വസ്ത്രങ്ങൾ ധരിക്കാതെ യാത്രക്കാർക്ക് പറക്കാൻ അനുവദിക്കുന്ന വിചിത്രമായ ആശയം

2008ൽ ആരംഭിച്ച ഈ സർവ്വീസിൽ ബോർഡിംഗ് സമയത്തും വിമാനം ഇറങ്ങുന്ന സമയത്തും യാത്രക്കാർ വസ്ത്രം ധരിക്കണമെന്നാണ് നിർദ്ദേശം.

ചൈനീസ് പ്രദേശമായ ടിബറ്റിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തതിന്റെ കാരണം എന്ത് ?

ഏതെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ വിമാനംതാഴെ ഇറക്കേണ്ടി വന്നാല്‍ ഈ സ്ഥലങ്ങളില്‍ വിമാനം താഴെയിറകാന്‍ സാധിക്കില്ല

സുരക്ഷിതയാത്രയ്ക്ക് വിമാനത്തിൽ സീറ്റ് ബുക്ക് ചെയ്യേണ്ടത് എവിടെ ?

വിമാനത്തിൽ കയറുമ്പോൾ സീറ്റ് ബുക്ക് ചെയ്യേണ്ടത് എവിടെ ? ⭐ അറിവ് തേടുന്ന പാവം പ്രവാസി…

പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ എഞ്ചിന്‍ പണിനിര്‍ത്തിയാല്‍ എന്ത് ചെയ്യണം ???

വിമാനത്തിന്റെ എഞ്ചിന്‍ തകര്‍ന്നുവെന്ന് പൈലറ്റ് അറിയിക്കുന്നു..!!! നിങ്ങളുടെ പകുതി ജീവന്‍ അപ്പോഴേ പോകും..ഇനി എന്ത് ചെയ്യും ???

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിലെ ചതിക്കുഴികള്‍

എയര്‍ലൈനുകളില്‍ ‘വെബ്‌സൈറ്റില്‍’ പോയി ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റ് എടുക്കുന്നവര്‍ മനസിലാക്കിയിരിക്കേണ്ട ഒരു കാര്യം ഉണ്ട്

ലോകത്താദ്യമായി വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് നടത്തി ഫൈറ്റര്‍ ജെറ്റ്‌

ലോകത്താദ്യമായി വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് നടത്തി ഫൈറ്റര്‍ ജെറ്റ്‌ ചരിത്രം സൃഷ്ടിച്ചു. കാലിഫോര്‍ണിയയിലെ ഒരു മറൈന്‍ ബേസിലാണ് എഫ് – 35 ബി എന്ന ഫൈറ്റര്‍ ജെറ്റ്‌ വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ്‌ നടത്തിയത് എന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.

എയര്‍ ഇന്ത്യയുടെ ഒടുക്കലുത്തെ വിസാ മെസ്സേജ്

‘വിസാ മെസ്സേജ്’ എന്ന പേരില്‍ പ്രവാസികളെ നെട്ടോട്ടം ഓടിക്കുക എന്നത് നമ്മുടെ സ്വന്തം എയര്‍ ഇന്ത്യയുടെ സ്ഥിരം പരുപാടിയാണ്, വിസിറ്റിംഗ് വിസയാണേല്‍ പിന്നെ പറയുകയും വേണ്ട. മസ്‌ക്കറ്റിലോട്ടു ആണേല്‍ പിന്നെ പോകുകേം വേണ്ട. ഇതിനെ പറ്റി കൂടുതല്‍ അറിയാതെ എയര്‍പോര്‍ട്ടില്‍ ചെന്ന് പെടുന്നവര്‍ കുടുങ്ങുക തന്നെ ചെയ്യും, ഒരു പക്ഷെ വര്‍ഷങ്ങള്‍ വിമാനയാത്ര നടത്തിയിരിയ്ക്കാം നിങ്ങള്‍ എന്നിരുന്നാലും പുതിയ വിസയിലുള്ള ‘എയര്‍ ഇന്ത്യ’യാത്ര നിങ്ങളെയും വെട്ടിലാക്കും.