Home Tags Food

Tag: food

കമലയുടെ ഒരു രൂപ ഇഡ്ഡലി, ലാഭം കുറഞ്ഞാലെന്താ വയറ് നിറയുമല്ലോ

0
സർക്കാർ സൗജന്യ വിലയല്ല. കോയമ്പത്തൂർ ജില്ല, പേരൂർ താലൂക്ക് , വേലാംപാളയം ഗ്രാമത്തിലെ കമലയാണ് ഇപ്പോഴും ഒരു രൂപാ നിരക്കിൽ ഇഢലി വിറ്റു ചരിത്രവനിതയാകുന്നത്. 80 വയസ്സുണ്ട് കമല പാട്ടിക്ക്.

അരനൂറ്റാണ്ടും കടന്ന് ഒരു ഇഢലിക്കട

0
കിഴക്കൻ പാലക്കാട് മേഖലയിലെ വണ്ടിത്താവളത്ത് കഴിഞ്ഞ 52 വർഷമായി ഒരേ കുടുംബ ഉടമസ്ഥതയിൽ ഒരു ഇഢലിക്കട സജീവമായി പ്രവർത്തിക്കുന്നു. വണ്ടിത്താവളം ടൗണിൽ തൃശൂർ - പൊള്ളാച്ചി സംസ്ഥാനാന്തരപാതയിൽ

ഓണസദ്യ ആരോഗ്യ സദ്യയാണ്, കാരണം

0
ഓണസദ്യ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്നുവെന്നു പറയാന്‍ ചില കാരണങ്ങളുണ്ട്ഇതെക്കുറിച്ചറിയൂ. ഓണമെന്നത് ഏതു നാട്ടിലെങ്കിലും മലയാളിയ്ക്ക് മറക്കാനാകാത്ത ഒരു ആഘോഷമാണ്. മലയാളികളെ ഒറ്റക്കെട്ടായി നിര്‍ത്തുന്ന പല ആഘോഷങ്ങളില്‍

മലയാളിയും ഭക്ഷണശീലങ്ങളും ജീവിതശൈലീ രോഗങ്ങളും

0
ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ജനത യൂറോപ്പിലെ ഇക്വേറിയ ദ്വീപു നിവാസികളാണ് പോലും. ഹൃദ്രോഗം, ക്യാൻസർ പോലെയുള്ള മാരക രോഗങ്ങളൊന്നും ആ രാജ്യത്ത് എത്തി നോക്കിയിട്ടില്ല പോലും. ഗോതമ്പ്, ബ്രഡ്, ഒലീവ് ഓയിൽ, അവിടെ തന്നെ

വിമാനത്തിൽ ആഹാരം കഴിക്കുമ്പോൾ അതിനു നല്ല ടേസ്റ്റ് തോന്നാറില്ല അല്ലേ ? കാരണമുണ്ട്

0
വിമാനത്തിൽ ആഹാരം കഴിക്കുമ്പോൾ പൊതുവെ അതിനു നല്ല ടേസ്റ്റ് ഒന്നും തോന്നാറില്ല എന്ന് പറയാറുണ്ട്. കാരണം.ഇത് പ്രധാനമായും ക്യാബിനിലെ മർദം കുറഞ്ഞത് കാരണമാണ്.അതിനാൽ ക്യാബിനിലെ വായു വരണ്ടതാണ്

ഈനാംപേച്ചികൾ മുതൽ ചെറുപ്രാണികൾ വരെ ഒരു രാജ്യത്തിന്റെ വിശിഷ്ട ഭോജ്യങ്ങളാവുമ്പോൾ ‘ഉത്തരം കിട്ടാത്ത’ പലതും വീണ്ടും ആവർത്തിക്കുമെന്നതിൽ വലിയ...

0
തെക്കേ ചൈനയിലെ ഗുവാങ്സി പ്രവിശ്യയിൽ വിയറ്റ്‌നാമിന്റെ അതിർത്തിയോട് ചേർന്നു കിടക്കുന്ന യുലിൻ പട്ടണത്തിൽ ചില ലോക്കൽ സംഘങ്ങളുൾപ്പടെയുള്ള ആളുകളും ,കശാപ്പുകാരും ഏകദേശം പത്തുവർഷങ്ങൾക് മുൻപ് ചില

ഡ്രൈ ഫ്രൂട്സ് സൂപ്പറാണ്

0
ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഡ്രൈ ഫ്രൂട്‌സ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. ഇതില്‍ ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുമുണ്ട്. ബദം, പിസ്ത, ഉണക്കമുന്തിരി, വാള്‍നട്ട് തുടങ്ങിയ പല തരത്തിലുമുള്ള ഡ്രൈ ഫ്രൂട്‌സ് ഉണ്ട്.

