Featured7 years ago
എയര്‍ ഏഷ്യയുടെ ‘ബിഗ് സെയില്‍’ ഓഫര്‍ : 799 രൂപ മുതല്‍ ഇന്ത്യയ്ക്കുള്ളില്‍ വിമാനയാത്ര നടത്താം
2016 ഫെബ്രുവരി 15 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള ടിക്കറ്റുകള്‍ ഈ ആഴ്ച തന്നെ ബുക്ക് ചെയ്യുമ്പോള്‍ എയര്‍ ഏഷ്യയില്‍ നിന്നും ആകര്‍ഷകമായ നിരക്ക് ഇളവുകള്‍ നേടിയെടുക്കാം.