Home Tags Film

Tag: film

നായികമാരും ഒഴിവാക്കാൻ പറ്റാത്ത ചില ആചാരങ്ങളും

0
ഒരു 90's തൊട്ട് ഏകദേശം 2010 വരെ ഇന്ത്യൻ സിനിമകളിൽ പ്രത്യേകിച്ച് സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രയിൽ ഒരു നായികയുടെ character establish ചെയ്യാൻ

കിട്ടിയ കഥാപാത്രം ഭംഗിയാക്കാൻ ഏതറ്റം വരെയും പോകുന്ന അഭിനേതാക്കൾ ഉണ്ട്

0
ഓരോ കഥാപാത്രവും നടീനടൻ മാരെ സംബന്ധിച്ചിടത്തോളം അവരുടെ സ്വപ്നമാണ്.. അവർക്ക് കിട്ടിയ കഥാപാത്രം ഭംഗിയാക്കാൻ ഏതറ്റം വരെയും പോകുന്ന അഭിനേതാക്കൾ ഉണ്ട്.. ഇവിടെ എനിക്കിഷ്ടപ്പെട്ട കുറച്ച് കഥാപാത്രങ്ങൾ എഴുതുന്നു

“സൈരാ നരസിംഹ റെഡ്ഢി; ചരിത്രത്തെ പരിഹസിക്കുന്ന 250 കോടിയുടെ ഒരു ബ്രഹ്മാണ്ഡ ചിത്രം

0
യൂറോപ്യൻ ശക്തികൾ ഇന്ത്യയിൽ വേരുറപ്പിക്കാൻ ശ്രമിച്ച കാലം തൊട്ട് അവർക്കെതിരായ പ്രതിരോധവും നടന്നിട്ടുണ്ട്. അതിൽ പലതും രാജാക്കൻമാരുടെയും ഭൂപ്രഭുക്കളുടെയും നേതൃത്വത്തിലായിരുന്നു.

ഉയരെയിലെ ഗോവിന്ദും അനുരാഗക്കരിക്കിൻ വെള്ളത്തിലെ എലിസബത്തും

0
ഉയരെയിലെ ഗോവിന്ദായിരുന്നു ഒരിക്കൽ താനും എന്ന് കുറ്റസമ്മതം നടത്തിക്കൊണ്ട് ഒരു യുവാവിന്റെ കുറിപ്പ് വായിച്ചു. . ആ സിനിമ കണ്ടിറങ്ങിയ നിമിഷം മുതൽ ഇതെനിക്കും പലവട്ടം പറയാൻ തോന്നിയതാണ്.

ജാതി കലയോ അതോ സിനിമയോ

0
മലയാളത്തിലെ ചില പോപുലര്‍ സിനിമകള്‍ ഉദാഹരണമായി എടുത്ത് പരിശോധിച്ചാല്‍ ഭൂരിപക്ഷത്തിലും നായകനും നായികയും 'മികച്ച' കഥാപാത്രങ്ങളും നായരോ അതിന് മുകളിലോ ഉള്ള ജാതികളില്‍ പെടുന്നവരായിരിക്കും. അതുകൊണ്ടാണ് കേസ് തെളിയിക്കുന്നതില്‍ സമര്‍ത്ഥനായ 'സേതുരാമന്‍ 'സിബിഐ ഓഫീസറായത് അതായത് സേതുരാമയ്യര്‍ (സേതുരാമയ്യര്‍ സിബിഐ-2004). 1988ല്‍ പുറത്തിറങ്ങിയ സിബിഐ ഡയറിക്കുറിപ്പിന്റെ പിന്നണിയിലെ പ്രമുഖര്‍ തന്നെ അയ്യരെ കേന്ദ്ര കഥാപാത്രമാക്കിയതിന്റെ കാരണം വെളിപ്പെടുത്തിയിരുന്നു. പട്ടരില്‍ പൊട്ടന്‍ ജില്ലാ കലക്ടര്‍ എന്നാണല്ലോ നാട്ടു''വിശ്വാസം''. ഈ വിശ്വാസം കൂടിയാണ് സിനിമയില്‍ പ്രതിഫലിക്കുന്നത്.

നെറ്റ് ജനറേഷന്‍ സിനിമ – അഥവാ ആര്‍ക്കും സിനിമയെടുക്കാം!

