Home Tags Flood

Tag: flood

മനോരമച്ചാനലിലെ വാർത്തവായനക്കാരി നിഷയ്ക്ക് എന്തോ പ്രശ്നമുണ്ട്

0
ഇന്നലെ രാത്രി രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ സംബന്ധിച്ച ദുരന്തവാർത്ത ഇന്ന് രാവിലെയാണ് പുറംലോകം അറിഞ്ഞത്. കണ്ണൻദേവൻ തേയിലത്തോട്ടത്തിലെ തൊഴിലാളികൾ ഉറക്കിക്കിടന്ന

ഡാമുകള്‍ തുറക്കുന്നതില്‍ അതിവ ശ്രദ്ധ ആവശ്യമാണ്! വിണ്ടും ഒരു പ്രളയം താങ്ങാനുള്ള കരുത്ത് കേരളത്തിനില്ല

0
വിണ്ടും ഒരു മഹാ മഴക്കാലം സമാഗതമാകുന്നു. ജൂണ്‍ 5-) തിയതിക്ക് 2 ദിവസം മുബോ അല്ലെങ്കില്‍ അത് കഴിഞ്ഞോ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥ നിരിക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി വളരെ കൃത്യമായ പ്രവചനമാണ് കാലാവസ്ഥാനിരിക്ഷണകേന്ദ്രം നടത്തുന്നത്

കൊറോണയ്ക്കുശേഷം 2020ല്‍ കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമെന്ന് നിഗമനം

0
ലോകം കണ്ട മഹാമാരിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തില്‍ 2020ല്‍ കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമെന്ന് നിഗമനം. തമിഴ്‌നാട് വെതര്‍മാന്‍ ആണ് ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിഗമനം പങ്കുവെച്ചത്

കാലാവസ്ഥാ വ്യതിയാനം കൊച്ചിയെ വെള്ളത്തിലാക്കുമോ ?

0
കൊച്ചിയിൽ വീണ്ടും മഴയാണ്, വെള്ളക്കെട്ടും. ഓരോ വർഷം കഴിയുംതോറും മഴയും വെള്ളക്കെട്ടും മൂലം കൊച്ചിയിലെ ജനജീവിതം സ്തംഭിക്കുന്ന ദിവസങ്ങൾ കൂടി വരുന്നു.

വെള്ളക്കെട്ടുള്ള കൊച്ചി, ആരാണ് കുറ്റക്കാർ?

0
ഒരു നല്ല മഴ പെയ്തപ്പോൾ കൊച്ചിയിൽ മുഴുവൻ വെള്ളക്കെട്ടായി. റോഡുകൾ ബ്ലോക്കായി. വാഹനഗതാഗതം നിലച്ചു. വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. ഇത് ദുരന്തനിവാരണ നിയമത്തിൽ പറയുന്ന വെള്ളപ്പൊക്കമല്ല. നാം ഉണ്ടാക്കുന്ന ദുരന്തമാണ്. വെള്ളക്കെട്ടാണ്.

ഉരുൾപൊട്ടൽ അറിഞ്ഞിരിക്കേണ്ടവ

0
• പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക. • കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.

ക്വാറികളിൽ ഓരോ സ്ഫോടനം നടക്കുമ്പോഴും പശ്ചിമഘട്ട മലനിരകൾ ആകെയൊന്ന് കുലുങ്ങും

0
കഴിഞ്ഞ കൊല്ലം ഡോ. ടി. വി. സജീവ് അഴിമുഖത്തിൽ എഴുതിയത്. അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് സജീവ്. കേരള വന ഗവേഷണ കേന്ദ്രം (KFRI)യിലെ ഉദ്യോഗസ്ഥൻ

കഴിഞ്ഞ തവണത്തെ പ്രളയത്തിലെ പോലെ മെഡിക്കൽ എമർജൻസികൾ ഉണ്ടാവാൻ സാധ്യതയുണ്ട്

0
സാധാരണഗതിയിൽ ഡോക്ടറെ നേരിൽ കണ്ട് മരുന്നു വാങ്ങി ഉപയോഗിക്കുകയാണ് നന്ന്. പക്ഷേ ഇതൊരു അസാധാരണ സാഹചര്യമാണെന്നും അസാധാരണമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും ഏവർക്കുമറിയാം.

