Tag: football
ഈ 21 വയസ്സുകാരിയ്ക്ക് ഒരു ഫുട്ബാൾ കൊണ്ട് എന്ത് വേണമെങ്കിലും ചെയ്യാം !
ഇതാണ് സെലിൻ ഡെപ്ട്. ബെൽജിയംകാരിയായ ഈ 21 വയസ്സുകാരി പെൺകുട്ടിയ്ക്ക് ഒരു ഫുട്ബാൾ കൊണ്ട് എന്ത് വേണമെങ്കിലും ചെയ്യാം.
ഫുട്ബാളും ക്രിക്കറ്റും നാഷണൽ ടീമിൽ ഒരു സമയം കളിക്കുകയോ? എന്നാൽ അങ്ങനെ സംഭവിച്ചു ! കൊഹ്ലിയൊക്കെ എന്ത് !
വിരാട് കൊഹ്ലി ഇന്ത്യക്ക് വേണ്ടി തന്റെ പതിനാറാം വയസിൽ ദേശീയ ടീമിൽ കളിക്കുന്നു.പതിനാറാം വയസിൽ തന്നെ ഇന്ത്യൻ നാഷണൽ ഫുട്ബോൾ ടീമിന് വേണ്ടി ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കുന്നു.ഇന്ത്യക്ക് വേണ്ടി
ഓർമയുണ്ടോ ഇദ്ദേഹത്തെ, എങ്ങനെ മറക്കാനാകും കേരളാപോലീസിന്റെ ആ കാൽപ്പന്തു കാലം ?
1990 ഫെഡറേഷന് കപ്പ് ഫൈനല്‍.കേരളാ പോലീസ് സല്‍ഗോക്കറിനെ നേരിടുന്നു.കേരളാ പോലീസിന്‍െറ ജയത്തിനായി തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 40000 കാണികള്‍ ആര്‍ത്ത് വിളിക്കുന്നു.
കമ്മ്യൂണിസം വേരോടിയ മണ്ണിൽ മറഡോണയുടെ ചിലവിൽ ക്യാപിറ്റലിസത്തിന്റെ ആഘോഷം
1990-ൽ ഇറ്റലിയിലെ ലോകകപ്പിലാണ് ഡീഗോ മറഡോണയെ ഞാൻ ആദ്യമായി കാണുന്നത്. ഫൈനലിൽ ജർമനിയോട് എതിരില്ലാത്ത ഒരു പെനാൽറ്റി ഗോളിന് തോറ്റ് കിരീടം അടിയറ വച്ചപ്പോൾ അയാൾ കരഞ്ഞു.
മറഡോണ ഇംഗ്ലണ്ടിനും അമേരിക്കയ്ക്കും അനഭിമതൻ ആയതു എന്തുകൊണ്ടാണ് ?
മറഡോണയുടെ മരണ വാർത്തയോടൊപ്പം bbc യുടെ കുറിപ്പിൽ പെലെ 80 ഗോൾ മറഡോണ 30 ഗോൾ എന്ന് പലരും വായിച്ചിരിക്കും. മറഡോണ മരിച്ചിട്ടും പക തീർന്നില്ല എന്നതിന്റെ നേർ സാക്ഷ്യം. ഒറ്റ കാര്യം പറയാം
അയാൾ പുറകിൽ നിന്ന് വെട്ടിവീഴ്ത്തപ്പെടുമ്പോൾ നമുക്കാണ് മനസ്സ് നൊന്തത്
ഇന്നലെ രാത്രി ....ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത വാർത്തയുമായാണ് അവസാനിച്ചത് ... ഇല്ല... ദൈവങ്ങൾക്ക് മരണമില്ല ...ആരായിരുന്നു അയാൾ എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ കാൽപന്ത് കളിയുടെ ദൈവമായിരുന്നു
കളി നിർത്തി ഭൂമിയെന്ന മൈതാനത്തിൽ നിന്നും നിങ്ങൾ വിടവാങ്ങുമ്പോൾ ഞങ്ങൾ വേദനിക്കുകയാണ്…
അയാൾ പന്തുമായി മുന്നോട്ട് കയറുമ്പോളെല്ലാം കസേരയിൽ നിന്ന് മുന്നോട്ട് കയറി ഇരുന്ന് കളി കണ്ടിട്ടുള്ളത് ഞാൻ മാത്രമായിരിക്കില്ല എന്നെനിക്ക് ഉറപ്പുണ്ട്. ആ കാലുകളിൽ പന്ത് കിട്ടുമ്പോൾ എല്ലാം അപ്പുറത്തെ പോസ്റ്റിലെ
കാൽപന്തിന്റെ മിശിഹാ മെസ്സിയാണോ ഈ വികലാംഗനാണോ?
