Home Tags Food

Tag: food

ഇവിടത്തെ സ്കൂളുകളില്‍ ഉച്ച കഞ്ഞി; വിദേശത്ത് ചിക്കന്‍ ബിരിയാണിയും ഫ്രഷ്‌ ജ്യൂസും!

0
ഇവിടത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഉച്ചയ്ക്ക് കഞ്ഞി കിട്ടും.കഞ്ഞിയും പയറും അല്ലെങ്കില്‍ കഞ്ഞിയും ചമന്തിയും..!

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍

0
പലരിലും പല തരം ഭക്ഷണ പദാര്‍ഥങ്ങള്‍ കാരണവും അലര്‍ജിയുണ്ടാക്കാറുണ്ട്. അത് ഓരോരുത്തരെ സംബന്ധിച്ചും വ്യത്യസ്തമായിരിക്കും. പലര്‍ക്കും തങ്ങളുടെ ശരീരത്തില്‍ അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഏതൊക്കെയെന്ന് പോലും പറയാന്‍ സാധിക്കാറില്ല എന്നതാണ് സത്യം.

നട്ടപാതിരയ്ക്ക് ഫുഡ് അടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…!!!

0
തിരക്കില്‍ നിന്നും തിരക്കിലേക്ക് തിരക്കിട്ട് കുതിക്കുന്ന ന്യൂജനറേഷന്‍ ബേബിസിന്റെ പ്രതേക ശ്രദ്ധ ഇവിടേക്ക് ക്ഷണിച്ചു കൊള്ളുന്നു,

ഭക്ഷണ മലിനീകരണം അഥവാ ഫുഡ് പൊല്യൂഷന്‍

0
വായു മലിനീകരണം, ജല മലിനീകരണം,

സിംഹത്തിന്റെ ഭക്ഷണം മോഷ്ടിക്കുന്നവര്‍..!!

0
സിംഹത്തിന്റെ ഭക്ഷണം മോഷ്ടിക്കുന്നവര്‍..!!

ഇതൊക്കെ എങ്ങനെ കഴിക്കുന്നു???

0
പൂച്ചയിറച്ചി മുതല്‍ മനുഷ്യ ശരീരം വരെ കഴിക്കുന്നവര്‍..!!

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പരസ്യമായി ഭക്ഷണം കഴിച്ചാല്‍ അഴി എണ്ണും !

0
റംസാന്‍ മാസത്തില്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിച്ചാല്‍ പത്ത് ദിവസം വരെ ജയിലില്‍ കഴിയേണ്ടി വരും

ഭക്ഷണം വേണോ അതോ മദ്യം വേണോ? ഈ വീഡിയോ എല്ലാവരുടെയും കണ്ണ് തുറപ്പിച്ചിരുന്നെങ്കില്‍!!!

0
വഴിയരുകില്‍ ജീവിക്കുന്ന പട്ടിണിപ്പാവങ്ങളോട് ഭക്ഷണം വേണോ അതോ മദ്യം വേണോ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി നിങ്ങളെ അത്ഭുതപ്പെടുത്തും!

ബിരിയാണിയും ആരോഗ്യത്തിന് ഹാനികരം

0
ബിരിയാണി നമ്മുടെ ഒരു വീക്നെസ് തന്നെയാണ് അല്ലെ

ഫാസ്റ്റ് ഫുഡ് എങ്ങനെ ഹെല്‍ത്തി ഫുഡാക്കി മാറ്റം ?

0
ഫാസ്റ്റ്ഫുഡ് ആരോഗ്യകരമായി കഴിയ്ക്കാന്‍ ചില വഴികളുണ്ട്

കല്യാണത്തിന് ഒരു വിഭവം മാത്രം വിളമ്പിയാല്‍ മതിയെന്ന് കോടതി ഉത്തരവ് !

0
ആരും പേടിക്കണ്ട, ഈ കോടതി ഇന്ത്യയില്‍ അല്ല മറിച്ചു പാകിസ്ഥാനിലാണ്..!

വാഴയിലയുടെ അടിഭാഗം ഉപയോഗിക്കാത്തത് എന്തുകൊണ്ട്?

0
ഇങ്ങനെയൊക്കെയാണെങ്കിലും എന്തുകൊണ്ടാണ് വാഴയിലയടക്കമുള്ള ഇലകളുടെ അടിഭാഗം നമ്മള്‍ ഒന്നിന്നും ഉപയോഗിക്കാത്തത്?

വയറു നിറഞ്ഞാല്‍ ഉടന്‍ കുളിക്കാന്‍ പാടില്ലയെന്നു പറയുന്നതിന്റെ കാരണമെന്ത്?

0
ഈ അവസ്ഥ മുന്നില്‍ കണ്ടാണ്‌ പണ്ടുള്ളവര്‍ ആഹാരം കഴിഞ്ഞുള്ള കുളി നിരോധിച്ചത് എന്നും പറയപ്പെടുന്നു..!

