കുടുംബമെന്നാൽ ഉത്തരവാദിത്തങ്ങൾ കൊണ്ട് കൈകോർക്കപ്പെട്ട കണ്ണികൾ ആണെന്നും സ്നേഹമാണ് അവിടെ ദീപമായി തെളിഞ്ഞുനിൽക്കേണ്ടതെന്നും സിനിമ പഠിപ്പിക്കുന്നു. ഇതിൽ തെളിമയുള്ള സ്നേഹവും കപടതയും കഥാപാത്രങ്ങളാകുന്നു.
സിനിമ അത്ര നന്നല്ലെങ്കിലും ഒരിക്കല്‍ പോലും ബോറടിപ്പിക്കില്ല എന്ന വിശ്വാസത്തോടെ നിങ്ങള്‍ക്കും സെല്‍ഫിയെടുക്കാം.
നായകനായ പൃത്ഥ്വിരാജിനേക്കാള്‍ സ്ക്രീന്‍ പ്രസന്‍സ് കൂടുതലുള്ളതും ശ്രദ്ധിക്കപ്പെടുന്നതും അപ്രശസ്തരായ സഹതാരങ്ങളാണ്.