കാൽപന്തിന്റെ മിശിഹാ മെസ്സിയാണോ ഈ വികലാംഗനാണോ? അപാര പ്രകടനം തന്നെ.
ഇരുപത്താറു വർഷം തികയുന്നു വിജയനും രാജിയും ഒന്നായിട്ട്, കാലം കടന്നുപോയത് എത്ര വേഗം
ഇരുപത്താറു വർഷം തികയുന്നു വിജയനും രാജിയും ഒന്നായിട്ട്. കാലം കടന്നുപോയത് എത്ര വേഗം!വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോയുമായി വിജയൻ കാണാൻ വന്നത് ഇന്നലെയെന്നപോലെ ഓർക്കുന്നു
‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല, ജീവിക്കാനേ സാധിക്കൂ’
ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മറിന്റെ 52 കാരിയായ അമ്മയ്ക്ക് 23 കാരന് ജീവിത പങ്കാളി. 'ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ' എന്ന കുറിപ്പോടെയാണ് നെയ്മറുടെ അമ്മ ഈ ചിത്രം പോസ്റ്റ് ചെയ്തത്
ക്രിസ്റ്റ്യാനോ റൊണാൾഡോ കൊറോണ ബാധിതർക്ക് സൗജന്യമായി ചികിത്സ നൽകാൻ പോവുകയാണ്, പോർച്ചുഗലിലെ ക്രിസ്റ്റ്യാനോയുടെ ആഡംബരഹോട്ടലുകളെല്ലാം താത്കാലികമായി ആശുപത്രികളായി മാറും
ഇപ്പോൾ ഫെയ്സ്ബുക്കിലെ പ്രധാന ചർച്ചാവിഷയങ്ങൾ ബിഗ്ബോസും രജിത്കുമാറുമാണ്.ഈ ബഹളത്തിനിടയിൽ ഇങ്ങനെയൊരു പോസ്റ്റെഴുതിയാൽ അത് എത്രപേർ ശ്രദ്ധിക്കുമെന്നറിയില്ല.പക്ഷേ ഇൗ വാർത്ത പങ്കുവെച്ചേ തീരൂ.സ്റ്റാർ ഫുട്ബോളറായ ക്രിസ്റ്റ്യാനോ റൊണാൾഡോ കൊറോണ ബാധിതർക്ക് സൗജന്യമായി ചികിത്സ നൽകാൻ പോവുകയാണ്
എനിക്കെന്തിനാണ് പത്ത് ഫെരാരി കാറുകൾ ? ഇരുപത് ഡയമണ്ട് വാച്ചുകൾ ?
സെനഗൽ ദേശീയ താരവും ലോക ഫുട്ബോളിൽ വില കൂടിയ താരങ്ങളിൽ ഒരാളുമായ സഡിയോ മാനെ കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ നിന്നും
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനിവളപ്പിൽ മണി വിജയനാണ്
എഴുപതുകളിൽ തൃശൂരിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു. കൊച്ചമ്മു. ഭർത്താവ് മരിച്ചപ്പോൾ കൂലിപ്പണി കൊണ്ട് മക്കളെ വളർത്തി. അതിലൊരു മകന്റെ പേരിലുള്ള ഒരു സ്റ്റേഡിയത്തിന് കഴിഞ്ഞ മാസമാണ് തറക്കല്ലിട്ടത്.ഐ എം വിജയൻ സ്പോർട്സ് കോംപ്ലക്സ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇങ്ങനെയുള്ള “കളി” നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല…
ലോകഫുട്ബോള്‍ പ്രേമികള്‍ക്കെന്നും പ്രിയങ്കരനാണ് പോര്ച്ചുഗീലിന്റെ ക്രിസ്റ്റാന്യോ റൊണാള്‍ഡോ. കേളിമികവുകൊണ്ടും കളിയുടെ ചൂടന്‍ സ്വഭാവം കൊണ്ടും ലോകശ്രദ്ധയാകര്‍ഷിച്ച യുവകളിക്കാരന്‍
ഒരു ആരാധകന് മെനക്കെട്ടിരുന്നു നിര്‍മ്മിച്ച റൊണാള്‍ഡോയുടെ ഒരു വീഡിയോ കാണുക. ഇതൊരു സാധാരണ വീഡിയോയല്ല. നിങ്ങള്‍...
