2011-2020: മലയാള സിനിമയിലെ 10 നാരീശക്തികൾ
ആഷിഖ് അബു എന്ന സംവിധായകന്റെ makeover നടന്ന "സാൾട്ട് & പെപ്പർ" (2011) എന്ന സിനിമയിലെ ശ്വേത മേനോന്റെ കഥാപാത്രം തന്റെയുള്ളിലുള്ള ഭീതികളുമായി
തുല്യതാവൽക്കരിക്കുന്നവരേ…സുരാജിനും നിമിഷക്കും ഒരേ പ്രതിഫലമാണോ സംവിധായകൻ നൽകിയത് ?
സിനിമയുടെ ആശയത്തോടും ആവിഷ്കാരത്തോടും വിയോജിപ്പ് ഉണ്ട് എന്ന് പറഞ്ഞു തന്നെ തുടങ്ങാം... സിനിമയോടൊ, അഭിനേതാക്കളോടോ
‘ഫെമിനിസ്റ്റുകൾ ഗ്യാസ് സിലിണ്ടർ പൊക്കി നോക്കിയിട്ടുണ്ടോ ?’ ഒരു പുരുഷപക്ഷ പോസ്റ്റ്
ഏജൻസിക്കാർ വീടിന് മുന്നിൽ വച്ച് പോകുന്ന ഗ്യാസ് സിലിണ്ടർ പൊക്കി നോക്കിയിട്ടുണ്ടോ? ഒരു തവണ . ഒരൊറ്റ തവണ..? ഫെമിനിസ്റ്റുകളോടാണ് ചോദ്യം .ചെയ്തതിൻ്റെ കണക്ക് പറയുന്ന ശീലം പണ്ടേ പുരുഷനില്ല
കുല പുരുഷന്മാരെ ഉണ്ടാക്കുന്ന കുല സ്ത്രീകൾ
The great Indian kitchen കണ്ടപ്പോൾ ഒരു കാലം വരെ കുല പുരുഷനായിരുന്ന എന്നെ തന്നെയാണ് ഓർമ്മ വന്നത്. എന്നാൽ സ്കൂളിൽ പഠിക്കുമ്പോൾ പൂജ പഠിക്കാൻ തുടങ്ങിയതോടെ കഥ മാറി. വെള്ളം കോരൽ,
അവൾ, അവളുടെ ശരീരം, അവളുടെ ലൈംഗികത.
ലൈംഗിക സ്വാതന്ത്ര്യമെന്നാൽ ഒരു വ്യക്തിക്ക് ഏതൊരാളുടെ കൂടെ ജീവിക്കാനും സ്നേഹിക്കാനുമുള്ള അവകാശവും അനുമതിയും അതിന്റെ പേരിൽ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ നിന്നും നേരിടാൻ സാധ്യതയുള്ള
ഇത് വരെ മലയാളം സിനിമയില്‍ കണ്ടു തഴമ്പിച്ച, “എടി ഒരു ചായ ഇട്” എന്ന ഡയലോഗ് ഇല്ല
കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടില്‍ എത്തുന്ന എബിനും പ്രിയയും. അവരെ കാത്തു നില്കുന്ന ബെന്നി. നടന്ന് ക്ഷീണിച്ച പ്രിയ വരാന്തയില്‍ ഇരിക്കുന്നു. പാല് കൊണ്ട് വരുന്ന പയ്യന്റെ കയ്യില്‍ നിന്ന് കുപ്പി വാങ്ങി
കിടപ്പറയിൽ റേപ്പ് ചെയ്യപ്പെടുമ്പോൾ കൂടെ സ്നേഹം കിട്ടിയാൽ അവളത് ആസ്വദിക്കുമത്രെ !