മരാഗ്‌ സൂപ്പ് എന്നും മരാഗ്‌ സ്റ്റ്യൂ എന്നും വിളിക്കാവുന്ന അടിപ്പൊളി അറബിക്/ഹൈദരാബാദി പാനീയം

0
മരാഗ്‌ സൂപ്പ് എന്നും മരാഗ്‌ സ്റ്റ്യൂ എന്നും വിളിക്കാവുന്ന ഒരു അറബിക്/ഹൈദരാബാദി പാനീയം.. ഒന്നുകിൽ ഇന്ത്യയിൽ നിന്ന് അല്ലെങ്കിൽ ഇറാനിൽ നിന്നോ വന്നതാകാനാണ് സാദ്ധ്യത.. ഇറാൻ, ലെബനോൻ, ആഫ്രിക്ക

മനുഷ്യനും മാംസഭക്ഷണവും ചരിത്രവും

0
നമ്മുടെ അകന്ന ബന്ധുക്കൾ മിക്കവാറും എല്ലാവരും തന്നെ വെജിറ്റെറിയൻസാണ് എന്ന് അറിയാമോ. എന്നാൽ ചിലർ ഇടക്കൊക്കെ മാംസം കഴിക്കും. ഗോറില്ലകൾ, ചിമ്പാൻസികൾ ഒക്കെ ഇടക്ക് നോൺ-വെജ് കഴിക്കാറുണ്ട്

പൊറോട്ട പറയുന്നതുപോലെ ഭീകരനല്ല

0
അങ്കിൾ , പൊറോട്ട കഴിക്കാൻ പാടില്ല എന്ന് പറയുന്നതിൽ വല്ല കാര്യവുമുണ്ടോ ? പതിവ്പോലെ സംശയവുമായി രാജുമോൻ . എന്തേ അങ്ങനെ പറയാൻ കാരണമെന്ന് അങ്കിൾ . സിനിമാ പോസ്റ്റർ ഒട്ടിക്കാൻ മൈദയല്ലേ ഉപയോഗിക്കുന്നത്

മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യമായ ഭക്ഷണത്തിലേക്ക് ലോകമൊട്ടുക്കുമുള്ള മനുഷ്യരും നീങ്ങാൻ പോവുകയാണ്

0
ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഭക്ഷണം ഉറപ്പാക്കാനും അത് കൃത്യമായി ഏവർക്കും ആവശ്യാനുസരണം വിതരണം ചെയ്തു തൃപ്തിപ്പെടുത്തുന്നതിനും അതിനാവശ്യമായ കൃഷിയും ജലസേചനവും ജലസ്രോതസ്സുകളും വൈദ്യുതിയും ഇന്ധനങ്ങളും വാഹനങ്ങളും കാഷികോപകരണങ്ങളും സംസ്കരണ യന്ത്രങ്ങളും അവയുടെ സ്പെയർ പാർട്ട്സുകളും വിത്തുകളും വളങ്ങളും മൃഗപരിപാലന രീതികളും

തിരുവനന്തപുരത്തിന്റെ ഭക്ഷണസംസ്കാരത്തെ പുച്ഛിച്ച തീറ്റ വ്ലോഗർക്ക് തിരുവനന്തപുരംകാരുടെ പൊങ്കാല

0
"തിരുവനന്തപുരത്തെ ആൾക്കാർക്ക് ചീപ്പ് ആയിട്ടുള്ള ഫുഡ് എത്ര വൃത്തികെട്ട സ്ഥലത്തു നിന്ന് കഴിച്ചാലും വലിയ കോണ്ടിറ്റി കിട്ടണം ,കുറേ കഴിക്കണം എന്നേയുള്ളൂ. ഇവിടുന്നൊക്കെ ഫുഡ് കഴിക്കാൻ പേടിയാ പിന്നെ കുറെ സർക്കാർ ജീവനക്കാരാ ഏറെയും അവർക്ക് എപ്പോഴും വലിയ ഹോട്ടലുകളിൽ നിന്ന് കഴിക്കാൻ വരുമാനവും ഇല്ലല്ലോ അതുകൊണ്ടാകും ഇവിടെ ഒരു ആളു പോലും ഇല്ല.” ഒരു ജില്ലയെ ആകമാനം അവഹേളിക്കുന്ന, സർക്കാർ ജീവനക്കാരെന്ന ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന ഈ വാക്കുകൾ