മഴ വെള്ളം, പെരുവെള്ളം, നുണ വെള്ളം

0
ഇന്ന് രാവിലെ മുതൽ വലിയ മഴയാണ്. കളമശ്ശേരിയിൽ നിന്നും കോതമംഗലത്തേക്ക് പോകുമ്പോൾ തന്നെ വെള്ളം എവിടെയും ഉയർന്നു വരുന്നത് കാണാമായിരുന്നു. തിരിച്ചു വരുമ്പോഴേക്കും ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി.

സാലറി ചലഞ്ചിനും നഷ്ടപരിഹാര വിതരണത്തിനും എന്തുസംഭവിച്ചു ?

0
തെരുവ് നായ്ക്കളുടെയോ തെരുവിൽ കൂടി അലയുന്ന പൂച്ചകളുടെയോ കയ്യോ കാലോ ഒടിഞ്ഞാൽ നമ്മൾ എന്ത് ചെയ്യും..? ഒന്നും ചെയ്യാൻ മെനക്കെടില്ല.. അവറ്റകൾ അങ്ങനെ നടന്ന് കുറച്ച് കാലം കഴിയുമ്പോൾ തന്നത്താൻ ശരിയാകും അല്ലേ... കാലം ശരിയാക്കി കൊടുക്കും എന്നും പറയാം അല്ലേ... നഷ്ടപരിഹാരമായി ഒരു രൂപപോലും ഇതുവരെ കിട്ടാത്തതിനാൽ കൈനക്കരിയിലെ എൺപതോളം കുടുംബങ്ങൾ വോട്ട് ചെയ്യുന്നില്ല എന്ന വാർത്ത കണ്ടപ്പോൾ മനസ്സിൽ തോന്നിയതാണ് മേൽ വിവരിച്ചത്.. സാലറി ചലഞ്ചിനെതിരെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന കാര്യത്തിലും അന്ന് വ്യാപകമായ രീതിയിൽ ജനങ്ങൾ താല്പര്യമില്ലായ്മ പ്രടിപ്പിച്ചത് പിണറായിയേയും പിണറായി സർക്കാരിനെയും വിശ്വാസമില്ലാത്തതുകൊണ്ട് മാത്രമായിരുന്നു...

മഹാപ്രളയവും അമിക്കസ് ക്യൂറി റിപ്പോർട്ടും

0
അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ അറിവിനും കാര്യക്ഷമതയ്ക്കും സുപ്രശസ്തമായ IIT യിലെ പ്രതിഭകൾ മുതൽ, ജലദുരന്തങ്ങൾ മുതലുള്ള പ്രകൃതി പ്രഭാസങ്ങളെക്കുറിച്ചു പഠിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന ബിജെപി സർക്കാരിന് കീഴിലുള്ള "ദേശീയ ജലകമ്മീഷൻ" വരെ പ്രളയത്തെ ശാസ്ത്രീയമായി നേരിട്ട സർക്കാരായാണ് കേരളത്തിലെ സർക്കാരിനെ വിലയിരുത്തിയിട്ടുള്ളത്.

ഇങ്ങനെയൊക്കെയാണെങ്കിലും മത്സ്യത്തൊഴിലാളികളെ പുച്ഛിക്കാൻ പലർക്കും ഒരു മടിയുമില്ല.

0
ഇങ്ങനെയൊക്കെയാണെങ്കിലും മത്സ്യത്തൊഴിലാളികളെ പുച്ഛിക്കാൻ പലർക്കും ഒരു മടിയുമില്ല.ജൈസലിൻ്റെ പ്രവൃത്തി പബ്ലിസിറ്റിയ്ക്ക് വേണ്ടിയായിരുന്നു എന്ന് പറഞ്ഞവരുണ്ട്.രേഖ 'അടക്കവും ഒതുക്കവും' ഇല്ലാത്ത പെണ്ണാണെന്ന് അഭിപ്രായപ്പെട്ട കുലപുരുഷൻമാരും കുലസ്ത്രീകളുമുണ്ട് !

വെള്ളപ്പൊക്കത്തില്‍ മുങ്ങിത്താഴുന്ന കാറില്‍ നിന്നും സ്ത്രീയെ രക്ഷിക്കുന്ന വീഡിയോ !

0
അടുത്തിടെ അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പെട്ടു ഒഴുകിപ്പോയ കാറില്‍ നിന്നും സ്ത്രീയെയും അവരുടെ വളര്‍ത്തു നായയേയും രക്ഷിക്കുന്ന വീഡിയോ വൈറലായി മാറി.