Freedom @ midnight എന്ന ഷോർട്ട് ഫിലിം കാണുകയായിരുന്നു. സ്ത്രീ ലൈംഗികതയെ കുറിച്ച് ചർച്ച ചെയ്യുന്നു എന്ന് കേട്ടപ്പോൾ എന്തൊരു പ്രതീക്ഷ ആയിരുന്നു. മലയാളി ഈ വിഷയം തുറന്നു ചർച്ച ചെയ്തു തുടങ്ങിയല്ലോ
“പീസാണോ/ ചരക്കാണോ/ കൊള്ളാമോ /സുന്ദരിയാണോ ഇങ്ങനെ വ്യത്യസ്ത രീതിയിയെങ്കിലും മാനദണ്ഡം ഒന്നു തന്നെയാണ്
"നിന്റെയൊക്കെ പൊളിറ്റിക്കൽ കറക്ട്നെസ്സ് കാരണം ഒരു തമാശ പോലുമിപ്പോൾ പറയാൻ വയ്യല്ലോ". ചില കൂട്ടുകാർ ഇടയ്ക്കിടെ പറയുന്നതാണിത്. എന്നാൽ നേരമ്പോക്ക് എന്ന രീതിയിൽ പറഞ്ഞു പോകുന്ന പല 'നിർദോഷ'കാര്യങ്ങളും
നാളെ വേറൊരു വീട്ടിൽ പോകേണ്ട പെണ്ണാണ്… നീയൊക്കെ അപ്പോൾ പഠിച്ചോളും
എനിക്കും എഴുതണമെന്നൊക്കെയുണ്ട്... പക്ഷേ ചുറ്റിലും ഉള്ളത് പാട്രിയാർക്കിയുടെ അപ്പോസ്തലന്മാരാണ്... എക്സ്പ്ലനേഷൻ വേണ്ടി വരും." സുഹൃത്ത് ഇന്ന് പറഞ്ഞുപോയതാണ്. അതെ, ആധുനിക മനുഷ്യനാകാൻ
ഈ ഇരട്ടത്താപ്പിന്റെ രാജകുമാരിയിൽ ഇനി പ്രതീക്ഷ വേണ്ട
ഒരു സ്ത്രീ ഒരു പ്രശ്നത്തിലകപ്പെടുന്നുവെങ്കിൽ അതിനുത്തരവാദി അവൾ തന്നെയാണെന്ന് പറഞ്ഞുകൊണ്ട് വർഷങ്ങൾക്കു മുമ്പ് ഒരു ഇന്റർവ്യൂ നൽകിയത് ഇതേ മംമ്തയാണ്. എന്നുവെച്ചാൽ പ്രണയം തിരസ്കരിച്ച
ഫീമെയിൽ ഷോവനിസം ഫെമിനിസമല്ല, മറിച്ച് സാമൂഹ്യ വിരുദ്ധത മാത്രമാണത്
എന്തുകൊണ്ടാകാം ഫെമിനിസം എന്നുകേൾക്കുമ്പോൾ പലർക്കും എതിർപ്പുതോന്നുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
പെണ്ണായാൽ കറിയിലെ കഷ്ണങ്ങൾ തപ്പിയെടുത്തു കഴിക്കരുത്, ചാറു മുക്കി നകിയാൽ മതി
പെണ്ണായാൽ അറപ്പ് പാടില്ല... നാളെ കുട്ടികളുടെ മലവും മൂത്രവും എടുക്കേണ്ടതും പ്രായം ആയവരെ നോക്കേണ്ടതും അടിച്ചു വരേണ്ടതും കക്കൂസ് കഴുകേണ്ടതും ഒക്കെ ആണ്. പെണ്ണായാൽ ഒന്നും ഇഷ്ടം ഇല്ല എന്ന് പറയരുത്...
ആണുങ്ങൾ വായിക്കാതിരുന്നാൽ നല്ലത്
സർവ്വലോക ആണുങ്ങളെ ,നിങ്ങളോടാണ് പറയാനുള്ളത് . ഈ ലോകത്തു പിറന്നു വീഴുന്നത് XX ( Girl) ആയാലും XY ( Boy) ആയാലും , അത് തീരുമാനിക്കുന്നതിൽ
പതിനഞ്ചാംവയസ്സിൽ കൂട്ടബലാത്സംഗത്തിന് ഇരയാകേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തില്ല, തന്റെ പിന്നീടുള്ള ജീവിതം സ്ത്രീകള്‍ക്കും കുട്ടികൾക്കുമായി അവർ മാറ്റിവെച്ചു.
