Home Tags Food

Tag: food

-കേരളത്തിലെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കണം നിങ്ങളിത്

0
ഇതൊന്നും ഒരു പത്രത്തിലും വരില്ല ✍️ അത്രയ്ക്കും ശക്തമാണ് ഉദ്യോഗസ്ഥ -ഹോട്ടൽ മാഫിയ ബന്ധം ; പരാതി നല്കിയവനെ സാമൂഹികമായും, കായികമായും ഇല്ലാതാക്കും.

മുളകുപുരാണം

0
നല്ല എരിവും പുളിയുമുള്ള മീൻകറി, എരിവൻ അച്ചാറുകൾക്ക് പുറമെ കാന്താരി മുളകിന്റെ അച്ചാറും മുളകിടിച്ചതും , 'സ്പൈസി' വെജിറ്റേറിയൻ/നോൺ വെജിറ്റേറിയൻ കറിക്കൂട്ടുകൾ - പറയുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നതാണ് കേരളത്തിന്റെ 'തനതു' ഭക്ഷണവും പാചകരീതികളും.

ഇന്ത്യയിലെ വിവിധ തരം ബിരിയാണികൾ

0
ബിരിയാണിക്ക്‌ നിരവധി വകഭേദങ്ങൾ ഉള്ളൊരു രാജ്യമാണ് ഇന്ത്യ. മുഗളർക്കും മുന്നെ ദില്ലി സൽത്വനത്തുകളുടെ കാലത്താണ് ബിരിയാണി ഇന്ത്യയിൽ എത്തുന്നതെന്നാണ് ഒരു വിഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായം

തേൻ ചൂടാക്കാമോ? തേൻ ചൂടാക്കിയാൽ വിഷമെന്ന് പറയുന്നത് ശരിയാണോ ?

0
ചിലർ പറയുന്നു തേൻ ചൂടുവെള്ളത്തിൽ കഴിക്കാൻ പാടില്ലെന്ന്. ചിലർ പറയുന്നു ചൂടുവെള്ളത്തിൽ കഴിക്കാം. ഇത് പലരുടെയും സംശയം ആണ്. അതിനു ഒരു മറുപടി നൽകുവാൻ ആണ് ഇന്ന് ഞാൻ ഇതിലൂടെ ശ്രമിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലയേറിയ ഭക്ഷണം

0
ഇന്ന് ഉച്ചക്ക് ശേഷം കൃത്യമായി പറഞ്ഞാൽ 4 മണി കഴിഞ്ഞു കാണും ഫേസ്ബുക്കിൽ കാവിയർ എന്ന ഫുഡിനെ പറ്റി ഒരു വീഡിയോ കണ്ടു അങ്ങനെ കൂടുതൽ അറിയാൻ ഗൂഗിൾ മുത്തച്ഛന്റെ അടുത്തു എത്തി അങ്ങനെ കുറെ കാര്യങ്ങൾ കിട്ടി അതു ഒരു പോസ്റ്റ് ആയി എഴുതാം എന്ന് തോന്നി

പഴങ്കഞ്ഞിക്ക് ഗുണമൊന്നും ഇല്ലേ…ദോഷങ്ങൾ കേട്ടാലാണ് ഞെട്ടുക !

0
ആദ്യം തന്നെ പറയട്ടെ, പഴങ്കഞ്ഞിക്ക് UNESCO യുടെയോ UN ന്റെയോ ഏറ്റവും നല്ല പ്രഭാത ഭക്ഷണം എന്നൊരു അവാർഡ് കിട്ടിയിട്ടേ ഇല്ല. ഒരു ഹോക്സ് മെസ്സേജ് ആണ്. ആരോ, ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കിയ സർട്ടിഫിക്കറ്റ് ആണ്

ഗഡ്‌ബഡ്‌ ഐസ്ക്രീമിന്റെ കഥ

0
തൊണ്ണൂറുകളിൽ കാസറഗോഡ്‌ ടൗണിലെ താരമായിരുന്നു ഗഡ്‌ബഡ്‌ ഐസ്ക്രീം. ടൗണിൽ നാലോ അഞ്ചോ ബ്രാഞ്ചുകളുള്ള ക്യാനറാ ഐസ്‌ക്രീം പാർലറിലായിരുന്നു ഇവയുടെ കേന്ദ്രം.

ചൊവ്വരി ഒരു അരിയല്ല! ടപ്പിയോക്ക ഒരു കിഴങ്ങുമല്ല!

0
പായസത്തിലും മറ്റും ഉപയോഗിക്കാവുന്ന ഒരു അതിരസികൻ ഭക്ഷ്യവസ്തുവാണു് ചൊവ്വരി. സാവല്ലേരി, സാബു ദാനാ, സാവൂല്ലരി, സാബ്ദാനരി എന്നെല്ലാം പല പേരിൽ ഇതറിയപ്പെടുന്നുണ്ടു്.

ചായകുടി മലയാളി ശീലങ്ങളിൽ പ്രധാനി

0
മലയാളികളുടെ ശീലങ്ങളിൽനിന്നു എടുത്തുമാറ്റാനാവാത്ത ഒന്നാണ് ചായകുടി. നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത് വരെ കട്ടൻ ചായയിലാണ്.

