Tag: flight ticket booking
വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഏറ്റവും ചിലവ് കുറഞ്ഞ സമയവും വിമാനവും ഏതെന്ന് അറിയാന്‍ എളുപ്പമാര്‍ഗ്ഗം !
പ്രവാസികളായ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ ബുക്ക് ചെയ്യാന്‍ പറ്റുന്ന വിമാന കമ്പനിയും അതിനു പറ്റിയ സമയവും ഏതെന്ന് അറിയുവാനുള്ള പ്രയാസം.
ഓണ്‍ലൈന്‍ ആയി വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍
വിസ, ഇമിഗ്രേഷന്‍ സംബന്ധിച്ച എല്ലാ രേഖകളും ഉണ്ട് എന്ന് ഉറപ്പ് വരുത്തുക,ചില രാജ്യങ്ങളുടെ ഇ വിസകള്‍ക്ക് (പാസ്പോര്ട്ടില് പ്രിന്റ് ചെയ്യാത്തവ) എയര്‍ലൈന്‍സ് വിസാ മെസ്സേജ് അപ്ഡേറ്റ് ചെയ്യേണ്ടതായുണ്ട്, എല്ലാ യാത്രാ രേഖകളും പരിശോദിച്ച് ഉറപ്പ് വരുത്തുക.