തുടക്കത്തില്‍ നിരോധിച്ചു തുടക്കമിടുന്നത് അശ്ലീല സൈറ്റുകള്‍ ആണെങ്കിലും ഭാവിയില്‍ ഭരണകൂടത്തിനു ഇന്റെര്‍നെറ്റിന് മേലെ പിടി മുറുക്കാനുള്ള ഒരു ശ്രമത്തിന്റെ മുന്നോടിയാണ് ഇതൊക്കെ.
മോസില്ല ഫയര്‍ഫോക്സ് 26.0 വേര്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്തവര്‍ ആപ്പിലായി. സ്ക്രോള്‍ ചെയ്യുമ്പോള്‍ പേജ് മുഴുവനും ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയും ഫോട്ടോകള്‍ സ്ഥാനം മാറി കിടക്കുകയും ആണ് ചെയ്യുന്നത്. വേഗത കൂടിയ നെറ്റ് കണക്ഷന് ഉള്ളവര്‍ക്ക്...