കാണാം അമ്പരിപ്പിക്കുന്ന പേപ്പര്‍ ഗോളുകള്‍…!
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിയും മറ്റും നമ്മെ ത്രസിപ്പിക്കുന്ന ഒട്ടേറെ ഗോളുകള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാലിവിടെ മറ്റൊരു ചരിത്രം രചിക്കുകയാണ്.
ഫുട്ബോള്‍ കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന ബ്രസീലിയന്‍ ഫ്രീസ്റ്റൈല്‍ താരം
ബ്രസീലിയന്‍ ഫ്രീസ്റ്റൈല്‍ ഫുട്ബോള്‍ താരം മുറിലോ പിറ്റോള്‍ എന്ന നാമം ഒരു പക്ഷെ നിങ്ങള്‍ക്ക് അജ്ഞാതമായിരിക്കാം. എന്നാല്‍ ഇദ്ദേഹത്തിന്റെ കഴിവ് കണ്ടാല്‍ പിന്നെ നിങ്ങള്‍ അദ്ധേഹത്തെ മറക്കില്ല.
ഈ രണ്ടു വയസ്സുകാരന് അതി സാഹസികമായി ഗോള്‍ നേടുന്നത് നോക്കൂ
നിങ്ങള്‍ ഇതുവരെ കണ്ട ഫുട്ബോള്‍ മാച്ചുകളില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒരു രംഗമാണ് കാണാന്‍ പോകുന്നത്.
ഗോള്‍ അടിക്കുന്നത് ഹോബിയാക്കിയ ഗോള്‍ കീപ്പര്‍ !
ബ്രസീല്‍ കളിക്കാരനായ റോജിരിയോ സെനിയാണ് ഗോള്‍ അടിക്കുന്നത് ഒരു ഹോബിയാക്കി മാറ്റിയ ഗോള്‍ കീപ്പര്‍
കായിക ലോകത്തെ വില്ലന്മാര്; ഇവരെ സൂക്ഷിക്കുക
കായിക ലോകത്ത് അല്‍പ്പം കൈകരുത്തും മെയ് വഴക്കവും അത്യാവശ്യമാണ്. പക്ഷെ കളത്തില്‍ പൊരുതി ജയിക്കാന്‍ വേണ്ടി മാത്രമാകണം
ലോകം കീഴടക്കിയ “ഇരട്ടകുട്ടികളുടെ അച്ഛന്മാര്”
ലോകം കണ്ട ഏറ്റവും മികച്ച കായിക താരങ്ങളുടെ ഒരു പട്ടിക എടുക്കുകയാണെങ്കില്‍, അവരില്‍ പ്രമുഖരില്‍ പലര്‍ക്കും ഉള്ള ഒരു പ്രത്യേകതയുണ്ട്
ഗോളിയുടെ ഗോളില്‍ ടീമിന് ആവേശ വിജയം; വീഡിയോ വൈറല്‍ !
ഡച് ലീഗിലാണ് ഗോള്‍ കീപ്പര്‍ ഗോള്‍ അടിച്ചത്.