1
നിര്‍മ്മാണ ചെലവിന്റെ ഏതാണ്ട് 40% പ്രമുഖതാരങ്ങളുടെ പ്രതിഫലതുക മാത്രമാണെന്ന് മനസ്സിലാക്കുമ്പോള്‍ മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയുടെ ആഴം എത്ര വലുതാണെന്ന സത്യം നമുക്ക് വ്യക്തമാകുന്നു

‘ഗസ്റ്റ് റോളില്‍’ വന്നു മലയാളിയുടെ മനസ്സ് കീഴടക്കിയ ചില കഥാപാത്രങ്ങള്‍

0
എന്നാല്‍ ചില ചിത്രങ്ങളില്‍ ഒന്നോ രണ്ടോ സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട അഭിനേതാക്കള്‍ നമ്മുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്.

ചാള മേരിയുടെ കിടിലം പാട്ട് സൂപ്പര്‍ മെഗാ ഹിറ്റ്‌; വീഡിയോ

0
കാലം കഥ പറയണ നേരം കാതോര്‍ക്കാന്‍ എന്തു രസം' എന്ന ഗാനം യു ട്യൂബില്‍ സൂപ്പര്‍ മെഗാ ഹിറ്റായി മാറുകയാണ്.

മമ്മൂക്കയ്ക്കും ലാലേട്ടനും ശേഷം മലയാള സിനിമയുടെ മുഖം ആരാകും?

0
പ്രേമം എന്നാ ഏറ്റവും പുതിയ ചിത്രത്തില്‍ നിവിന്‍ പോളി മീശ പിരിച്ച മുതല്‍ അടുത്ത ലാലേട്ടന്‍ പോളി ചേട്ടന്‍ തന്നെ എന്ന് പറയുന്നവര്‍ ഉണ്ട്

പ്രേമം ചോര്‍ന്നത്‌ എവിടെ നിന്ന്??

0
കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നേരിട്ട് അന്വേഷിക്കും....

‘വൈശാഖ സിംഗ്’ ഇനി ഹൊറര്‍ ചിത്രത്തിലേക്ക്…

0
'വൈശാഖ സിംഗ്' ഇനി ഹൊറര്‍ ചിത്രത്തിലേക്ക്..

മലയാള സിനിമകളിലെ വണ്ടി പാട്ടുകള്‍ !

0
മോട്ടോര്‍ വാഹനങ്ങള്‍ അടിസ്ഥാന തീം ആയി വരുന്ന നിരവധി പാട്ടുകളുണ്ട് മലയാളത്തില്‍. അത് പലവിധത്തിലാകാം

ബാഹുബലി എങ്ങനെയുണ്ടായി? : വീഡിയോ പുറത്ത്

0
എസ്.എസ് രാജമൌലി തിരക്കഥയും സംവിധാനവും ചെയ്ത ബാഹുബലി എന്നാ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്ത്

ദിവസകൂലിക്ക് പണിയെടുക്കുന്ന മലയാളം നടന്മാര്‍ !

0
ഇന്ത്യന്‍ സിനിമ എന്ന് പറഞ്ഞാല്‍ ബോളിവുഡാണ്. ഖാന്‍മാര്‍ മുതല്‍ കപൂര്‍ വരെയുള്ളവര്‍ ഇവിടെ ഭരിക്കുന്നു.

ലാലേട്ടന്‍റെ അധികം ആര്‍ക്കും അറിയാത്ത ചില വിശേഷങ്ങള്‍

0
മലയാളത്തിന്റെ മഹാ നടന്‍ ലാലേട്ടനെ പറ്റി അധികം ആര്‍ക്കും അറിയാത്ത ചില വിശേഷങ്ങള്‍

പ്രേമത്തിലെ ആലുവ പുഴയുടെ ഒരു ‘കുട്ടി വേര്‍ഷന്‍’ : വീഡിയോ

0
നിവിന്‍ പോളി നായകനാകുന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം പ്രേമത്തിലെ ആലുവ പുഴയുടെ തീരത്ത് എന്ന ഗാനം ഇതിനോടകം സൂപ്പര്‍ ഹിറ്റായി കഴിഞ്ഞു

ലാല്‍ ജോസ് കണ്ടെത്തിയ പാവം നായികമാര്‍

0
ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ചില നായികമാര്‍ ഉണ്ട്

ലൈല ഓ ലൈല..ആശാനെ ജോഷി ചതിച്ചു !