ആരോഗ്യം സംരക്ഷിക്കാന്‍ ചില കലോറി കുറഞ്ഞ “ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍”

0
ഓയില്‍, വെണ്ണ, നിങ്ങളുടെ ഭക്ഷണത്തില്‍ സ്‌പൈസസ്, ക്രീം, ചീസ് എന്നിവയുടെ അളവുകള്‍ കുറവാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

സെക്കന്റുകള്‍ കൊണ്ട് ആരോഗ്യവാന്മാര്‍ ആകുന്നത് എങ്ങനെ?

0
ആരോഗ്യകരമായ ശരീരത്തിന് വേണ്ടി കഠിനമായ വ്യായാമം പിന്നെ ഡയറ്റ് ചെയ്തും ഒക്കെ കഷ്ടപ്പെടുകയാണോ നിങ്ങള്‍? എങ്കില്‍ ആ കഷ്ടപ്പാടുകള്‍ക്ക് വിടാ...

ജാഗ്രതൈ..രാത്രിയില്‍ വയറു നിറച്ചു ആഹാരം കഴിച്ചാല്‍ പണി കിട്ടും !

0
തലച്ചോറിന്റെ പ്രവര്‍ത്തനം, ശരീരത്തിന്റെ പ്രതിരോധ സംവിധാനം എന്നിവയെ ഈ രാത്രി വൈകിയുള്ള അമിതഭക്ഷണം ദോഷകരമായി ബാധിക്കും.

മത്തിക്കറി കഴിക്കാത്ത മലയാളികളുണ്ടോ? മത്തി ആരോഗ്യത്തിന് ഉത്തമം

0
മലയാളത്തില്‍ മത്തി എന്ന് വിളിക്കുന്ന ഈ കൊച്ചു മീനിനു ഇംഗ്ലീഷ് ഭാഷയില്‍ വേറെ നല്ല പേര് ഉണ്ട്, ''സാര്‍ഡീന്‍ ‍''..നല്ല സ്റ്റൈലന്‍ പേരു തന്നെയല്ലേ?

നിങ്ങളുടെ കുട്ടിയെ കൊണ്ട് ആഹാരം കഴിപ്പിക്കാനുള്ള ചില രസകരമായ വഴികള്‍.!

0
"നമ്മള്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു" എന്നാ മട്ടില്‍ അമ്മമാര്‍ ഇവരെ കൊണ്ട് ഭക്ഷണം കഴിപ്പിക്കുക തന്നെ ചെയ്യും

ജയില്‍പുള്ളികള്‍ നടത്തുന്ന ഒരു അടിപ്പൊളി ഹോട്ടല്‍ – വീഡിയോ

0
ഈ ഉഗ്രന്‍ ഹോട്ടല്‍ നടത്തുന്നത് പരിസരപ്രദേശങ്ങളിലെ ജയിലുകളില്‍ കഴിക്കുന്ന ജയില്‍പുള്ളികളാണ്.

കണ്ടാല്‍ കല്ല്‌ പോലെ, ഉള്ളില്‍ ചോര, കഴിക്കാന്‍ ബഹുരസം; പ്യൂറ ചെലനിസ്.!

0
നല്ല ഉഗ്രന്‍ പാറകഷണങ്ങള്‍ പോലെ തീരങ്ങളില്‍ കാണുന്ന ഇവ യഥാര്‍ഥത്തില്‍ ജീവന്‍ തുടിക്കുന്ന ജീവികളാണ്. പേര് പ്യൂറ ചെലനിസ്.

നിങ്ങള്‍ ” കുഴിമന്തി, കുഴിമന്തി” എന്ന് കേട്ടിട്ടുണ്ടോ..? ഇല്ലെങ്കില്‍ ഇതൊന്ന് കണ്ടുനോക്കൂ..

0
ഇനി എന്താണ് കുഴി മന്തി എന്നല്ലേ..? ഡാ ഇതൊന്നു കണ്ടുനോക്കൂ. അപ്പോള്‍ മനസിലാകും എന്താണ് കുഴി മന്തി എന്ന്.

ഭക്ഷണശേഷം നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങള്‍.!

0
ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുമ്പോഴാണ്‌ ശരീരം രോഗാതുരമാകുന്നത്‌. വാരിവലിച്ചു കഴിക്കാതെ രുചി അറിഞ്ഞുവേണം ഭക്ഷണം കഴിക്കാൻ.

ബര്‍ഗറുകള്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ ചീത്തയാകില്ലേ ??? വീഡിയോ

0
7 പ്രധാന കമ്പനികളുടെ ബര്‍ഗറുകള്‍ വാങ്ങി 30 ദിവസം ഒരു ജാറില്‍ സൂക്ഷിച്ചു. ഏതു കമ്പനിയുടെ ബര്‍ഗര്‍ ചീത്തയാകും ഇതു ചീത്തയാകില്ല എന്നൊക്കെ ഒന്ന് കണ്ട് നോക്കൂ ...