സ്രാവ് മുളകിട്ടത്

0
ദശകട്ടിയുള്ള മീൻ ഏതായലും - 1/2 kg (വലിയ കഷ്ണങ്ങൾ ആയി അരിഞ്ഞത്)നന്നായി കഴുകി മഞ്ഞൾ 'ഉപ്പ്, കുരുമുളകുപൊടി, മുളക് പൊടി ( 1/2 റ്റീ ഇട്ട് പുരട്ടി അര മണിക്കൂർ വെക്കുക

കാടമുട്ട സൂപ്പറാണ്

0
വളരെ ചെറിയ ഒരു പക്ഷിയാണ് കാടപ്പക്ഷി. അവയുടെ മുട്ടയോ വളരെ ചെറുതും. മുട്ട വലുപ്പത്തിൽ ചെറുതാണെങ്കിലും, ഗുണത്തിൻ്റെ കാര്യത്തിൽ ബഹുകേമനാണ്. കാടമുട്ട പോഷകസമ്പന്നമാണെന്ന് ഏവർക്കും സുപരിചിതമാണല്ലോ

ചിക്കൻ കബാബ്

0
കബാബ് ചിക്കൻ ഉണ്ടാക്കുന്നതെങ്ങനെയെന്ന് അറിയൂ

ഒരു കോഴിക്കോടൻ അവിയൽ കഥ

0
അമ്മായിനോട് ഒരു ലിറ്റർ പാൽ ചോദിച്ചു വെച്ചിട്ടുണ്ട്... സൊസൈറ്റിയിൽ കൊടുക്കുന്നതിൽ നിന്നും മാറ്റി വെക്കും... പോയി വേടിച്ചു കൊണ്ടു വാ... അമ്മായി,അമ്മായി... വിളിച്ചു വീട് ചുറ്റും നടന്നു.. ആരു കേൾക്കാൻ... താഴെ കോലായിൽ ഇരുന്നു.ഇപ്പൊ വരുമായിരിക്കും

പിഞ്ചു സോയാബീൻ & പിഞ്ചു ഉരുളൻ കിഴങ്ങ് മസാല

0
പിഞ്ചു സോയാബീൻ & പിഞ്ചു ഉരുളൻ കിഴങ്ങ് മസാല, (ചപ്പാത്തിക്ക് ബെസ്റ്റ് )

സ്വാദിഷ്ടമായ തക്കാളി സാദം

0
സ്വാദിഷ്ടമായ തക്കാളി സാദം കഴിച്ചിട്ടുണ്ടോ ? വീട്ടിൽ അനായാസം ഉണ്ടാക്കാൻ സാധിക്കുന്നത് എങ്ങനെയെന്ന് നോക്കൂ

ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ

0
ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ. എന്തിനാ മക്കളെ ഒരുനേരത്തെ ചോറിനൊക്കെ ബില്ല് വാങ്ങുന്നത്. അവര് കഴിച്ചോട്ടെ. അവര്‍ക്ക് ഇഷ്ടമുള്ള കാശ് തന്നാല്‍ മതി

ചെമ്മീൻ (കൊഞ്ച്) വറുത്തത്

0
നാവിൽ വെള്ളമൂറും ചെമ്മീൻ (കൊഞ്ച്) വറുത്തത് തയ്യാറാക്കാം

അടിപൊളി കൊഞ്ചുകറി

0
നാവിൽ വെള്ളമൂറുന്ന അടിപൊളി കൊഞ്ചുകറി ഉണ്ടാക്കാം

കല്ലുമ്മ കായ (shell curry) ഉണ്ടാക്കാം

0
കല്ലുമ്മക്കായ :1 kg ഒരു ലിറ്റർ വെള്ളത്തിൽ 15 മിനിറ്റ് പുഴുങ്ങി 10 മിനിറ്റ് അടച്ചു വെക്കുക -പിന്നീട് വെള്ളം ഊറ്റിയതിനു ശേഷം അത് പിളർത്തി ഇറച്ചി എടുത്ത് കഴുകി ഉപ്പ് 'മഞ്ഞൾ 1/4 റ്റീ; 1/4 റ്റീ കുരുമുളക് പൊടിയും ചേർത്ത് ഇളക്കി വെക്കുക

ഹൈദരാബാദി ചിക്കൻബിരിയാണി

0
സ്വാദിഷ്ടമായ ഹൈദരാബാദി ചിക്കൻ ബിരിയാണി തയ്യാറാക്കാം

കിഡ്നി ബീൻസ് (റാജ്മ) കറി

0
റെനി'സ് കിച്ചണിൽ ഇന്ന് കിഡ്നി ബീൻസ് (റാജ്മ) കറി തയ്യാറാക്കാം

പാവ് ബാജി (മഹാരാഷ്ട്രയുടെ പ്രിയപ്പെട്ട ആഹാരം)

