Home Tags Flower farming

Tag: Flower farming

ഇത് തമിഴ്നാട്ടിലെ തെങ്കാശ്ശിയൊ തോവാളയൊ അല്ല പുത്തനമ്പലത്തെ അമ്പലക്കരയിലെ ഒരു വയൽ ആണ്

0
ഈ ഫോട്ടോകൾ നോക്കൂ, ഇത് തമിഴ്നാട്ടിലെ തെങ്കാശ്ശിയൊ തോവാളയൊ അല്ല പുത്തനമ്പലത്തെ അമ്പലക്കരയിലെ ഒരു വയൽ ആണ്. 2 മാസം മുൻപ് വരെ ചീര നിറഞ്ഞു നിന്ന പ്രദേശത്ത് ഇപ്പോൾ വെന്തി പൂക്കൾ നിറഞ്ഞിരിക്കുന്നു . ഞാൻ ചെല്ലുമ്പോൾ കുമ്പളങ്ങിക്കാരുടെ ഒരു ടീം വന്നിട്ടുണ്ട്.