മാംസം കഴിക്കുന്നതുകൊണ്ടു ശരീരം അസുഖങ്ങളുടെ കലവറയാവുന്നു എന്നുപറയുന്ന അന്ധവിശ്വാസികൾക്കു ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്നറിയില്ല

0
“സസ്യഭുക്കായി ജനിക്കുന്ന മനുഷ്യൻ മാംസഭുക്കായി തീരുന്നു. അതോടെ അസുഖങ്ങളുടെ കലവറയാവുന്നു ശരീരം” പലർക്കും ഉള്ള ഒരു അന്ധവിശ്വാസമാണ് ഇത് - നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് ആളുകൾക്ക് അറിയില്ല എന്നതാണ് വസ്തുത. സ്ക്കൂളിൽ എല്ലാവരും പഠിച്ചതാണ്.

കുടുംബശ്രീ വഴി 25 രൂപയ്ക്ക് ഊണ് നൽകാനുള്ള സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെ പരിഹസിക്കുന്ന പുച്ഛിസ്റ്റുകൾ മനസിലാക്കേണ്ടത്

0
ജയിൽ കുറ്റവാളികളെ ശിക്ഷാ കാലാവധി കഴിയുന്നതുവരെ സുഖവാസത്തിന് അയക്കുന്ന കേന്ദ്രങ്ങൾ അല്ല ... അത് കുറ്റവാളികൾക്കുള്ള തിരുത്തൽ കേന്ദ്രം കൂടിയാണ്. ഒപ്പം അവർ അവിടെ വിവിധങ്ങളായ തൊഴിലുകളിൽ ഏർപ്പെടുകയും വേണം. ഏർപ്പെടുന്ന തൊഴിലിന് അനുസൃതമായി ഒരു വേതനം അവർക്ക് നൽകുന്നുമുണ്ട്...

അധ്വാനിച്ചുണ്ടാക്കുന്ന പൈസകൊടുത്തു മക്കൾക്ക് വിഷം വാങ്ങിക്കൊടുക്കുന്നവനാണ് മലയാളി

0
മായം ചേർത്ത വിവിധ ബ്രാൻഡിലുള്ള വെളിച്ചെണ്ണകൾ, മാരകമായ കീടനാശിനികൾ തളിച്ചു രാസവള ങ്ങളുടെ സമൃദ്ധിയിൽ വളർത്തിയെടുത്ത പച്ചക്കറികളും പഴവർഗ്ഗങ്ങളും, ഹോർമോൺ കുത്തി വെച്ചു മുഴുപ്പ് വരുത്തിയ കോഴിയിറച്ചി, തമിഴ്‌നാട്ടിൽ കിലോയ്ക്ക്

കലോറിയിൽ സദ്യ ഉണ്ണുമ്പോൾ

0
രണ്ടുവർഷം കൂടുന്പോൾ ഒരു കംപ്ലീറ്റ് മെഡിക്കൽ ചെക്ക് അപ്പ് നാല്പത് വയസ്സ് കഴിഞ്ഞപ്പോൾ മുതലുള്ള ഒരു ആചാരമാണ്. ഇപ്പോൾ അൻപത്തി അഞ്ചായ സ്ഥിതിക്ക് അത് ഇനി വർഷത്തിൽ ഒന്ന് വീതമാക്കണം. ജീവിതശൈലിയിലെ ദോഷം കൊണ്ട് പ്രഷറും ഷുഗറും ഒക്കെയായി പകരാവ്യാധികൾ ഓരോന്ന് നമ്മുടെ ശരീരത്തെ ആക്രമിക്കുന്ന സമയമാണ്.

