ഇനി എന്താണ് കുഴി മന്തി എന്നല്ലേ..? ഡാ ഇതൊന്നു കണ്ടുനോക്കൂ. അപ്പോള്‍ മനസിലാകും എന്താണ് കുഴി മന്തി എന്ന്.
ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുമ്പോഴാണ് ശരീരം രോഗാതുരമാകുന്നത്. വാരിവലിച്ചു കഴിക്കാതെ രുചി അറിഞ്ഞുവേണം ഭക്ഷണം കഴിക്കാൻ.
7 പ്രധാന കമ്പനികളുടെ ബര്‍ഗറുകള്‍ വാങ്ങി 30 ദിവസം ഒരു ജാറില്‍ സൂക്ഷിച്ചു. ഏതു കമ്പനിയുടെ ബര്‍ഗര്‍ ചീത്തയാകും ഇതു ചീത്തയാകില്ല എന്നൊക്കെ ഒന്ന് കണ്ട് നോക്കൂ ...
ജപ്പാന്‍ക്കാരുടെ ആഹാരസാധനങ്ങള്‍ കണ്ടിട്ടുണ്ടോ.??? അവയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ വായ്യില് വെള്ളമൂറാന്‍ തുടങ്ങും, അത്ര സ്വധിഷ്ട്ടമാണ് അവരുടെ ഓരോ ഐറ്റംസും..!!! അങ്ങനെ അവരുടെ മെനുവില്‍ ഉള്ള ഒരു കിടുക്കന്‍ ഐറ്റത്തെയാണ് നമ്മള് ഇന്ന് പരിചയപ്പെടാന്‍ പോകുന്നത്.
വയ്യാതെ കിടക്കുമ്പോള്‍ വയറിന്റെ രുചിയല്ല, മറിച്ചു ശരീരത്തിന്റെ രുചിയാണ് പ്രധാനം. അങ്ങനെ ശരീരത്തിനു ഉത്തമമായ അഞ്ചു ഭക്ഷണ പദാര്‍ഥങ്ങള്‍ ഇവിടെ പരിച്ചയപ്പെടുത്തുന്നു...
ആഹാരം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരുടെ പ്രതേക ശ്രദ്ധയ്ക്ക്, ഇങ്ങനെ സൂക്ഷിക്കുന്ന ഭക്ഷണം നാല് ദിവസത്തില്‍ കുടുതല്‍ വച്ചിരുന്നു ഉപയോഗിക്കരുത്. പല ഭക്ഷണ സാധനങ്ങളും മൂന്നു ദിവസം കഴിയുമ്പോഴേ ചീഞ്ഞു തുടങ്ങും, ചിലത് അഞ്ചു ദിവസം വരെ കേടാകാതെ...
സിറ്റിയുടെ പ്രധാന വീഥിക്ക് അടുത്താണ് ഈ 'വാലീ' പലതരത്തിലുള്ള ഭക്ഷണശാലകളാണവിടെ, ചൈനീസ്സ്, തായ് ലാന്‍ഡ്, ഇറ്റാലിയന്‍ പിസ്സ, ഇന്ത്യയുടെ ഭക്ഷണത്തില്‍ തന്നെ വടക്കും തെക്കും അതില്‍ പിന്നെയും വെജ്ജ് നോണ്‍ വെജ്ജ്, എല്ലാത്തിനും പുറമേ പലതരം...