0
ചട്ടിയിൽ എണ( വെളിച്ചെണ്ണ പാടില്ല ) ഒഴിച്ച് ചൂടാകുമ്പോൾ - സവാള, വെളുത്തുള്ളി, ''ഇഞ്ചി എന്നിവ ഇട്ട് മൂപ്പിച്ച് ബാക്കിചേരുവകളും ഇട്ട് ഇളക്കി 1 ഗ്ലാസ് വെള്ളം ഒഴിച്ച് ചെറുതീയിൽ വേവിക്കുക

കാശ്മീരി സ്വീറ്റ് പുലാവ് തയ്യാറാക്കാം

0
കാശ്മീരി സ്വീറ്റ് പുലാവ്  Kashmeeri sweet pulav... കാശ്മീരി സ്വീറ്റ് പുലാവ് - Kashmeeri sweet pulav... ഇത് കുറച്ച് മധുരം ഉള്ളത് ആണ് വീട്ടിൽ എനിക്കും മോൾക്കും ഇഷ്ടം നല്ല ബസുമതി അരി 1 - kg കഴുകി ഒരു മണിക്കൂർ...

നല്ല അടിപൊളി മുട്ട ബിരിയാണി ഉണ്ടാക്കാം

0
നല്ല അടിപൊളി മുട്ട ബിരിയാണി എളുപ്പത്തിൽ ഉണ്ടാക്കാം

ചപ്പാത്തിക്ക് ഒരു സൂപ്പർ കടലപരിപ്പ്, മുരിങ്ങ കറി

0
ചപ്പാത്തിക്ക് സൂപ്പർ കടലപ്പരിപ്പ് മുരിങ്ങക്കറി തയ്യാറാക്കാം. സ്വാദിഷ്ടമായ ഈ കറി തയ്യാറാക്കുന്നതെങ്ങനെയെന്നു അറിയാം

കീടങ്ങള്‍ നാളത്തെ ഭക്ഷണം

0
കീടാഹാരം പ്രോത്സാഹിപ്പിക്കണമെന്നാണ് ലോക ഭക്ഷ്യ-കാര്‍ഷിക സംഘടന ആഹ്വാനം ചെയ്യുന്നത്. കീടങ്ങളാണ് നാളത്തെ ഭക്ഷണം. പോഷക സംപുഷ്ടവും രുചികരവുമാണ് കീടങ്ങള്‍.

പഴങ്കഞ്ഞി ബെസ്റ്റാ !

0
ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരീയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.

കുന്നംകുളത്തെ ഈ കടുമാങ്ങക്ക് ഡ്യൂപ്ളിക്കേറ്റില്ല..!

0
ഉടയാതെ പുഴുങ്ങിയ മാങ്ങപൂളില്‍ പറ്റിചേര്‍ന്ന് കിടക്കുന്ന മസാല , വിരലുകൊണ്ട് കനത്തില്‍ തോണ്ടി നാവില്‍ തേച്ച് ഒരു കവിള്‍ ചൂട് കഞ്ഞി കുടിച്ചാല്‍ ലഭിക്കുന്ന കൊതിയൂറും രുചി വേറെയെവിടെ കിട്ടാനാണ്! ചുണ്ടോട് ചേര്‍ത്ത് കടുമാങ്ങാ പൂളിന്‍റെ കഷ്ണം ഒന്ന് കടിച്ച് തിന്നിട്ടുണ്ടെങ്കില്‍ കുന്നംകുളത്തുകാരന്‍ ഈ ദിവസങ്ങളില്‍ ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നാലും അവന്‍റെ / അവളുടെ ഒാര്‍മ്മയിലേക്ക് കടുമാങ്ങയുടെ എരിയും പുളിയും ഓടിയെത്തും. കടുമാങ്ങയുണ്ടാക്കുന്നതും കുന്നംകുളത്ത് ആഘോഷമായാണ്. ചില പള്ളികളില്‍ ദേശക്കാരുടെ കൂട്ടായ്മയുടെ വകയായാണ് കടുമാങ്ങ നല്‍കുക. ചിലയിടങ്ങളില്‍ ചില കുടുംബങ്ങളുടെ വകയും.

കപ്പലണ്ടി കുതിർത്തു കഴിച്ചാലുള്ള ഗുണങ്ങൾ 

0
നേരംപോക്കിനു വേണ്ടിയെങ്കിലും കപ്പലണ്ടി കഴിയ്ക്കുന്നവരാണ് നമ്മൾ പലരും.കപ്പലത്തു കഴിയ്ക്കുന്നതു കൊണ്ട് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ കപ്പലണ്ടി വെള്ളത്തിലിട്ട് കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍ഇതിന്റെ ഗുണം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് കപ്പലണ്ടി കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

‘ഇഡലി’ യുടെ മഹത്വം എന്തെന്നറിയാമോ ? വീഡിയോ

0
ഇഡലി എന്ന ആഹാരത്തിനു നമുക്ക് വല്യ വിലയൊന്നുമില്ലെങ്കിലും മറ്റെല്ലാവര്‍ക്കും വല്യ മതിപ്പാണ്. എന്തിനേറെ പറയണം ലോകാരോഗ്യ സംഘടന വരെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്.