Home Tags Fever

Tag: Fever

മഴ നനഞ്ഞാൽ ഒരു തുള്ളിപോലും തലയ്ക്കുള്ളിൽ ഇറങ്ങുന്നില്ല , പിന്നെങ്ങനെയാണ് പനി വരുന്നത് ?

0
മഴ നനഞ്ഞാൽ പനി വരുമെന്നും, അല്ലെങ്കിൽ തലയിൽ വെള്ളം താണാൽ പനി വരും എന്നും പലരും പറയാറുണ്ട്. എന്താണ് ഇതിലെ യാഥാർഥ്യം ?

പ്രത്യേക ആരോഗ്യപ്രശനങ്ങൾ ഒന്നുമില്ലാത്തവർക്ക് പേടിക്കാൻ ഒന്നുമില്ല കോറോണയിൽ, ഇതിലും ഭീകരമാണ് ഇവിടെ ക്ലൈമറ്റ് മാറുമ്പോൾ ഉണ്ടാകുന്ന പനി

0
ഒരു മാസത്തെ കൊറോണ പോസിറ്റീവിന് ശേഷം ഇന്നാണ് കൊറോണ നെഗറ്റീവ് ആയത്. കഴിഞ്ഞ മാസം അതായത് ഏപ്രിൽ 10നു ചെറിയ പനിയും മേലുവേദനയും അനുഭപ്പെട്ടപ്പോൾ ലൈഫ് ലൈൻ ഹോപിറ്റലിൽ പോയി ടെസ്റ്റ്‌ കൊടുത്തു

പനിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

0
പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട, രോഗിയെ ജാഗ്രതയോടെ പരിചരിക്കൂ.

പനിപ്പേടി വിതക്കുന്നു, കൊയ്യുന്നതോ..?

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് പറഞ്ഞത്. എനിക്ക് പനി തരൂ. ഞാന്‍ സകല രോഗങ്ങളെയും മാറ്റിത്തരാമെന്നായിരുന്നു. ലോകത്തിലെ ഏറ്റവും ആധികാരിക ആധുനിക വൈദ്യ ശാസ്ത്ര ഗ്രന്ഥമായ മാര്‍ട്ടിന്റൈല്‍ ദി കംപ്ലീറ്റ് ഡ്രഗ് റഫറന്‍സ് എന്ന ഗ്രന്ഥത്തിന്റെ എട്ടാമത്തെ പേജില്‍ ഇത് ശരിവെക്കുന്നു.

വ്യായാമം പനിയെ പ്രതിരോധിക്കും

0
ഒരാഴ്ച രണ്ടര മണിക്കൂര്‍ എങ്കിലും നല്ല രീതിയില്‍ വ്യായാമം ചെയ്താല്‍ പനിയും മറ്റു ഇതര രോഗങ്ങളും വരാന്‍ ഉള്ള സാധ്യത നന്നേ കുറയും എന്ന് പഠന റിപ്പോര്‍ട്ടുകള്‍.