Tag: flight booking
വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഏറ്റവും ചിലവ് കുറഞ്ഞ സമയവും വിമാനവും ഏതെന്ന് അറിയാന്‍ എളുപ്പമാര്‍ഗ്ഗം !
പ്രവാസികളായ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ ബുക്ക് ചെയ്യാന്‍ പറ്റുന്ന വിമാന കമ്പനിയും അതിനു പറ്റിയ സമയവും ഏതെന്ന് അറിയുവാനുള്ള പ്രയാസം.
ഇന്ത്യക്കാര്‍ക്ക് വേണ്ടി ഗൂഗിള്‍ വിമാനം തിരഞ്ഞു കണ്ടുപിടിക്കും.!
വിമാന യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് വേണ്ടി അതിവേഗ സഹായം ഗൂഗിള്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു