Featured2 years ago
മലയാളികളെ പറ്റിച്ച ഷെട്ടിക്ക് മലയാളികളുടെ മുട്ടന്‍ പണി !
രാത്രികാല ഗതാഗതം നിരോധിച്ചുകൊണ്ട് ആദ്യം കർണ്ണാടക കേരളത്തെ തോൽപ്പിച്ചു ! കോവിഡ് വിഷയത്തിൽ മലയാളിയെ അങ്ങോട്ട് കയറ്റിലെന്ന് പറഞ്ഞു ചെക്ക്പോസ്റ്റുകൾ മണ്ണിട്ടടച്ചുകൊണ്ട് രണ്ടാമതും നമ്മെ തോൽപ്പിച്ചു