ഫ്ലോറന്റിനോ പെരസ് : റയല്‍ മാഡ്രിഡില്‍ ‘ഗലാക്റ്റിക്കോസ്’ വസന്തം വിരിയിച്ച ഭാവനാശാലി
റയല്‍ മാഡ്രിഡിനെ താരനിബിഡ സൂപ്പര്‍ക്ലബ് ആക്കിയ ഫ്ലോറന്റിനോ പെരസ് എന്ന തന്ത്രശാലിയുടെ കഥ
കോപ്പ അമേരിക്കയിലെ ആഘോഷക്കാഴ്ചകള് [ചിത്രങ്ങളിലൂടെ]
കോപ്പ അമേരിക്കയുടെ ആഘോഷക്കാഴ്ച്ചകളിലൂടെ......
ഇന്ത്യക്കാര്‍ ഒന്ന് അറിഞ്ഞു തുമ്മിയാല്‍ തെറിച്ചു പോകുന്ന രാജ്യം; എന്നിട്ടും തോറ്റു !
ഇന്ത്യക്കാരെ മൊത്തം നാണക്കേടിന്റെ പടുകുഴിയില്‍ ചാടിച്ചു കൊണ്ട് ചരിത്ര വിജയം സ്വന്തമാക്കിയ ഗുവാമിനെ കുറിച്ച് ചില രസകരമായ കാര്യങ്ങള്‍...
7 വര്‍ഷത്തിനിടെ 5 ലാലിഗാ കിരീടങ്ങളുമായി ബാഴ്സലോണ [ചിത്രങ്ങളിലൂടെ]
ബാഴ്സലോണ ഏറ്റവും മികച്ച ഫോമില്‍ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ 7 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ലാ-ലിഗാ കിരീടങ്ങളാണ് ക്ലബ് കൈക്കലാക്കിയത്. ഇതിനിടയില്‍ മറ്റനേകം കിരീടങ്ങളും. വാക്കുകളേക്കാള്‍ പലപ്പോഴും ചിത്രങ്ങള്‍ക്കാണ് നന്നായി സംസാരിക്കാന്‍ ആവുക. ഈ...
ഗെയിലിന മാത്രമല്ല ബോള്ളിന്‍ജര്‍ക്കും ക്രിക്കറ്റ് പന്ത് കൊണ്ട് ഫുട്ബാള്‍ കളിക്കാന്‍ അറിയാം
ഗെയിലിന്റെയും ബോള്ളിന്ജറുടെയും ഫുട്ബാള്‍ കളി ഒന്ന് കണ്ടു നോക്കു.
റൊണാള്‍ഡീഞ്ഞോയുടെ കാലില്‍ പന്ത് കിട്ടിയാല്‍ പിന്നെ ഗോള്‍ ഉറപ്പാ
മാസ്മരികമായ ചൂടന്‍ മുന്നേറ്റങ്ങളുമായി റൊണാള്‍ഡീഞ്ഞോ പായുന്നത് ഒന്ന് കണ്ടു നോക്ക്.
സാംബ നൃത്തതോടൊപ്പം ചുവടുവയ്ക്കാന്‍ ഇനി ഇന്ത്യന്‍ ഫുഡ്ബോളറും
കാല്പന്തു കളിയുടെ തറവാട്ട് മണ്ണില്‍ പന്തുരുട്ടാന്‍ ഇനി ഒരു ഇന്ത്യക്കാരനും ഉണ്ട്.
ഡാന്‍സും കളിച്ചു നടന്ന പയ്യന് നെയ്മറെ ഫുട്ബാളില്‍ വട്ടം കറക്കി.
തെരുവില്‍ ഡാന്‍സും കളിച്ചു നടന്ന പയ്യന് ലോകഫുട്ബാളില്‍ മിന്നും താരമായ നെയ്മാരെ ഫുട്ബാള്‍ കൊണ്ടുതന്നെ വട്ടം കറക്കി
ടിവിയില്‍ ഫുട്ബോള്‍ കണ്ട യുവാക്കളെ ഭീകരര്‍ വധിച്ചു.!
ഫുട്ബോള്‍ കളി ടിവിയില്‍ കണ്ടു കടുത്ത മതനിന്ദ നടത്തിയത് കൊണ്ടാണ് തങ്ങള്‍ ഈ യുവാക്കളെ കൊല്ലുന്നത് എന്ന് ഭീകരര്‍