വയറുനിറഞ്ഞവൻ വിളമ്പുന്ന ചോറ്

0
"അരച്ചാൺ വയറിനു വേണ്ടി ", "പച്ചരി മേടിക്കാൻ " എന്നിങ്ങനെ വിശപ്പടക്കലുമായി ബന്ധപ്പെട്ട പ്രയോഗങ്ങൾ ഏറ്റവും വലിയൊരു പ്രശ്നത്തെ ഉന്നയിക്കുന്നു. ഗോതമ്പും എണ്ണയുമായെത്തുന്ന ഖലീഫ ഉമർ, റൊട്ടി മോഷ്ടിച്ച ജീൻവാൽ ജീൻ, അട്ടപ്പാടിയിലെ മധു, എന്നിങ്ങനെ വിശപ്പുമായി ബന്ധിപ്പിച്ച് ഒട്ടേറെ സങ്കടക്കഥകൾ എരിയും.

ഇറച്ചിക്കൊതിച്ചിയായ സീതയെ വർണ്ണിക്കുന്ന രാമായണ ഭാഗമൊക്കെ എഴുത്തച്ഛൻ തർജ്ജമയിൽ പോലും ഒഴിവാക്കിയിട്ടില്ല

0
ചില വാക്കുകളെക്കുറിച്ചാണ്... 'ഗോഘ്നൻ ',സംസ്കൃത പദമാണ്.ഗോഘ്നൻ എന്നാലർത്ഥം ഗോവിനെ / പശുവിനെ കൊല്ലാൻ കാരണക്കാരനാകുന്നവൻ എന്നാണ്.അങ്ങനെയുള്ളവനാണ്, ഗോഘ്നനാണ് അതിഥി .ആരുടെ അതിഥി എന്നാണെങ്കിൽ സംശയമെന്ത്?

മസിലിനുമേലെ മസ്തിഷ്കം അതിജീവനഹേതുവായ കഥ തുടങ്ങുന്നത് എന്നുമുതലായിരിക്കും ?

0
ഓസ്‌ട്രേലിയയിൽ കാട് കത്തുകയാണ് .അഞ്ഞൂറ് മില്യൻ ജീവികളെങ്കിലും കാട്ടുതീയിൽ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . കാലിഫോർണിയയിലും കാനഡയിലും നോർവേയിലും നമ്മുടെ വയനാട്ടില് മുത്തങ്ങയിലുമെല്ലാം

-കേരളത്തിലെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കണം നിങ്ങളിത്

0
ഇതൊന്നും ഒരു പത്രത്തിലും വരില്ല ✍️ അത്രയ്ക്കും ശക്തമാണ് ഉദ്യോഗസ്ഥ -ഹോട്ടൽ മാഫിയ ബന്ധം ; പരാതി നല്കിയവനെ സാമൂഹികമായും, കായികമായും ഇല്ലാതാക്കും.

മുളകുപുരാണം

0
നല്ല എരിവും പുളിയുമുള്ള മീൻകറി, എരിവൻ അച്ചാറുകൾക്ക് പുറമെ കാന്താരി മുളകിന്റെ അച്ചാറും മുളകിടിച്ചതും , 'സ്പൈസി' വെജിറ്റേറിയൻ/നോൺ വെജിറ്റേറിയൻ കറിക്കൂട്ടുകൾ - പറയുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നതാണ് കേരളത്തിന്റെ 'തനതു' ഭക്ഷണവും പാചകരീതികളും.

ഇന്ത്യയിലെ വിവിധ തരം ബിരിയാണികൾ

0
ബിരിയാണിക്ക്‌ നിരവധി വകഭേദങ്ങൾ ഉള്ളൊരു രാജ്യമാണ് ഇന്ത്യ. മുഗളർക്കും മുന്നെ ദില്ലി സൽത്വനത്തുകളുടെ കാലത്താണ് ബിരിയാണി ഇന്ത്യയിൽ എത്തുന്നതെന്നാണ് ഒരു വിഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായം

തേൻ ചൂടാക്കാമോ? തേൻ ചൂടാക്കിയാൽ വിഷമെന്ന് പറയുന്നത് ശരിയാണോ ?