പേര്:- സുനിത കൃഷ്ണൻ ,മനുഷ്യാവകാശപ്രവർത്തകയാണ്.മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങൾക്കുമെതിരെ ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'പ്രജ്വല ' എന്ന സംഘടനയുടെ
മൂന്നു പ്രാവശ്യം എറിഞ്ഞു തലപൊട്ടിച്ചു. എനിക്കു നേരെ വെടിവെച്ചു, ചെവി അടിച്ചുപൊട്ടിച്ചു… ഞാൻ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള അവാർഡ്
13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം. ഞാന്‍ ചെറിയ കുട്ടിയായിരുന്നു, ഒന്നുമറിയാത്ത കുട്ടി. എന്നാല്‍, അഞ്ചേ അഞ്ച് ദിവസം കൊണ്ടുതന്നെ കടക്കെടാ പുറത്ത് എന്ന് അയാളോട് പറയാനുള്ള ചങ്കൂറ്റം
ഒരു മുപ്പതു കൊല്ലം കഴിയുമ്പോ ഇന്നത്തെ എഫ്ബി പോസ്റ്റുകൾ കണ്ട് അന്നത്തെ കുട്ടികൾ ഞെട്ടാൻ പോവുന്ന ചില കാര്യങ്ങൾ
മുപ്പതു കൊല്ലം മുന്നേയുള്ള ദാമ്പത്യ സിദ്ധാന്തത്തിന്റെ തുണ്ടു പേപ്പറുകൾ വായിച്ചിട്ട് ഇന്നത്തെ സ്ത്രീകൾ "എനിക്കും വ്യഭിചാര വാസനയുണ്ടെന്നു" വളരെ സിമ്പിളായി പറയുന്നത്
“ആമാശയത്തിൽ തട്ടുന്ന തരം ലിംഗം വേണമത്രേ നിലപാടുള്ള പെണ്ണിനെ അടക്കാൻ”
ഏറ്റവും വലിയ ബുദ്ധിമുട്ട് എന്താന്ന് വെച്ചാൽ ഒരു ബിറ്റർ സെക്ഷുവൽ എക്സ്പീരിയൻസ് ഉണ്ടായ ശേഷവും ജീവിച്ചിരിക്കുക എന്നതാണ്
നന്നായി സമ്പാദിച്ചാലും ‘പോറ്റിപ്പുലർത്തി’ അവളെ സംരക്ഷിക്കുന്നു എന്നതുൾപ്പെടെ പാട്രിയാർക്കിയുടേയും മതത്തിന്റേയും മാമൂൽ അധികവും ബാധിക്കുന്നത് മിഡിൽ/അപ്പർ സ്ത്രീകളെയാണ്
കാർന്നോമ്മാരുടെ ഭൂമി ആണിനും പെണ്ണിനും ഒരുപോലെ പങ്കിടണമെന്നു പറഞ്ഞാൽ ഉടനെ ഉയരുന്ന വാദമാണ് - രണ്ടു സെന്റിലും മൂന്നു സെന്റിലുമൊക്കെ മക്കളെ വളർത്തുന്നവരുടെ നാടാണ്, സോ നിങ്ങൾ പറയുന്നത്
മെൻസ് റൈറ്റ് അസോസിയേഷൻ ശ്രീലക്ഷ്മിക്കെതിരെ കൊടുത്ത പാതിയുടെ എഫ് ഐ ആർ വായിച്ചാൽ ചിരിച്ചു ചാകും
ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ Sreelakshmi Arackal ഏതോ മെൻസ് റൈറ്റ് അസോസിയേഷൻ നൽകിയ പരാതിയിന്മേൽ കേരള പോലീസ് കേസെടുത്തിരിക്കുകയാണ്.എഫ് ഐ ആർ കണ്ടാൽ ചിരിച്ചു ചാകും
ഫൂലൻ ദേവിയും ചില പെൺപക്ഷ ചിന്തകളും
ഗോരാ കാ പർവ എന്ന കുഗ്രാമത്തിൽ നിന്നും ,ചമ്പൽ കാട്ടിലെ കൊള്ളകാരിയും കൊലപാതകിയും അതിനുള്ള ശിക്ഷയും ഏറ്റുവാങ്ങി.ഇന്ത്യൻ പാർലമെന്റ് വരെ എത്തിയ സ്ത്രീയാണ് ഫൂലൻ ദേവി'വർണ്ണവെറിയുടെയും