0
കൂടാതെ ഏതു വില്ലന്‍ വന്ന് ' put your gun down ' എന്ന് പറഞ്ഞാല്‍ പുള്ളി കാലേല്‍ വാരി നിലതടിക്കും,കാലിനു വെടിവെക്കും

മലയാളത്തിലെ സൂപ്പര്‍ നടന്മാരും അവരുടെ സൂപ്പര്‍ ഡ്യൂപ്പര്‍ കാറുകളും !

0
പ്രിഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍ തുടങ്ങിയ താരങ്ങളുടെ കാര്‍ പ്രണയത്തെ കുറിച്ചും അവരുടെ ഇഷ്ട കാറുകളെ കുറിച്ചും

ഭാസ്കര്‍ ദി റാസ്കലിന്റെ ഗാനവും സീനുകളുമെല്ലാം കോപ്പിയടി !

0
നാളെ പ്രദര്‍ശനത്തിനെത്തുന്ന മമ്മൂട്ടി സിദ്ധിഖ് ചിത്രം ഭാസ്‌കര്‍ ദി റാസ്‌കലിലെ ഗാനം കോപ്പിയടിയെന്ന് ആരോപണം.

ഒരു ദിവസം കൊണ്ട് കോടികള്‍ ഉണ്ടാക്കുന്ന താരങ്ങള്‍

0
ലോകത്തിലെ ഏത് കോണിലിരുന്നാലും ഇന്ത്യയിലെ സെലിബ്രേറ്റികള്‍ ഒരു ദിവസം കോടികള്‍ സമ്പാദിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

നമ്മുടെ സ്വന്തം മമ്മൂക്കയുടെ ചില അപൂര്‍വ്വ ഫോട്ടോകള്‍

0
പനപ്പറമ്പില്‍ ഇസ്മയിലിന്റെയും ഫാത്തിമയുടെയും ഇളയ മകന്‍ മുഹമ്മദ്കുട്ടി ഇസ്മായില്‍ എന്ന മമ്മൂട്ടി 1979 ലായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ഈ “താരങ്ങളുടെ” സെല്‍ഫികള്‍ കണ്ടാല്‍ നമ്മള്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും !

0
സിനിമ താരങ്ങളുടെ ചില സെല്‍ഫികള്‍..എന്‍റെ അമ്മോ..ഭയങ്കരം തന്നെ

സിനിമകളിലെ പതിവ് വെരുപ്പീര് കോമഡി സീനുകള്‍ !

0
ഇന്ത്യന്‍ സിനിമകളില്‍ പ്രത്യേകിച്ച് മലയാളത്തില്‍ കണ്ടു വരുന്ന ചില ക്ലീഷേ വെരുപ്പീര് കോമഡി രംഗങ്ങള്‍ ഇങ്ങനെയാണ്...

ട്രൈയിലറിലൊന്നും ഒരു കാര്യവുമില്ല : ഫയര്‍മാന്‍ റിവ്യൂ

0
മലയാള സിനിമയിൽ ഇതുവരെ പറയാത്ത ഒരു പ്രമേയത്തെ മികച്ച കയ്യടക്കത്തോട് കൂടി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

അഭിനയം എന്ത് എന്ന് പഠിക്കാന്‍ ഈ രംഗവും നടനേയും കാണണം

0
സംഭാഷണങ്ങള്‍ ആയാലും, ശരീരഭാഷയിലായാലും അഭിനയത്തെ സീരിയസായി സമീപിക്കുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയാക്കാന്‍ കഴിയുന്ന ഒരു നടനും രംഗവും.

വില്ലന്മാരെ മണ്ടന്മാരാക്കുന്നത് എങ്ങനെ? ചില ഇന്ത്യന്‍ സിനിമ രഹസ്യങ്ങള്‍

0
വളരെ ചെറിയ സെറ്റപ്പില്‍ ഗുണ്ട പ്രവര്‍ത്തനം ഒക്കെ നടത്തി ജീവിച്ചു പോകുന്ന പാവങ്ങള്‍.

സിനിമയിലെ നായകന്റെ കൂട്ടുകാര്‍; ഇവര്‍ക്കുമുണ്ട് ചില പ്രത്യേകതകള്‍

0
മലയാളം എന്ന് മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലെയും നായകന്മാരുടെ കൂട്ടുകാര്‍ ഈ ഗണത്തില്‍ പെടുന്നവര്‍ ആയിരിക്കും...