0
ചിലർ പറയുന്നു തേൻ ചൂടുവെള്ളത്തിൽ കഴിക്കാൻ പാടില്ലെന്ന്. ചിലർ പറയുന്നു ചൂടുവെള്ളത്തിൽ കഴിക്കാം. ഇത് പലരുടെയും സംശയം ആണ്. അതിനു ഒരു മറുപടി നൽകുവാൻ ആണ് ഇന്ന് ഞാൻ ഇതിലൂടെ ശ്രമിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലയേറിയ ഭക്ഷണം

0
ഇന്ന് ഉച്ചക്ക് ശേഷം കൃത്യമായി പറഞ്ഞാൽ 4 മണി കഴിഞ്ഞു കാണും ഫേസ്ബുക്കിൽ കാവിയർ എന്ന ഫുഡിനെ പറ്റി ഒരു വീഡിയോ കണ്ടു അങ്ങനെ കൂടുതൽ അറിയാൻ ഗൂഗിൾ മുത്തച്ഛന്റെ അടുത്തു എത്തി അങ്ങനെ കുറെ കാര്യങ്ങൾ കിട്ടി അതു ഒരു പോസ്റ്റ് ആയി എഴുതാം എന്ന് തോന്നി

പഴങ്കഞ്ഞിക്ക് ഗുണമൊന്നും ഇല്ലേ…ദോഷങ്ങൾ കേട്ടാലാണ് ഞെട്ടുക !

0
ആദ്യം തന്നെ പറയട്ടെ, പഴങ്കഞ്ഞിക്ക് UNESCO യുടെയോ UN ന്റെയോ ഏറ്റവും നല്ല പ്രഭാത ഭക്ഷണം എന്നൊരു അവാർഡ് കിട്ടിയിട്ടേ ഇല്ല. ഒരു ഹോക്സ് മെസ്സേജ് ആണ്. ആരോ, ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കിയ സർട്ടിഫിക്കറ്റ് ആണ്

ഗഡ്‌ബഡ്‌ ഐസ്ക്രീമിന്റെ കഥ

0
തൊണ്ണൂറുകളിൽ കാസറഗോഡ്‌ ടൗണിലെ താരമായിരുന്നു ഗഡ്‌ബഡ്‌ ഐസ്ക്രീം. ടൗണിൽ നാലോ അഞ്ചോ ബ്രാഞ്ചുകളുള്ള ക്യാനറാ ഐസ്‌ക്രീം പാർലറിലായിരുന്നു ഇവയുടെ കേന്ദ്രം.

ചൊവ്വരി ഒരു അരിയല്ല! ടപ്പിയോക്ക ഒരു കിഴങ്ങുമല്ല!

0
പായസത്തിലും മറ്റും ഉപയോഗിക്കാവുന്ന ഒരു അതിരസികൻ ഭക്ഷ്യവസ്തുവാണു് ചൊവ്വരി. സാവല്ലേരി, സാബു ദാനാ, സാവൂല്ലരി, സാബ്ദാനരി എന്നെല്ലാം പല പേരിൽ ഇതറിയപ്പെടുന്നുണ്ടു്.

ചായകുടി മലയാളി ശീലങ്ങളിൽ പ്രധാനി

0
മലയാളികളുടെ ശീലങ്ങളിൽനിന്നു എടുത്തുമാറ്റാനാവാത്ത ഒന്നാണ് ചായകുടി. നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത് വരെ കട്ടൻ ചായയിലാണ്.

സ്രാവ് മുളകിട്ടത്

0
ദശകട്ടിയുള്ള മീൻ ഏതായലും - 1/2 kg (വലിയ കഷ്ണങ്ങൾ ആയി അരിഞ്ഞത്)നന്നായി കഴുകി മഞ്ഞൾ 'ഉപ്പ്, കുരുമുളകുപൊടി, മുളക് പൊടി ( 1/2 റ്റീ ഇട്ട് പുരട്ടി അര മണിക്കൂർ വെക്കുക

കാടമുട്ട സൂപ്പറാണ്

0
വളരെ ചെറിയ ഒരു പക്ഷിയാണ് കാടപ്പക്ഷി. അവയുടെ മുട്ടയോ വളരെ ചെറുതും. മുട്ട വലുപ്പത്തിൽ ചെറുതാണെങ്കിലും, ഗുണത്തിൻ്റെ കാര്യത്തിൽ ബഹുകേമനാണ്. കാടമുട്ട പോഷകസമ്പന്നമാണെന്ന് ഏവർക്കും സുപരിചിതമാണല്ലോ