ഒരു മലവെള്ളപ്പാച്ചിലില്‍

0
നോക്കി നില്‍ക്കേ പുഴയില്‍ വെള്ളം പൊങ്ങി. വെള്ളത്തിന് മണ്ണിന്റെ നിറമായി. മണ്ണും കല്ലും മരക്കൊമ്പുകളും ഒഴുകിവരാന്‍ തുടങ്ങി. മറുവശത്തു നിന്നു ബാലകൃഷ്ണന്‍ എന്നോടു കൂടുതല്‍ കാട്ടിലേക്ക് കയറാന്‍ അലറുന്നുണ്ട്. ഇതിനിടെ മഴ പെയ്യാനും തുടങ്ങി.

വെള്ളപ്പൊക്കം ഉണ്ടായ രാത്രി

0
തോരാത്ത മഴയുള്ള ഒരു ദിവസമായിരുന്നു അന്ന്. മീനച്ചിലാര്‍ കര കവിഞ്ഞൊഴുകി തുടങ്ങിയിരുന്നു. മാക്രികള്‍ നിലക്കാതെ കരയുന്ന ശബ്ദം കേട്ടപ്പോള്‍ അപ്പച്ചന്‍ പറഞ്ഞു, വെള്ളം ഇനിയും കേറാനുള്ള പുറപ്പാടാണെന്നു തോന്നുന്നു എന്ന്.

വെള്ളപ്പൊക്കത്തിനിടയില്‍ മുപ്പതോളം മൃഗങ്ങള്‍ മൃഗശാല ചാടി !!!

0
ഒരു ഹിപ്പോപൊട്ടാമസ് ആറ്, കടുവകള്‍, ആറ് സിംഹങ്ങള്‍, എട്ട് ചെന്നായ്ക്കള്‍ കരടി എന്നിവയടക്കം മുപ്പത് മൃഗങ്ങളാണ് രക്ഷപ്പെട്ടത്

മഴയില്‍ മുട്ടോളം മുങ്ങി തലസ്ഥാന നഗരി, ചില തിരോന്തോരം കാഴ്ചകള്‍

0
തമ്പാനൂര്‍ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് മുകളിലേക്ക് വരെ വെള്ളം കയറി

കൂറ്റന്‍ തിരമാലയില്‍ പോലീസുദ്യോഗസ്ഥ ഒഴുകി പോകുന്ന ദൃശ്യം വീഡിയോയില്‍ – വീഡിയോ

0
കനത്ത മഴയില്‍ റോഡിലേക്ക് അടിച്ചു കയറിയ കൂറ്റന്‍ തിരമാലയില്‍ ഒരു പോലീസുദ്യോഗസ്ഥ ഒലിച്ചു പോകുന്ന രംഗം വീഡിയോയില്‍. ബ്രിട്ടനിലെ ജെഴ്സിയിലാണ് സംഭവം നടന്നത്. ബ്രിട്ടനില്‍ ആകമാനം കനത്ത മഴ തുടരുന്നതിനിടെയാണ് ഈ സംഭവം.

കൂറ്റന്‍ തിരമാലയില്‍ അകപ്പെട്ട ഒരു ചെറുകുടുംബം; ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍

0
കൊടുങ്കാറ്റ് ആഞ്ഞു വീശുന്നതിനിടെ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കെ രണ്ടു ഭാഗത്തും കടലുള്ള ഒരു ഭിത്തിയില്‍ എത്തിയ രണ്ടു കുട്ടികളും മാതാപിതാക്കളും അടങ്ങിയ ചെറുകുടുംബം ക്ഷോഭിച്ചു വരുന്ന കടല്‍ വെള്ളത്തില്‍ തുടച്ചു നീക്കപ്പെടുന്നതില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടു

കനത്ത വെള്ളപ്പൊക്കത്തില്‍ നിന്നും കാര്‍ ഡ്രൈവറെ രക്ഷപ്പെടുത്തുന്ന രംഗം

0
കോളറാഡോയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ ഒരു പാലം ഒന്നകെയാണ് ഒലിച്ചു പോയത്. പാലത്തിനൊപ്പം കുറെ കാറുകളും ഒലിച്ചു പോയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ചൈനയില്‍ ഭീമന്‍ ഉരുള്‍പൊട്ടലില്‍ ഭീമന്‍ മല ഒന്നാകെ ഒലിച്ചു പോകുന്ന ദൃശ്യം

