നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാധിക്കില്ലെന്നും എറണാകുളത്തെ സ്ഥലം വിറ്റ് മറ്റ് ഭാഗങ്ങളിലേക്ക് പോകുന്നതാണ് ബുദ്ധിയെന്നും മുരളി തുമ്മാരുകുടി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: മുരളി തുമ്മാരുകുടി വെള്ളത്തിലാകുന്ന കൊച്ചി മഴക്കാലം തുടങ്ങിയിട്ടില്ല. എറണാകുളം കുളമായി...
കേരളത്തെയാകെ ദുരിതത്തിലാഴ്ത്തിയ ഈ പ്രളയകാലത്ത് മുൻകാലങ്ങളിലുണ്ടായ ചില പ്രളയങ്ങളെ കുറിച്ച് ചരിത്രപരമായ ചില ചിന്തകൾ പങ്കു വയ്ക്കുന്നതിൽ തെറ്റില്ല എന്നു കരുതുന്നു.ഇതിനുമുമ്പ് കേരളത്തെ ബാധിച്ചതിൽ ശക്തമായ വെള്ളപ്പൊക്കം
ഇന്നലെ രാത്രി രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ സംബന്ധിച്ച ദുരന്തവാർത്ത ഇന്ന് രാവിലെയാണ് പുറംലോകം അറിഞ്ഞത്. കണ്ണൻദേവൻ തേയിലത്തോട്ടത്തിലെ തൊഴിലാളികൾ ഉറക്കിക്കിടന്ന
ഇങ്ങനെയൊക്കെയാണെങ്കിലും മത്സ്യത്തൊഴിലാളികളെ പുച്ഛിക്കാൻ പലർക്കും ഒരു മടിയുമില്ല.ജൈസലിൻ്റെ പ്രവൃത്തി പബ്ലിസിറ്റിയ്ക്ക് വേണ്ടിയായിരുന്നു എന്ന് പറഞ്ഞവരുണ്ട്.രേഖ 'അടക്കവും ഒതുക്കവും' ഇല്ലാത്ത പെണ്ണാണെന്ന് അഭിപ്രായപ്പെട്ട കുലപുരുഷൻമാരും കുലസ്ത്രീകളുമുണ്ട് !
അടുത്തിടെ അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പെട്ടു ഒഴുകിപ്പോയ കാറില്‍ നിന്നും സ്ത്രീയെയും അവരുടെ വളര്‍ത്തു നായയേയും രക്ഷിക്കുന്ന വീഡിയോ വൈറലായി മാറി.
നോക്കി നില്‍ക്കേ പുഴയില്‍ വെള്ളം പൊങ്ങി. വെള്ളത്തിന് മണ്ണിന്റെ നിറമായി. മണ്ണും കല്ലും മരക്കൊമ്പുകളും ഒഴുകിവരാന്‍ തുടങ്ങി. മറുവശത്തു നിന്നു ബാലകൃഷ്ണന് എന്നോടു കൂടുതല്‍ കാട്ടിലേക്ക് കയറാന്‍ അലറുന്നുണ്ട്. ഇതിനിടെ മഴ പെയ്യാനും തുടങ്ങി.
തോരാത്ത മഴയുള്ള ഒരു ദിവസമായിരുന്നു അന്ന്. മീനച്ചിലാര്‍ കര കവിഞ്ഞൊഴുകി തുടങ്ങിയിരുന്നു. മാക്രികള്‍ നിലക്കാതെ കരയുന്ന ശബ്ദം കേട്ടപ്പോള്‍ അപ്പച്ചന് പറഞ്ഞു, വെള്ളം ഇനിയും കേറാനുള്ള പുറപ്പാടാണെന്നു തോന്നുന്നു എന്ന്.