സ്ട്രോബെറിയെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങൾ

ഒരു സാധാരണ സ്ട്രോബെറി പുറത്ത് ഏകദേശം 200 വിത്തുകൾ ഉണ്ട്, എന്നാൽ ആ വിത്തുകൾ ശരിക്കും വിത്തുകൾ അല്ല! കഴിക്കുമ്പോൾ പല്ലിൽ തടയുന്ന ആ ചെറിയ ‘വിത്തുകൾ’ യഥാർഥത്തിൽ ചെറിയ ഒരു പഴം ആണ്

ശരീരത്തെ ഭംഗിയായി ദ്രോഹിക്കാൻ കഴിവുള്ള സാച്ചുറേറ്റഡ് ഫാറ്റുകൾ, സോഡിയം, കൊളസ്‌ട്രോൾ ഒക്കെ നന്നായി ഇവനിൽ അടങ്ങിയിരിക്കുന്നു

സാൻഡ്‌വിച്ചുകളിലും കമ്പോസ് ചെയ്‌ത സാലഡുകളിലും ഫ്രഞ്ച് ഫ്രൈകളിലും സാധാരണയായി ഉപയോഗിക്കുന്ന കട്ടിയുള്ള തണുത്ത കെച്ചപ്പ് അല്ലെങ്കിൽ ഡ്രസിങ് ആണ് മയോന്നൈസ്. ടാർട്ടർ സോസ് പോലുള്ള സോസുകളിൽ ഇത് ഒരു ബെയ്സ് ആണ്. വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര് സസ്യ എണ്ണ, മുട്ടയുടെ മഞ്ഞക്കരു എന്നിവ മയോന്നൈസ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.

എന്താണ് ടൂട്ടി ഫ്രൂട്ടി ? ഇതെങ്ങനെ നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കാം ?

കോളനിവൽക്കരണത്തിന്റെ ബാക്കിപത്രമായി നമ്മുടെ നാട്ടിലും കേക്കുകൾ, ഐസ്ക്രീം തുടങ്ങിയ പേസ്ട്രികളിൽ നിത്യസാന്നിദ്ധ്യമാണ് ഇദ്ദേഹം

ഈന്തപ്പഴത്തിന്റെ കൗതുക വിശേഷങ്ങള്‍

സൗദി അറേബ്യയുടെയും ഇസ്രായേലിന്റെയും ദേശീയ ചിഹ്നം കൂടിയാണിത്. പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍ ഇന്തപ്പഴത്തിന്റെ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്താണ്. ഇസ്ലാം സംസ്‌കാരമുള്ള പ്രദേശങ്ങളില്‍ ഈന്തപ്പഴത്തിനു പ്രധാന സ്ഥാനം ഉണ്ട്. റംസാന്‍ മാസത്തില്‍ ഇഫ്താര്‍ മേശകളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒരു പ്രധാന ഭക്ഷണമാണ് ഈന്തപ്പഴം.

കോക്കനട്ട് , ബിരിയാണി ഇവയ്ക്ക് പിന്നിലുള്ള കഥ എന്ത് ?

ധൈര്യശാലിയായ ആ നാവികനെ പേടിപ്പിച്ച ഫലം ഏതാണെന്നോ ? നമ്മുടെ സാക്ഷാൽ തേങ്ങ. നീളൻ മരത്തിന്റെ ഫലം ഇഷ്ടമായെ ങ്കിലും പോർച്ചുഗീസുകാർ അതിനെ Coco എന്നുതന്നെ വിളിച്ചു. പിന്നീട് ഇംഗ്ലീഷുകാർ കോക്കനട്ട് എന്നുപേരിട്ട് ഡിക്ഷണറിയിലും ചേർത്തു.

വിഷരഹിത ഭക്ഷണം എന്ന മിഥ്യ

ആദ്യം മനസ്സിലാക്കേണ്ടത് രാസവളവും കീടനാശിനിയും ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾ വിഷം അല്ല എന്നാണ്. എന്തായാലും രാസവളവും കീടനാശിനിയും കൃഷിക്ക് ഉപയോഗിക്കാത്ത ആഹാരം മാത്രം കഴിച്ച് നിങ്ങൾക്ക് ഈ ജന്മത്തിൽ ജീവിയ്ക്കാൻ കഴിയില്ല

“ചെട്ടിനാട് ഭക്ഷണം” എന്താണ് ?

തമിഴ്നാട്ടിൽ ചോള സാമ്രാജ്യത്തിനു കീഴിലെ കാവേരിപട്ടണത്ത് ജീവിച്ചിരുന്ന സസ്യാഹാരി കളായ വ്യാപാരി സമൂഹമായിരുന്നു ആദ്യകാലത്ത് ചെട്ടിയാർമാർ.

പച്ചമുട്ട കഴിച്ചാൽ എന്താണ് കുഴപ്പം ?

നന്നായി വേവിച്ച മുട്ട അപകടകാരിയല്ല. എന്നാൽ പച്ചമുട്ട കഴിക്കാൻ പാടില്ല എന്നാണ് വിദഗ്ദ്ധ അഭിപ്രായം.

വിശപ്പുണ്ടാകുന്നതെന്തുകൊണ്ട് ?

പോഷകങ്ങൾ ഉപയോഗിച്ച് തീരുന്നതോടെ ‘പ്രവർത്തിക്കാൻ ഇന്ധനമില്ല’ എന്ന സന്ദേശം ശരീരം തലച്ചോറിലേക്ക് അയക്കുന്നു.അപ്പോൾ വിശപ്പിന്റെ കേന്ദ്രം ഉത്തേജിതമാകുന്നു.

മാര്‍വാഡികളുടെ രുചിവൈവിധ്യങ്ങള്‍ ഏതെല്ലാം ?

വേനലിലെ കൊടും ചൂടിനും, മഞ്ഞുകാലത്തെ കൊടും തണുപ്പിനും അനുയോജ്യമായ ഭക്ഷണരീതികളാണ് ഇവിടുത്തുകാരുടേത്. കടുത്ത ജലക്ഷാമവും, വരണ്ടഭൂപ്രകൃതിയും ഇവിടത്തെ ജനങ്ങളുടെ പാചകരീതിയെയും ശീലങ്ങളെയുമൊക്കെ സ്വാധീനിച്ചിട്ടുണ്ട്.