Home Tags Food poison

Tag: food poison

കേരള സംസ്ഥാനത്ത് ഇനി മത്സ്യത്തിൽ വിഷമോ മറ്റു രാസപദാർത്ഥങ്ങളോ ഉപയോഗിച്ച് വിൽപ്പന നടത്തുന്നതായി കണ്ടാൽ ഒരു ലക്ഷം രൂപ...

0
കേരള സംസ്ഥാനത്ത് ഇനി മത്സ്യത്തിൽ വിഷമോ മറ്റു രാസപദാർത്ഥങ്ങളോ ഉപയോഗിച്ച് വിൽപ്പന നടത്തുന്നതായി കണ്ടാൽ ഒരു ലക്ഷം രൂപ പിഴയും,ജയിലറയും...!

കീടനാശിനികൾ നിരോധിക്കേണ്ടതാണെന്ന കാര്യത്തിൽ സംശയമില്ല, എന്നാൽ തങ്ങൾ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കും തട്ടിപ്പും വെട്ടിപ്പും മറയ്ക്കാൻ കർഷകരെ പഴി ചാരുന്ന...

0
ഇല്ല്യാസ് എഴുതിയതിനോട് ചേർത്ത് വായിക്കേണ്ട ഒരു വാർത്ത ഇന്നലത്തെ ഒരു ഓൺ ലൈൻ പത്രത്തിലുണ്ട് . അതായത് റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന മട്ട അരിയിൽ റെഡ് ഓക്സൈഡ് ചേർക്കുന്നു എന്ന് . ആന്ധ്രപ്രദേശിൽ നിന്നും മറ്റും വരുന്ന വെളുത്ത അരി കാലടിയിലെ അരി മില്ലുകളിൽ വച്ച് റെഡ് ഓക്സൈഡ് ചേർത്ത് മട്ട അരിയുടെ കളർ വരുത്തി റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നു . സർക്കാരുമായി കരാർ ഉണ്ടാക്കിയ മില്ലുകളാണ് ഈ പണി ചെയ്യുന്നതെന്ന് കൂടി ഓർക്കണം നമ്മൾ

അധ്വാനിച്ചുണ്ടാക്കുന്ന പൈസകൊടുത്തു മക്കൾക്ക് വിഷം വാങ്ങിക്കൊടുക്കുന്നവനാണ് മലയാളി

0
മായം ചേർത്ത വിവിധ ബ്രാൻഡിലുള്ള വെളിച്ചെണ്ണകൾ, മാരകമായ കീടനാശിനികൾ തളിച്ചു രാസവള ങ്ങളുടെ സമൃദ്ധിയിൽ വളർത്തിയെടുത്ത പച്ചക്കറികളും പഴവർഗ്ഗങ്ങളും, ഹോർമോൺ കുത്തി വെച്ചു മുഴുപ്പ് വരുത്തിയ കോഴിയിറച്ചി, തമിഴ്‌നാട്ടിൽ കിലോയ്ക്ക്

ബീഫ് ഫ്രൈയിലെ വിചിത്രമായ എല്ല് ; അറിയാതെ പോകരുത് നിസഹായതയോടെ പകച്ചു നിൽക്കുന്ന കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിനെ

0
ബീഫ് ഫ്രൈയിൽ നിന്നും കിട്ടിയ എല്ല് പോത്തിന്റേതല്ലെന്ന് ഡോക്ടർമാർ ; പല്ലും നഖവുമില്ലാതെ നോക്കുകുത്തിയായി പകച്ചു നിൽക്കുന്ന സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ്

തേൻ ചൂടാക്കാമോ? തേൻ ചൂടാക്കിയാൽ വിഷമെന്ന് പറയുന്നത് ശരിയാണോ ?

0
ചിലർ പറയുന്നു തേൻ ചൂടുവെള്ളത്തിൽ കഴിക്കാൻ പാടില്ലെന്ന്. ചിലർ പറയുന്നു ചൂടുവെള്ളത്തിൽ കഴിക്കാം. ഇത് പലരുടെയും സംശയം ആണ്. അതിനു ഒരു മറുപടി നൽകുവാൻ ആണ് ഇന്ന് ഞാൻ ഇതിലൂടെ ശ്രമിക്കുന്നത്.

കടയിൽ നിന്നും വാങ്ങിച്ച ആപ്പിളിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ (video)

0
നമ്മൾ അറിയാതെ നമ്മളെ കബിളിപ്പിക്കുന്ന കച്ചവടക്കാർ. വിലക്കുറവുകാണുമ്പോൾ ഓടിച്ചെന്നു വാങ്ങുന്നതിനു മുൻപ് ഇതൊന്നു കാണു, ഷെയർ ചെയ്യൂ... എല്ലാവരിലും എത്തട്ടെ. ഇനിയാരും ചതിക്കപ്പെടരുത്.

നമുക്കും വിഷമില്ലാത്ത പഴങ്ങൾ കഴിക്കണ്ടേ?

0
ലളിതമായി പറഞ്ഞാൽ അന്നജം (starch) പഞ്ചസാര (sugar) ആയി മാറുന്ന പ്രക്രിയ ആണ് പഴുക്കുക എന്ന് പറയുന്നത്. പഴുക്കുമ്പോൾ ഫലവർഗ്ഗങ്ങൾ രുചികരം ആകും എന്ന് പറയേണ്ടതില്ലല്ലോ? ഇതു കൂടാതെ ഗുണം, മണം, രുചി ഇവയെല്ലാം മെന്നും നമുക്കറിയാം.

വേനൽച്ചൂട്: ശീതളപാനീയങ്ങൾ കുടിക്കുമ്പോൾ സൂക്ഷിക്കണേ!

0
ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ജ്യൂസ് കടകളിൽ അടുത്തിടെ നടത്തിയ നടത്തിയ പരിശോധനകൾ ഞെട്ടിക്കുന്നതായിരുന്നു.. ചീഞ്ഞതും പഴകിയതുമായ പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് സർബത്ത് ഉണ്ടാക്കുക, മിൽക്ക് ഷേക്കുകളിൽ ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ പാൽ ഉപയോഗിക്കുക, ഗുണനിലവാരമില്ലാത്ത ഐസ് ചേർക്കുക, സര്ബത്തുകളിൽ തിളപ്പിക്കാത്ത പാൽ ചേർക്കുക, നിരോധിത ഇനത്തിൽപ്പെട്ട മാരക രാസവസ്തുക്കൾ അടങ്ങിയ കളർ ദ്രാവകങ്ങൾ ചേർക്കുക, മലിനജലം കെട്ടിനിൽക്കുന്നതും വൃത്തിഹീനമായതുമായ സാഹചര്യങ്ങളിൽ