0
ചൈനയില്‍ വന്‍ വെള്ളപ്പൊക്കം ഭൂപ്രദേശങ്ങളെ ഒന്നാകെ തുടച്ചു നീക്കി കടന്നു പോകുന്നത് നിങ്ങള്‍ ബൂലോകത്തില്‍ പോസ്റ്റ്‌ ചെയ്യപ്പെട്ട ഒട്ടേറെ വീഡിയോകളില്‍ കണ്ടു കാണും. ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയില്‍ ഭീമന്‍ ഉരുള്‍പൊട്ടലില്‍ ഭീമന്‍ മല ഒന്നാകെ ഒലിച്ചു പോകുന്ന ദൃശ്യം പുറത്തായിരിക്കുകയാണ്. 28 വീടുകളും 6.6 ഹെക്ടര്‍ കൃഷിസ്ഥലവും ഈ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയത്.

കുത്തൊലിച്ച് വരുന്ന വെള്ളത്തില്‍ നിന്നും സ്ത്രീയെ രക്ഷിക്കുന്ന രംഗം (വീഡിയോ)

0
ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തില്‍ ഒരു അഞ്ചു നില കെട്ടിടം ഒന്നാകെ വെള്ളത്തിലേക്ക് താഴ്ന്നു ഇല്ലതെയാകുന്നത് നമ്മള്‍ വീഡിയോയില്‍ കണ്ടു. അത് പോലെ തന്നെ തെക്കുകിഴക്കന്‍ ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയില്‍ വന്‍ വെള്ളപ്പൊക്കത്തില്‍ ഒരു വീടും വീട്ടുകാരനും ഒലിച്ചുപോകുന്ന ദൃശ്യങ്ങളും നമ്മള്‍ കണ്ടു. ഇനി നമ്മള്‍ കാണുവാന്‍ പോകുന്നത് വിജയകരമായ ഒരു രക്ഷാപ്രവര്‍ത്തനത്തിന്റെ രംഗങ്ങള്‍ ആണ്. ഷാന്‍ഡോംഗ് പ്രവിശ്യയില്‍ താന്‍ കൃഷി ചെയ്തുണ്ടാക്കിയ തണ്ണിമത്തന്‍ വില്‍ക്കാന്‍ പോയ ഒരു സ്ത്രീയാണ് കുത്തൊലിച്ച് വരുന്ന മഴവെള്ള പ്രവാഹത്തിന് നടുവില്‍ പെട്ടത്.

ഒരു വീടും വീട്ടുകാരനും ഒന്നാകെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകുന്ന രംഗം വീഡിയോയില്‍

0
ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തില്‍ ഒരു അഞ്ചു നില കെട്ടിടം ഒന്നാകെ ഒലിച്ചു പോകുന്ന രംഗം നമ്മള്‍ വീഡിയോയിലൂടെ നമ്മള്‍ കണ്ടിരുന്നുവല്ലോ. അത് പോലെ ഭീകരമായ നമ്മെ ഞെട്ടിക്കുന്ന ഒരു രംഗമിതാ ചൈനയില്‍ നിന്നും നമുക്ക് മുന്‍പില്‍ . ഭൂമി തങ്ങളുടെതാണ് എന്ന തരത്തില്‍ അഴിമതിയും മറ്റും നടത്തി അഹങ്കരിച്ചു നടക്കുന്ന മനുഷ്യര്‍ക്ക് ഇനിയും പാഠമാവാന്‍ ഈ ദുരന്തങ്ങള്‍ ഒക്കെ ധാരാളം.

5 നില കെട്ടിടം ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടത് കണ്ണടച്ചു തുറക്കും മുന്‍പേ; വീഡിയോ പുറത്ത്

0
കഴിഞ്ഞ ജൂണ്‍ 17 ന് ഭഗീരഥി നദിയുടെ തീരത്തുള്ള നൂറോളം വ്യപാര സ്ഥാപനങ്ങളും അമ്പതോളം വീടുകളും ആണ് ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തില്‍ തുടച്ചു നീക്കപ്പെട്ടത്. ആ കൂട്ടത്തില്‍ പെട്ട ഒന്നാണ് ആകാശ് ഗംഗ ഹോട്ടല്‍ . ആ അഞ്ചു നില ബില്‍ഡിംഗ്‌ സെക്കണ്ടുകള്‍ക്കുള്ളില്‍ ആണ് ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടത്. കണ്ടു നോക്കൂ ആ ഭീകര രംഗം.