വെള്ളം പോലിരിക്കുന്ന ജപ്പാന്‍ കേക്ക്..!!!

0
ജപ്പാന്‍ക്കാരുടെ ആഹാരസാധനങ്ങള്‍ കണ്ടിട്ടുണ്ടോ.??? അവയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ വായ്യില്‍ വെള്ളമൂറാന്‍ തുടങ്ങും, അത്ര സ്വധിഷ്ട്ടമാണ് അവരുടെ ഓരോ ഐറ്റംസും..!!! അങ്ങനെ അവരുടെ മെനുവില്‍ ഉള്ള ഒരു കിടുക്കന്‍ ഐറ്റത്തെയാണ് നമ്മള്‍ ഇന്ന് പരിചയപ്പെടാന്‍ പോകുന്നത്.

അസുഖം ബാധിക്കുമ്പോള്‍ കഴിക്കേണ്ട അഞ്ചു ആഹാര പദാര്‍ഥങ്ങള്‍!!!

0
വയ്യാതെ കിടക്കുമ്പോള്‍ വയറിന്റെ രുചിയല്ല, മറിച്ചു ശരീരത്തിന്റെ രുചിയാണ് പ്രധാനം. അങ്ങനെ ശരീരത്തിനു ഉത്തമമായ അഞ്ചു ഭക്ഷണ പദാര്‍ഥങ്ങള്‍ ഇവിടെ പരിച്ചയപ്പെടുത്തുന്നു...

ആഹാരം എങ്ങനെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം???

0
ആഹാരം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരുടെ പ്രതേക ശ്രദ്ധയ്ക്ക്, ഇങ്ങനെ സൂക്ഷിക്കുന്ന ഭക്ഷണം നാല് ദിവസത്തില്‍ കുടുതല്‍ വച്ചിരുന്നു ഉപയോഗിക്കരുത്. പല ഭക്ഷണ സാധനങ്ങളും മൂന്നു ദിവസം കഴിയുമ്പോഴേ ചീഞ്ഞു തുടങ്ങും, ചിലത് അഞ്ചു ദിവസം വരെ കേടാകാതെ ഇരിക്കുകയും ചെയ്യും.

കൂടുതല്‍ കാലം ജീവിക്കാന്‍ 26 കുറുക്കുവഴികള്‍ !

0
എന്ത് ഭക്ഷിച്ചാല്‍ ആണ്, അല്ലെങ്കില്‍ എന്ത് ഭക്ഷിച്ചില്ലെങ്കില്‍ ആണ് നമ്മുടെ ആയുസ്സ് നീട്ടി കിട്ടുക ? ദിവസം എത്ര നേരം നടക്കണം ? കൂടുതല്‍ കാലം ജീവിക്കാന്‍ 26 കുറുക്കുവഴികള്‍ !

ലെഷര്‍ വാലി (leisure valley)

0
സിറ്റിയുടെ പ്രധാന വീഥിക്ക് അടുത്താണ് ഈ 'വാലീ' പലതരത്തിലുള്ള ഭക്ഷണശാലകളാണവിടെ, ചൈനീസ്സ്, തായ് ലാന്‍ഡ്, ഇറ്റാലിയന്‍ പിസ്സ, ഇന്ത്യയുടെ ഭക്ഷണത്തില്‍ തന്നെ വടക്കും തെക്കും അതില്‍ പിന്നെയും വെജ്ജ് നോണ്‍ വെജ്ജ്, എല്ലാത്തിനും പുറമേ പലതരം പബുകളും. അവിടത്തെയോക്കെ തിരക്ക് കാണുമ്പോള്‍, ഇത്രമാത്രം വ്യത്യസ്ത രുചികള്‍ ഉള്ള ഭക്ഷണങ്ങള്‍ നമ്മള്‍ കഴിക്കാറുണ്ടോ എന്ന് തോന്നിപോകും.

നിങ്ങള്‍ കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണത്തില്‍ ഉള്ള മാരക വിഷങ്ങള്‍

0
നിങ്ങള്‍ സാധാരണ കഴിച്ചു കൊണ്ടിരിക്കുന്ന പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും മാരക വിഷങ്ങള്‍ അടങ്ങിയിരിക്കുന്ന കാര്യം നിങ്ങളില്‍ ആര്‍ക്കെങ്കിലും അറിയുമോ ? ഇത് കഴിച്ചു നിങ്ങള്‍ ദിനേന മരിച്ചു കൊണ്ടിരിക്കുകയും ആണെന്ന ഭീകര സത്യവും ആര്‍ക്കെങ്കിലും അറിയുമോ? അറിയില്ലെങ്കില്‍ ഈ വീഡിയോ കണ്ടു നോക്കൂ.